Malayalam Books

Malayalam Books പുസ്തകനിർമ്മാണശാല, തട്ടിപ്പും വെട്ടിപ്പും ഇല്ലാതെ..

പുസ്തക പ്രകാശനം..
22/06/2025

പുസ്തക പ്രകാശനം..

മലയാളം ബുക്സിന്റെ പന്ത്രണ്ടാം പുസ്തകം..‘വികസ്വര പാതകൾ അരക്ഷിത യാത്രികർ’ (ടി സി രാജേഷ് സിന്ധു)ജൂണിൽ പ്രകാശനം.
19/06/2025

മലയാളം ബുക്സിന്റെ പന്ത്രണ്ടാം പുസ്തകം..

‘വികസ്വര പാതകൾ അരക്ഷിത യാത്രികർ’ (ടി സി രാജേഷ് സിന്ധു)

ജൂണിൽ പ്രകാശനം.

മലയാളം ബുക്സിന്റെ പതിനൊന്നാം പുസ്തകം..ജോജി പോളിന്റെ മൂന്നാം കഥാഹാസമാഹാരം..‘അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ’ യു കെ യിൽ പ്രകാശനത...
13/09/2024

മലയാളം ബുക്സിന്റെ പതിനൊന്നാം പുസ്തകം..
ജോജി പോളിന്റെ മൂന്നാം കഥാഹാസമാഹാരം..

‘അരൂഷയിലെ സിംഹക്കുഞ്ഞുങ്ങൾ’
യു കെ യിൽ പ്രകാശനത്തിനൊരുങ്ങുന്നു.

ഓൺലൈൻ പ്രകാശനം ഇന്ന് വൈകീട്ട്..
17/12/2023

ഓൺലൈൻ പ്രകാശനം ഇന്ന് വൈകീട്ട്..

മലയാളം ബുക്സിന്റെ പത്താം പുസ്തകം സന്ന എഴുതിയ നോവൽ 'ഫായിസ' യുടെ ഓൺലൈൻ കവർ പ്രകാശനം 17/12/2023 ഞായർ വൈകീട്ട് ‌6 ന്‌. എല്ലാ...
16/12/2023

മലയാളം ബുക്സിന്റെ പത്താം പുസ്തകം സന്ന എഴുതിയ നോവൽ 'ഫായിസ' യുടെ ഓൺലൈൻ കവർ പ്രകാശനം 17/12/2023 ഞായർ വൈകീട്ട് ‌6 ന്‌. എല്ലാവരും പങ്കെടുക്കുമല്ലോ..🙏🏽

ഷാർജയിൽ...
30/10/2022

ഷാർജയിൽ...

13/10/2022

എന്റെ മൂന്നാം പുസ്തകം 'ഓർത്തെടുത്തത്‌' പുസ്തക പുറഞ്ചട്ട പ്രകാശനം ഒക്ടോബർ 13, വൈകീട്ട്‌ 7.00 മണിക്ക്‌ (ഇന്ത്യൻ സമയം) എന്റെ സൗഹൃദങ്ങൾ എല്ലാവരും ചേർന്ന് സോഷ്യൽ മീഡിയയിൽ നിർവ്വഹിക്കുന്നു.

പ്രിയ സുഹൃത്തുക്കളായ നിങ്ങളും പുറഞ്ചട്ട ഷെയർ ചെയ്ത് പ്രകാശനത്തിന്റെ ഭാഗമാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

'ഓർത്തെടുത്തത്‌' പേരുപോലെത്തന്നെ സ്വാനുഭവങ്ങളെ ഓർത്തെടുത്തെഴുതിയതാണ്‌.
ഒരു നോവൽ എഴുതിപ്പോയതിനാൽ പിന്നെയെന്തെഴുതിയാലും ആ അളവുകോൽ വച്ച്‌ വായനക്കാർ വിലയിരുത്തുമെന്ന ഭയമുള്ളതിനാൽ ഇനിയൊരു പുസ്തകം അടുത്തൊന്നും ഉണ്ടാവില്ലെന്നുറപ്പിച്ച്‌ FBയിൽ മാത്രമെഴുതി സമാധാനത്തോടെ ഇരിക്കുമ്പോഴാണ് നമ്പ്യാർ കഥകളും ഇപ്പോൾ ‌ഓർത്തെടുത്തത്തും സംഭവിക്കുന്നത്‌‌.

സ്വീകരിക്കുമെന്ന വിശ്വാസത്തോടെ..

തോമസ്‌ കെയൽ

21/09/2022

Address

Thrissur

Telephone

+918301824052

Website

Alerts

Be the first to know and let us send you an email when Malayalam Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Books:

Share

Category