Kuzhur Vision

Kuzhur Vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuzhur Vision, TV Channel, South Thanissery Iranikulam PO ,Thrissur ,Kerala, Thrissur.

28/04/2023

കുഴൂർ: തെ:താണിശ്ശേരി
വിശുദ്ധ അന്തോണിസിന്‍റെ ഊട്ട് തിരുനാളിന് കൊടിയേറി.

വികാരി റവ ഫാ:നെവിന്‍ ഓട്ടോക്കാരന്‍റെ കാര്‍മ്മികത്വത്തില്‍ ഇരിഞ്ഞാലക്കുട രൂപത
വികാരി ജെനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍ കൊടിയുയര്‍ത്തി.

26/04/2023
നിര്യാതനായികുഴൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന വി.സി.വത്സൻ അന്തരിച്ചു72 വയസ്സായിരു...
24/04/2023

നിര്യാതനായി
കുഴൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന വി.സി.വത്സൻ അന്തരിച്ചു
72 വയസ്സായിരുന്നു

20/04/2023

കുഴൂർ:തെ:താണിശ്ശേരി വിശുദ്ധ ഫ്രാന്‍സീസ് സേവ്യാറിന്‍റെ വലിയ തിരുനാളിന് കൊടിയേറി....
വികാരി റവ ഫാ:നെവിന്‍ ഓട്ടോക്കാരന്റെ കാര്‍മ്മികത്വത്തില്‍ മുന്‍ വികാരി റവ ഫാ: പോള്‍ എ അമ്പുക്കന്‍ കൊടിയുയര്‍ത്തി.

16/04/2023

എരവത്തൂർ സെന്റ് മേരീസ് കുരിശുപളളി ഇടവക പ്രഖ്യാപനം
2023 ഏപ്രിൽ 16
ഞായറാഴ്ച 3 മണി

31/03/2023

കുരിശിന്‍റെ വഴി.

വിളക്കുംകാല്‍ കപ്പേളയിലെ മൂന്ന് കുടുംബ യൂണിറ്റുകളുടെ സംയുക്ത കുരിശിന്‍റെ വഴി

19/03/2023

കുഴൂർ:
കാക്കുളിശ്ശേരി സെന്റ്: ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളും കൂടുതുറക്കലും ഇന്ന് (2023 മാർച്ച് 19)നടന്നു
മാർച്ച് 15നാണ് നവനാൾ ദിനങ്ങൾക്ക് കൊടിയേറിയത്.

15/03/2023

വിശുദ്ധ യൗസേഫ് പിതാവിന്‍റെ ഉറങ്ങുന്ന തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന കാക്കുള്ളിശ്ശേരി സെന്‍റ്:ജോസഫ് ഇടവക ദേവാലയത്തില്‍
വിശുദ്ധ യൗസേഫ് പിതാവിന്‍റെ തിരുനാളിന് (കൂട് തുറക്കല്‍ ശുശ്രൂഷ)
കൊടിയേറി

മാര്‍ച്ച് 19 നാണ് തിരുനാള്‍
വികാരി ഫാ:വിത്സണ്‍ മൂക്കനാം പറമ്പിലിന്‍റെ കാര്‍മ്മികത്വത്തില്‍
ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ റവ:ഫാ ഡേവീസ് കിഴക്കുംതല കൊടിയുയര്‍ത്തി

13-3-2023 തിങ്കളാഴ്ച കെ.എസ് ആർ ടി സി മാള ഡിപ്പോയിൽ നിന്നും തലശ്ശേരിയിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു കഴി...
13/03/2023

13-3-2023 തിങ്കളാഴ്ച കെ.എസ് ആർ ടി സി മാള ഡിപ്പോയിൽ നിന്നും തലശ്ശേരിയിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു കഴിഞ്ഞു.

മാളയിൽ നിന്നും രാവിലെ 5:40 ന് പുറപ്പെട്ട് തൃശ്ശൂർ, കോഴിക്കോട്, കൊയിലാണ്ടി വഴി തലശ്ശേരിയിൽ 12:10 ന് എത്തിച്ചേരുകയും
01:00 മണിക്ക് തലശ്ശേരിയിൽ നിന്നും തിരികെ 07:40 ന് മാളയിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
മാള - 0480_2890438
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്

മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടി ആര്‍.ആർ.ആറിലെ ‘നാട്ടു നാട്ടു’.
13/03/2023

മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടി ആര്‍.ആർ.ആറിലെ ‘നാട്ടു നാട്ടു’.




കണ്ണീര്‍ പ്രണാമം🌹നിര്യാതനായികഴൂർ:മാമ്പിള്ളി പൈലി ജോസഫ് (86) വയസ്സ്സംസ്കാരം 13.3.2023 തിങ്കളാഴ്ച വൈകീട്ട്4 ന് കുഴൂർമേരി ഇ...
12/03/2023

കണ്ണീര്‍ പ്രണാമം🌹

നിര്യാതനായി
കഴൂർ:മാമ്പിള്ളി പൈലി ജോസഫ് (86) വയസ്സ്

സംസ്കാരം 13.3.2023 തിങ്കളാഴ്ച വൈകീട്ട്
4 ന് കുഴൂർമേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്

Address

South Thanissery Iranikulam PO ,Thrissur ,Kerala
Thrissur

Website

Alerts

Be the first to know and let us send you an email when Kuzhur Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category