Karimkunnam - Nattuvartha

Karimkunnam - Nattuvartha നാട്ടിലെ വാർത്തകളും, വിവരങ്ങളും, വീക്ഷണങ്ങളും , വിശകലനങ്ങളും. നേരിന്റെ പാതയിൽ ഒരു യാത്ര. നാടിന് വേണ്ടി , നമ്മുക്ക് വേണ്ടി.

Village wise news and public awareness

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ  #ഓണം      fans Saiju C S Sivan Village Vlog by Saiju  Interpid Media India News4 Pr...
05/09/2025

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ #ഓണം fans Saiju C S Sivan Village Vlog by Saiju Interpid Media India News4 Private Limited Everyone designz News 4 Idukki

03/09/2025

ഉലക്ക ഡാൻസ് കണ്ടിട്ടുണ്ടോ?

തൊടുപുഴ :
വിശ്വദർശന നൃത്ത കലാകേന്ദ്രം , തങ്കമണി അവതരിപ്പിച്ച ഉലക്ക ഡാൻസ്
fans Everyone designz Saiju C S Sivan Village Vlog by Saiju Interpid Media India News4 Private Limited

Shout out to my newest followers! Excited to have you onboard! Samir K, Rajesh J Ettil, Agin M Babu, Pratheesh Narayanan...
03/09/2025

Shout out to my newest followers! Excited to have you onboard! Samir K, Rajesh J Ettil, Agin M Babu, Pratheesh Narayanan Koikkara, Shaji Snpuram, Retheesh M R, Joy Anjana Tyres, Sebastian Joseph, Sibi Boban, Mohideen H, Suku Unni, Meenu Prakash, Tony Joseph, Reji Jose, Ahmed Kangadakkadav, Rinu R, Radha Krishnan Radha Krishnan, Mary Varghese, Remya Prasad, Jagan Jagan, Dairgidihesh B, Raj Arora, Thankamma M G, Subeesh Subi, Bijoy Mb, Rajendran Nair, Rajan KV, Dileep Kumar, Sunil Paul, Babu Joy, Soumya Suresh, Sreekalarajan, Damodaran N P, Sebastian Mani, Hasibul Khan, Jacob Mathew, Sherly Jose, Senny Tirkey, Thomas CG, George V V, Sajo Sajo, Sumi Sumi, Abdullah Ks, Santosh Badl Santosh, Mathew Joseph, Rathiyamma Gopinathan, Yoosuf Yoosu, Hani J, Sibisahadevan Sibichen, Resmi Kamal

ഓണച്ചന്ത - കരിങ്കുന്നം പച്ചക്കറികൾക്ക് വൻ വിലക്കുറവിൽ CPI (M) കരിങ്കുന്നം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകരിങ്കുന്നത്...
02/09/2025

ഓണച്ചന്ത - കരിങ്കുന്നം
പച്ചക്കറികൾക്ക് വൻ വിലക്കുറവിൽ
CPI (M) കരിങ്കുന്നം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കരിങ്കുന്നത്ത് ആൻസ് ബേക്കറി യ്ക്ക് എതിർ വശത്താണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്. 3-9 - 2025 രാവിലെ 10 മണി മുതൽ.

02/09/2025

വിദ്യാർദ്ധികളുടെ ഓണാഘോഷം തൊടുപുഴയിൽ നിന്നും ഒരു കാഴ്ച.
fans

നാം അറിയാതെ പോകുന്നവർ : ജോബി മുടക്കോടിയിൽ.കരിംങ്കുന്നം:കാലം ഡിജിറ്റൽ യുഗത്തിൻ്റെ പുറകെ പായുബോൾ അന്യം നിന്നു പോകുന്ന ദൃശ്...
01/09/2025

നാം അറിയാതെ പോകുന്നവർ : ജോബി മുടക്കോടിയിൽ.
കരിംങ്കുന്നം:
കാലം ഡിജിറ്റൽ യുഗത്തിൻ്റെ പുറകെ പായുബോൾ അന്യം നിന്നു പോകുന്ന ദൃശ്യമാണ് കാളവണ്ടികൾ. സ്വന്തം കൂടപ്പിറപ്പിനെപോലെ കാളകളെയും കാളവണ്ടിയേയും സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരൻ. അതുകൊണ്ട് തന്നെ ജോബി ജോസ് മുടക്കോടിയിൽ കരിങ്കുന്നം എന്ന വ്യക്തി മുറ്റുളളവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. തൻ്റെ കാളകളുമായി വിവിധ മൽസരങ്ങളിലും ഈ ചെറുപ്പക്കാരൻ പങ്കെടുക്കാറുണ്ട്.
കാളവണ്ടിയുമായി നിരത്തിലൂടെ പോകുബോൾ പുതിയ തലമുറക്ക് അത് ഒരു അപൂർവ കാഴ്ചയാണ്.

യു. കെയിൽ നിന്നും എം. ബി. ബി. എസ്സ് നേടിയ ഡോ. ആനിമോൾ ജോബിനെ കോൺഗ്രസ്‌ കരിങ്കുന്നം മണ്ഡലം കമ്മിറ്റി ആദരിച്ചു. കരിങ്കുന്നം...
01/09/2025

യു. കെയിൽ നിന്നും എം. ബി. ബി. എസ്സ് നേടിയ ഡോ. ആനിമോൾ ജോബിനെ കോൺഗ്രസ്‌ കരിങ്കുന്നം മണ്ഡലം കമ്മിറ്റി ആദരിച്ചു.
കരിങ്കുന്നം:
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. ജോമോൻ കുഴിപ്പറമ്പിൽ ഡോ. ആനിമോൾ ജോബി വാഴയിലിന് മൊമെന്റോ സമർപ്പിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു.
യോഗത്തിൽ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീ. കെ. കെ തോമസ് ഡോ. ആനിമോൾ ജോബിയെ അഭിനന്ദനങ്ങൾ അറിയിച്ചു.
ശ്രീ. ജോമോൻ ഫിലിപ്പ് മുടക്കോടിയിൽ ശ്രീ. ബേബി സ്റ്റീഫൻ മുടക്കോടിയിൽ ശ്രീ. ജോയി വേലംകുന്നേൽ
യൂത്ത് കോൺഗ്രസ്‌ കരിങ്കുന്നം മണ്ഡലം പ്രസിഡന്റ്‌. അഡ്വ. ഫിലിപ്പ് ജോമോൻ കെ. എസ്. യു അംഗം ശ്രീ. ജോസഫ് ജോമോൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
യോഗത്തിൽ ഡോ. ആനിമോൾ ജോബി കൃതജ്ഞത രേഖപെടുത്തി.

എൻ.കെ. സജി (52)നെടിയോരത്തിൽ കാട്ടോലി, നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു....ശവസംസ്ക്കാരം ഇന്ന് (1/9/25) - തിങ്കളാ...
01/09/2025

എൻ.കെ. സജി (52)
നെടിയോരത്തിൽ
കാട്ടോലി, നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു....
ശവസംസ്ക്കാരം ഇന്ന് (1/9/25) - തിങ്കളാഴ്ച 12PM മണിക്ക് തൊടുപുഴ മുണ്ടേക്കല്ല് ശാന്തിതീരത്ത്. 🌹
ആദരാഞ്ജലികൾ 💐

31/08/2025

UK യിൽ നിന്നും MBBS നേടിയ Dr. അനുമോൾ ജോബിയെ നാട്ടുകാർ ആദരിച്ചു.

31/08/2025

Address

Thodupuzha

Telephone

+919846699484

Website

Alerts

Be the first to know and let us send you an email when Karimkunnam - Nattuvartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share