Thodupuzha Live

Thodupuzha Live Thodupuzha god's own city

കല്ലർക്കുട്ടി
17/05/2021

കല്ലർക്കുട്ടി

എല്ലാവരും പ്രത്യേകം ശ്രദ്ധ ചെലുത്തണം..!
14/05/2021

എല്ലാവരും പ്രത്യേകം ശ്രദ്ധ ചെലുത്തണം..!

ഇടുക്കിയുടെ ഹൃദയം ഏതാണെന്ന് നിങ്ങൾക്ക് തോന്നിയ സ്ഥലം react ചെയ്യു...
11/05/2021

ഇടുക്കിയുടെ ഹൃദയം ഏതാണെന്ന് നിങ്ങൾക്ക് തോന്നിയ സ്ഥലം react ചെയ്യു...

തൊടുപുഴയിൽ കടുത്ത മത്സരത്തിനുള്ള എല്ലാ സന്നാഹങ്ങളും ഒരുങ്ങിക്കഴിഞ്ഞു തൊടുപുഴയിൽ ഒരു മാറ്റം ഉണ്ടാകുമോ ..??അതോ കഴിഞ്ഞ തെരഞ...
18/03/2021

തൊടുപുഴയിൽ കടുത്ത മത്സരത്തിനുള്ള എല്ലാ സന്നാഹങ്ങളും ഒരുങ്ങിക്കഴിഞ്ഞു തൊടുപുഴയിൽ ഒരു മാറ്റം ഉണ്ടാകുമോ ..??അതോ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവർത്തനം ആകുമോ ഈ തെരഞ്ഞെടുപ്പും നിങ്ങൾക്ക് പറയാം...!!!

അഭിനന്ദനിയം
09/02/2021

അഭിനന്ദനിയം

*തൊടുപുഴ*
17/01/2021

*തൊടുപുഴ*

തൊടുപുഴ നഗരസഭയിലെ വികസന മുരടിപ്പിന് സംസ്ഥാന ബജറ്റിലൂടെ പരിഹാരമാവും എന്ന പ്രതീക്ഷയോടെ.!
15/01/2021

തൊടുപുഴ നഗരസഭയിലെ വികസന മുരടിപ്പിന് സംസ്ഥാന ബജറ്റിലൂടെ പരിഹാരമാവും എന്ന പ്രതീക്ഷയോടെ.!

തൊടുപുഴ മുനിസിപ്പാലിറ്റി LDFന്.തൊടുപുഴ മുനിസിപ്പൽ ചെയർമാനായി തെരെഞ്ഞടുക്കപ്പെട്ട ശ്രീ: സനീഷ് ജോർജ്
28/12/2020

തൊടുപുഴ മുനിസിപ്പാലിറ്റി LDFന്.
തൊടുപുഴ മുനിസിപ്പൽ ചെയർമാനായി തെരെഞ്ഞടുക്കപ്പെട്ട ശ്രീ: സനീഷ് ജോർജ്

തൊടുപുഴയ്ക്ക് സിനിമയെ പരിചയപ്പെടുത്തിയ സിനിമ കോട്ടകളുടെ കാർന്നവർ തൊടുപുഴ ന്യൂ തിയേറ്റർ...!
27/12/2020

തൊടുപുഴയ്ക്ക് സിനിമയെ പരിചയപ്പെടുത്തിയ സിനിമ കോട്ടകളുടെ കാർന്നവർ തൊടുപുഴ ന്യൂ തിയേറ്റർ...!

Farewell legend. 💔  RIP! 🙏
25/11/2020

Farewell legend. 💔
RIP! 🙏

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്...
20/11/2020

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്‌.

ഇത് എന്ന് പുർത്തിയിക്കും..!
10/11/2020

ഇത് എന്ന് പുർത്തിയിക്കും..!

Address

Thodupuzha

Telephone

8848966936

Website

Alerts

Be the first to know and let us send you an email when Thodupuzha Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share