Anoop Travel Dreams

Anoop Travel Dreams My dream become a Traveller want to live the life of your dreams
(4)

10/09/2026

ഇടുക്കിയിലെ സ്വർഗ്ഗം

Power of 80s
09/09/2026

Power of 80s

09/09/2026

ഈ സ്ഥലം നിങ്ങളെ കൊതിപ്പിക്കും

08/09/2026

മലമുകളിലെ കത്തിയ വാൻ

ഞാൻ ഒരുപാട് കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇത്. എന്റെ വീഡിയോകൾ കാണുന്ന പ്രേക്ഷകർക്കെല്ലാം അതറിയാം. ചില ...
07/09/2026

ഞാൻ ഒരുപാട് കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇത്. എന്റെ വീഡിയോകൾ കാണുന്ന പ്രേക്ഷകർക്കെല്ലാം അതറിയാം. ചില സമയങ്ങളിൽ മൂക്ക് അടഞ്ഞിരിക്കുമ്പോൾ പലരും ചോദിക്കാറുണ്ട്, “എന്താണ് മൂക്ക് അടഞ്ഞിരിക്കുന്നത്? ജലദോഷമാണോ?” എന്നൊക്കെ.

കഴിഞ്ഞ മൂന്ന് നാല് വർഷമായി എനിക്ക് ഈ മൂക്കടപ്പ് ഉണ്ടായിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ നമ്മൾ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തു. പരിശോധനയിൽ മൂക്കിൽ നേസൽ പോളിപ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു.

ചില സമയങ്ങളിൽ വീഡിയോയ്ക്ക് വോയ്സ് ഓവർ കൊടുക്കുമ്പോൾ പോലും ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ കുറച്ച് വീഡിയോകളിലും നിങ്ങൾക്ക് അത് ശ്രദ്ധിച്ചിട്ടുണ്ടാകും. അങ്ങനെ ഈ ബുദ്ധിമുട്ടുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ഓപ്പറേഷൻ ചെയ്ത് ഇത് നീക്കം ചെയ്യാമെന്ന് തീരുമാനിച്ചത്.

ഇപ്പോൾ മൂക്കിലെ നേസൽ പോളിപ് നീക്കം ചെയ്യുന്നതിനുള്ള സർജറിക്കായി ഞാൻ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്.

അപ്പോൾ, എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സർജറി കഴിഞ്ഞ് ഉടൻ തന്നെ തിരിച്ചു വരാനാകുമെന്നാണ് പ്രതീക്ഷ. ഇനി മൂക്കടപ്പില്ലാത്ത, നല്ലൊരു ശബ്ദത്തിൽ നിങ്ങളോട് സംസാരിക്കാനാകുമല്ലോ.

ഇതുപോലെ നേസൽ പോളിപ് അനുഭവിക്കുന്ന ആരെങ്കിലും എന്റെ പ്രേക്ഷകരിൽ ഉണ്ടോ? നേസൽ പോളിപ് ഉണ്ടാകാനുള്ള കൃത്യമായ കാരണം പലപ്പോഴും അറിയാൻ കഴിയില്ല. ചിലപ്പോൾ അലർജിയുമായി ബന്ധപ്പെട്ടും ഇത് ഉണ്ടാകാം.

ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, നിങ്ങളുടെ അനുഭവങ്ങൾ കമന്റായി രേഖപ്പെടുത്താമോ?

07/09/2026

* “ഇടുക്കിയിലെ മറഞ്ഞിരിക്കുന്നൊരു മനോഹര ഗ്രാമം പൂപ്പാറ

06/09/2026

ആലപ്പുഴയുടെ സ്വന്തം കൈനകരി ഗ്രാമത്തിലൂടെ ഒരു യാത്ര

06/09/2026

തൊടുപുഴയുടെ കൃഷ്ണൻ

05/09/2026

തൊടുപുഴയുടെ കർണ്ണൻ

Address

Thodupuzha

Alerts

Be the first to know and let us send you an email when Anoop Travel Dreams posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anoop Travel Dreams:

Shortcuts

Share

Category