Thrissur vartha തൃശ്ശൂർ വാർത്ത

Thrissur vartha തൃശ്ശൂർ വാർത്ത Thrissur News , Live Updates & Stories..!
(2)

തൃശ്ശൂരിലെ പ്രധാന പ്രാദേശിക വാർത്തകളും മറ്റെല്ലാ സംഭവവികാസങ്ങളും ഉടനടി ലഭിക്കാൻ പേജിന്റെ ലൈക്ക് ബട്ടൺ ഒന്ന് തൊടുകയേവേണ്ടൂ..

അച്ഛനെ കൊല പ്പെടുത്തിയ കേസിൽ മകൻ പോലീസിന്റെ പിടിയിൽ.
30/07/2025

അച്ഛനെ കൊല പ്പെടുത്തിയ കേസിൽ മകൻ പോലീസിന്റെ പിടിയിൽ.

പട്ടിക്കാട്. അച്ഛനെ കൊ ന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച മകൻ പോലീസിൻ്റെ പിടിയിൽ. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്...

ചാക്കിൽ കെട്ടിയ നിലയിൽ മൃ തദേഹം കണ്ടെത്തി…
29/07/2025

ചാക്കിൽ കെട്ടിയ നിലയിൽ മൃ തദേഹം കണ്ടെത്തി…

മുളയം കൂട്ടാലയിൽ ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെത്തി. ക.....

29/07/2025

റെയിൽവേ പാർക്കിംഗ് ചാർജ് എന്ന "പകൽ കൊള്ള“

പണിമുടക്ക് മുന്നറിയിപ്പുമായി ബസ് ഉടമകൾ..
28/07/2025

പണിമുടക്ക് മുന്നറിയിപ്പുമായി ബസ് ഉടമകൾ..

തൃശൂർ ശക്‌തൻ സ്റ്റ‌ാൻഡിൽ നിന്നു പുഴയ്ക്കൽ വഴി പോകുന്ന എല്ലാ സ്വകാര്യ ബസുകളും ഓഗസ്‌റ്റ് 5 മുതൽ അനിശ്ചിത കാലത്തേ...

വൈദുതി ലൈനിൽ വീണ് കിടന്നിരുന്ന മരം മുറിച് മാറ്റുന്നതിനിടയിൽ മരം ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു..
28/07/2025

വൈദുതി ലൈനിൽ വീണ് കിടന്നിരുന്ന മരം മുറിച് മാറ്റുന്നതിനിടയിൽ മരം ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു..

ചിമ്മിനി ഡാമിൽ വൈദുതി ലൈനിൽ വീണ് കിടന്നിരുന്ന മരം മുറിച് മാറ്റുന്നതിനിടയിൽ മരം ദേഹത്ത് വീണ് എച്ചിപ്പാറ സ്വദേ.....

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു..
26/07/2025

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു..

കനത്ത സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിച്ചത്. വിയ്യൂരിൽ ഏകാന്ത സെല്ല....

കുന്നംകുളത്ത് ബസ് മറിഞ്ഞ് അപകടം. 5 പേർക്ക് പ രിക്ക്.
25/07/2025

കുന്നംകുളത്ത് ബസ് മറിഞ്ഞ് അപകടം. 5 പേർക്ക് പ രിക്ക്.

കുന്നംകുളം. ചൂണ്ടലിൽ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്ര.....

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി.
25/07/2025

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ച....

ആലുവ- പെരിയാറിന്റെ തീരത്ത് കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. നാളെയാണ് കർക്കടകവാവ് ബലിയെങ്കിലും ഇന...
23/07/2025

ആലുവ- പെരിയാറിന്റെ തീരത്ത് കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. നാളെയാണ് കർക്കടകവാവ് ബലിയെങ്കിലും ഇന്ന് അർദ്ധരാത്രി മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങും.
മണപ്പുറത്ത് 50 ഓളം താത്കാലിക ബലിപ്പുരകള്‍ ഒരുക്കിയിട്ടുണ്ട്. അദ്വൈതാശ്രമത്തില്‍ ഒരേസമയം 1000 പേർക്ക് തർപ്പണ സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക കടവുകളും ഒരുക്കിയിട്ടുണ്ട്.

മഴ തുടരുന്നുവെങ്കിലും പെരിയാറില്‍ ജലനിരപ്പ് സാധാരണ നിലയിലായത് വിശ്വാസികളുടെ ആശങ്ക അകറ്റുന്നുണ്ട്. മണപ്പുറത്ത് 24 മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും.

സമീപത്തെ കടകളിൽ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പ് നിരീക്ഷണം നടത്തും.

ഫോർട്ട് കൊച്ചി സബ് കളക്ടറെയും മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറെയും കർമപരിപാടികളുടെ മേൽനോട്ടത്തിന് നിയോഗിച്ചിട്ടുണ്ട്.

22/07/2025

ജില്ലയിൽ കഞ്ചാവ് കേസുകൾ വർധിക്കുന്നു!

21/07/2025

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു..
21/07/2025

സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു..

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച (22.07.2025- ചൊവ്വ) പൊ...

Address

Thrissur
680005

Alerts

Be the first to know and let us send you an email when Thrissur vartha തൃശ്ശൂർ വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur vartha തൃശ്ശൂർ വാർത്ത:

Share