
02/11/2024
വടക്കിന്റെ പരുമല..!!
"പരി.പരുമല തിരുമേനിയുടെ 122ാം മത് ഓർമ്മ പെരുന്നാൾ"
പെരുന്നാൾ കൊടി വാണിയംപറ ദേവാലയത്തിൽ നിന്നും വാഹന ഘോഷയാത്രയുടെ അകമ്പടിയോടുകൂടി പുണ്യാവന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ചുവന്നമണ്ണ് ദേവാലയത്തിൽ എത്തിച്ചേർന്നു...!!