Kechery_To_You

Kechery_To_You കേച്ചേരി വാർത്തകൾ
Advertisement & Marketing for Business
Dm For Promotions.!
#

പെരുവന്മല ശിവക്ഷേത്രം 💚©️
19/06/2025

പെരുവന്മല ശിവക്ഷേത്രം 💚
©️

കേച്ചേരി പളളിക്ക് സമീപം താമസിച്ചിരുന്ന ഇപ്പോൾ മണലി റോഡിൽ താമസിക്കുന്ന രായ്മരയ്ക്കാർ വീട്ടിൽ (ഗുൽഷൻ) ഷെമീം അലിയുടെ മകൻ  മ...
07/09/2024

കേച്ചേരി പളളിക്ക് സമീപം താമസിച്ചിരുന്ന ഇപ്പോൾ മണലി റോഡിൽ താമസിക്കുന്ന രായ്മരയ്ക്കാർ വീട്ടിൽ (ഗുൽഷൻ) ഷെമീം അലിയുടെ മകൻ മുഹമ്മദ് അഫ്താബ് (20) മുണ്ടൂരിൽ വെച്ച് നടന്ന അപകടത്തിൽ മരണപ്പെട്ട വിവരം അറിയിക്കുന്നു.

04/08/2024

ചിറനെല്ലൂർ സഹകരണ ബാങ്കിന്റെ അടുത്തുള്ള കായലിൽ മൃദദേഹം കണ്ടെത്തി....കുന്നതുള്ളി ശിവനാണ് മരണമടഞ്ഞത്.....!!!

31/07/2024

കേച്ചേരി updates

30/07/2024
28/07/2024

സുഗതസൂഷ്മവനം മെഴുവഞ്ചേരി വിദ്യാവിഹാറിൽ
തൃശൂർ : പ്രശസ്ത കവയത്രിയും,പരിസ്ഥിതിസംരക്ഷകയുമായിരുന്നസുഗതകുമാരിടീച്ചറിൻ്റെ നവതിയാഘോഷം സുഗതനവതിയെന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടു കൂടി രാജ്യമെമ്പാടും നടന്നു വരിക യാണ് ഇതിൻ്റെ ഭാഗമായിമഴുവഞ്ചേരിവിദ്യാവിഹാർസെൻട്രൽ സ്കൂളിൽസുഗതസൂഷ്മ വനം പദ്ധതി നടത്തി. കേരളാ പരിസ്ഥിതി സംരക്ഷണസമതിസംസ്ഥാന പാലക് ശ്രീ. എ.ആർ.മോഹനൻ.രക്തചന്ദനവൃക്ഷ തൈ നട്ടുകൊണ്ട്ഉത്ഘാടനംനിർവ്വഹിച്ചു. സ്കൂൾ മാനേജർഎൻ.ഹരീന്ദ്രൻനായർഅദ്ധ്യക്ഷതവഹിച്ചു.ഗണപതിഹഗ്ഡേ (പര്യാ വരൻഗതിവിധി അഖില ഭാരതീയ സംപർക പ്രമുഖ്)
എ.കെ. സനൻ
(പര്യാവരൺ ദക്ഷിണ കേരള സംയോജക്)
റ്റി.എസ് നാരായൺ
(പര്യാവരൺഉത്തരപ്രാന്ത സംയോജക്)
സുനിൽ സുരേന്ദ്രൻ പൂമര തണൽ, സുഷിത പൂമര തണൽ, ഹരി മഴുവഞ്ചേരി എന്നിവർ പങ്കെടുത്തു.

Address

Choa Chu Kang

Telephone

+918157073179

Website

Alerts

Be the first to know and let us send you an email when Kechery_To_You posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kechery_To_You:

Share