Troll Guru Kunnathunadu

Troll Guru Kunnathunadu കുന്നത്തുനാടിനെ നിങ്ങളിലേക്ക് നർമത?

20/05/2021

കോവിഡ് രണ്ടാംഘട്ട മഹാമാരിയിലും കടൽക്ഷോഭത്തിലും കാലിടറിയ കടലിന്റെ മക്കളെ നെഞ്ചോട് ചേർത്ത് പിടിച്ച് , അവർക്കായി 25,000 ലിറ്റർ കുടിവെള്ളവുമായി യാത്ര പുറപ്പെടുന്ന BROTHERS ARTS AND SPORTS CLUB AMBALAPADY

മുതലാളിയുടെ തീരുമാനം നോക്കി ഇരുന്നിട്ട് കാര്യമില്ല...😏😏😏
16/05/2021

മുതലാളിയുടെ തീരുമാനം നോക്കി ഇരുന്നിട്ട് കാര്യമില്ല...😏😏😏

ജനങ്ങളുടെ നികുതിപണം വിനിയോഗിച്ചാണ് വാഹനം വാങ്ങുന്നതെന്ന ബോധ്യമുണ്ടെങ്കിൽ പഞ്ചായത്ത് വാഹനം ഇങ്ങനെ രണ്ട് ദിവസം തെരുവിൽ കിട...
13/05/2021

ജനങ്ങളുടെ നികുതിപണം വിനിയോഗിച്ചാണ് വാഹനം വാങ്ങുന്നതെന്ന ബോധ്യമുണ്ടെങ്കിൽ പഞ്ചായത്ത് വാഹനം ഇങ്ങനെ രണ്ട് ദിവസം തെരുവിൽ കിടക്കില്ലായിരുന്നു...
അതെങ്ങനയാ... സ്വന്തം പഞ്ചായത്തിലെ ജനങ്ങളെ മഹാമാരിയിൽ തിരിഞ്ഞ് നോക്കാത്ത ട്വന്റി 20 എങ്ങനെ ഇതിനെ കുറിച്ച് ശ്രദ്ധയുണ്ടാകും...
#2020

EID MUBARAK
13/05/2021

EID MUBARAK

മനുഷ്യനല്ലേ... പുള്ളെ....   #2020
12/05/2021

മനുഷ്യനല്ലേ... പുള്ളെ....
#2020

ഇവരുള്ളപ്പോഴോ..?
09/05/2021

ഇവരുള്ളപ്പോഴോ..?

എന്താണ് നിങ്ങളുടെ അഭിപ്രായം....?
08/05/2021

എന്താണ് നിങ്ങളുടെ അഭിപ്രായം....?

തന്ന കൊറോണ തീർന്നിട്ടില്ല അപ്പോഴാ ദേ ഇപ്പൊ റോക്കറ്റ്...     #2021
06/05/2021

തന്ന കൊറോണ തീർന്നിട്ടില്ല അപ്പോഴാ ദേ ഇപ്പൊ റോക്കറ്റ്...
#2021

ജാഗ്രത സമിതി പെരിങ്ങാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച Rapid Acrion Team ന്റെ കീഴിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ക...
01/05/2021

ജാഗ്രത സമിതി പെരിങ്ങാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച Rapid Acrion Team ന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം ആരംഭിച്ചു.

ജാഗ്രത Rapid Action Team
Control Room വിളിക്കേണ്ട നമ്പറുകൾ

Helpline Number: 799 4799 199
Nisar Ibrahim : 9526033373
T P shajahan : 8086696381
Arshad K M : 9847251822
Arshad Bin : 9744950111

നമ്മൾ ചർച്ച ചെയുന്നുണ്ടല്ലോ..... #2020
30/04/2021

നമ്മൾ ചർച്ച ചെയുന്നുണ്ടല്ലോ.....
#2020

ഫ്രീക്കൻ പേരിട്ട    കോഴിമല ട്രോളന്റെ വക കൂപ്പ്കൈ...
21/12/2020

ഫ്രീക്കൻ പേരിട്ട കോഴിമല ട്രോളന്റെ വക കൂപ്പ്കൈ...

Address

Ambalapady
Thrippunithura
683565

Alerts

Be the first to know and let us send you an email when Troll Guru Kunnathunadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Troll Guru Kunnathunadu:

Shortcuts

Share

Category