PiXels Media

PiXels Media art is my passion

15/12/2024

"The Joy of Waiting"
Customized Christmas greetings video.

If you are looking for an eco-friendly corporate Christmas card, for your family, friends, and clients,
"The Joy of Waiting" animated Christmas card video You can send it via email/WhatsApp.
Our high-quality Christmas video includes your company logo/photo and festive message.
It can be customized by adding greetings.
Original design by Joseph Benjamin Vitosh

13/12/2024

Want to send this Christmas story to your clients as your business Christmas greeting video?
Get in touch soon.... Whatsapp_9961708977

Team Reporter Zero Density വലത്തുനിന്നും ഒന്നാമത് - എബി ജോൺ കുരിശിങ്കൽ (ഞങ്ങളുടെ എബി മോൻ) ടെക്‌നിക്കൽ തല. അസാമാന്യ കഠിനാ...
09/08/2024

Team Reporter Zero Density
വലത്തുനിന്നും ഒന്നാമത് - എബി ജോൺ കുരിശിങ്കൽ (ഞങ്ങളുടെ എബി മോൻ) ടെക്‌നിക്കൽ തല. അസാമാന്യ കഠിനാധ്വാനിയും വിനയസ്വഭാവത്തിന്റെ മൂർത്തീ ഭാവവും. രണ്ടാമത് - സിതംബർ ഷാ (ഞങ്ങളുടെ സിതു) പരീക്ഷണ ത്വര കൂടിയ ഞങ്ങളുടെ ടീമിന്റെ സംഗീത ഭൂഷണം. മൂന്നാമത് - ജീമ. ജീമാജി എന്ന് വിളിക്കും. ഞങ്ങളുടെ കൂട്ടത്തിലെ ഒരേയൊരു പെൺതരി. ഞങ്ങളുടെ തലമൂത്ത അൺ റിയൽ ആർട്ടിസ്റ്, അൺ റിയൽ സെറ്റുകളുടെ രാജകുമാരി. നാലാമത് - അജി പുഷകർ - (ഞങ്ങളുടെ അജിയേട്ടൻ ) അപ്പുറവും ഇപ്പുറവും നിൽക്കുന്ന ഞങ്ങളുടെ ഊർജവും ഉറപ്പും ഉത്തേജനവും. ഇവിടെ ഭാവനയുടെ ലോകത്തിലേക്ക്‌ ഞങ്ങളെ കൂട്ടികൊണ്ടു പോകുന്നത് ഈ മനുഷ്യനാണ്. അഞ്ചാമത് - അനൂപ് വാകത്താനം, (ഞങ്ങളുടെ വാകു) ബ്ലൂ പ്രിന്റുകളുടെ രാജകുമാരൻ. എന്ത് ഗ്ലിച് വന്നാലും അതിന് സൊല്യൂഷൻ കണ്ടു പിടിക്കുന്ന സൂത്രശാലി. അപാര മോട്ടിവേഷൻ തരുന്ന കൂട്ടുകാരൻ. ആറാമത് - അത് പ്രത്യേകിച്ച് എടുത്തു പറയണ്ടല്ലോ ഞാൻ -------- എന്നെപറ്റി ഞാനെങ്ങനെ പറയും..... അറിയാല്ലോ......ല്ലേ.....ല്ലേ........

26/01/2024

വെറും 1000/- രൂപക്ക് സ്വന്തമാക്കാം ഈ പ്രോഡക്ട് വീഡിയോ. നിങ്ങളുടെ 3 പ്രൊഡക്ടുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തി ഈ പ്രോഡക്റ്റ് വീഡിയോ വെറും 1000/- രൂപക്ക് സ്വന്തമാക്കാം - കൂടുതൽ വിവരങ്ങളറിയാം 9961708977 എന്ന വാട്സ്ആപ് നമ്പറിലൂടെ: വേഗമാകട്ടെ...

23/01/2024

വേണോ ഇതുപോലൊരു വിഷസ് വീഡിയോ നിങ്ങളുടെ കമ്പനിക്ക്...
Republic Day Special Wishes Video

നിങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കാൻ ഞങ്ങൾ സഹായിക്കാം. ക്രീയേറ്റീവ് അഡ്വെർടൈസിംഗ് ടീം ഇവിടെ റെഡി ആണ്. ആകർഷകമായ പാക്കേജുകൾ. ...
20/01/2024

നിങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കാൻ ഞങ്ങൾ സഹായിക്കാം. ക്രീയേറ്റീവ് അഡ്വെർടൈസിംഗ് ടീം ഇവിടെ റെഡി ആണ്. ആകർഷകമായ പാക്കേജുകൾ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക... 099617 08977

3D Environment Design for AR/VR
06/01/2024

3D Environment Design for AR/VR

05/03/2023

My Robo modeling -

Metal Container - 3D Model
19/02/2023

Metal Container - 3D Model

Virtual Set Design
31/01/2023

Virtual Set Design

Address

Kudappally Appartment
Thrikkakara

Alerts

Be the first to know and let us send you an email when PiXels Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PiXels Media:

Share

about us

We have been working in this field for 8 years. Nowadays we are taking responsibility for all kinds of designing work and artworks using computer software and manual.