
19/07/2024
കഴിഞ്ഞകാലങ്ങളിൽ നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്യാം സുന്ദർ വഴിത്തല സംവിധാനം നിർവാഹിച്ച് സന്തോഷ് സോപാനം നായകനാകുന്ന മുഖച്ചാന്ത് എന്ന ഷോർട്ട് മൂവി
20 -07-2024 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ക്യാൻവാസ് ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തുന്നു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു