My Debts/എൻ്റെ കടങ്ങൾ

My Debts/എൻ്റെ കടങ്ങൾ കടങ്ങളാണോ നിങ്ങളുടെ പ്രശ്നം.? ഈ പുസ്തകം ഒറ്റക്കിരുന്ന് വായിക്കൂ. ജീവിതം മാറുന്നത് നേരിൽ അനുഭവിച്ചോളു ✅

Thanks dear 🤝🥰
16/04/2025

Thanks dear 🤝🥰

ഏറെ സന്തോഷം തോന്നിയ നിമിഷം. കുറച്ചു മാസങ്ങൾക്ക് മുൻപ് നമ്മുടെ ബുക്ക് വായിച്ച ശേഷം ഒരു സുഹൃത് സ്വന്തമായി ഒരു കമ്പനി തുടങ്...
20/03/2025

ഏറെ സന്തോഷം തോന്നിയ നിമിഷം. കുറച്ചു മാസങ്ങൾക്ക് മുൻപ് നമ്മുടെ ബുക്ക് വായിച്ച ശേഷം ഒരു സുഹൃത് സ്വന്തമായി ഒരു കമ്പനി തുടങ്ങി👏👏ആ കമ്പനി ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കുന്ന വലിയൊരു കമ്പനിയായി വളരട്ടെ 🤲
Congrats dear 🤝😘🌹

Thanks dear 🙏🥰
31/01/2025

Thanks dear 🙏🥰

*പുസ്തകത്തിന്റെ വിവരങ്ങൾ* 💐ഇത് സാധാരണക്കാർക്കുള്ള ഒരു പുസ്തകമാണ്. കടങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന തികച്ചും സാദാരണക്കാർക്...
23/01/2025

*പുസ്തകത്തിന്റെ വിവരങ്ങൾ* 💐

ഇത് സാധാരണക്കാർക്കുള്ള ഒരു പുസ്തകമാണ്. കടങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന തികച്ചും സാദാരണക്കാർക്കുള്ള ഒരു പുസ്തകം. ഇതിൽ ഒരു മായാജാലവും ഇല്ല. രചയിതാവിൻ്റെ ജീവിതത്തിൽ വന്നുപോയ വലിയ കടങ്ങൾ വീട്ടാൻ സ്വീകരിച്ച മാർഗങ്ങളാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ബുക്ക് ഓർഡർ ചെയ്യുന്നതിന്റെ മുൻപ് പുസ്തകം വായിച്ചവരുടെ അഭിപ്രായങ്ങൾ നിങ്ങൾ കമെന്റുകൾ നോക്കി വിലയിരുത്തണം. പൂർണ താല്പര്യം തോന്നിയാൽ മാത്രം ഓർഡർ ചെയ്ത് ഒറ്റക്കിരുന്ന് വായിക്കൂ. ജീവിതം മാറുന്നത് നേരിൽ ആസ്വദിച്ചോളൂ.

പുസ്തകത്തിന്റെ വില : 399 രൂപയാണ് ,
ഇപ്പോൾ ആമസോണിൽ പ്രൊമോഷൻ ഓഫർ ഇട്ടതിനാൽ 299 രൂപക്ക് പുസ്തകം ലഭിക്കും.(Plus Courier Charge)
ആമസോൺ വഴി പുസ്തകം ഓർഡർ ചെയ്യാൻ അറിയാത്തവർ നിങ്ങളുടെ അഡ്രസ്സും മൊബൈൽ നമ്പറും ഇവിടെ അയച്ചുതരുകയാണെങ്കിൽ പോസ്റ്റൽ വഴി പുസ്തകം നിങ്ങളുടെ വീട്ടിൽ എത്തും.
അഡ്രസ് അയക്കുന്നവർ പണം Google Pay വഴി അയച്ചതിന്റെ സ്ക്രീൻ ഷോർട്ട് മറക്കാതെ അയക്കുക.

✅✅💠💠✅✅✅

Google Pay Number : *9447530044*

Total Amount : 299 + 50 :349 രൂപ

കൂടുതൽ വിവരങ്ങൾക്ക് :

Call/ WhatsApp: 9447530044
✳️✳️✳️

Amazon വഴി ഓര്ഡര് ചെയ്യാൻ :

കടങ്ങളാണോ നിങ്ങളുടെ പ്രശ്‌നം ? ഇനി വിഷമിക്കേണ്ട. സയ്യിദ് നൗഫൽ ചേലക്കര രചിച്ച "MY DEBTS- എന്റെ കടങ്ങൾ" എന്ന ഈ പുസ്തകം ഒറ....

കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണോ നിങ്ങൾ ? ഈ പുസ്തകം നിങ്ങളുടെ ജീവിതം മാറ്റിയിരിക്കും. എന്ത് കണ്ടാലും പരിഹസിക്കുന്നതിന്...
20/01/2025

കടങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണോ നിങ്ങൾ ? ഈ പുസ്തകം നിങ്ങളുടെ ജീവിതം മാറ്റിയിരിക്കും. എന്ത് കണ്ടാലും പരിഹസിക്കുന്നതിന്റെ മുൻപ് ഈ ബുക്ക് വായിച്ചവരുടെ അഭിപ്രായങ്ങൾ പേജിലെ കമെന്റുകൾ നോക്കി വിലയിരുത്തുക. പൂർണ്ണ താല്പര്യം തോന്നിയാൽ മാത്രം വാങ്ങി വായിച്ചു നോക്കൂ, ജീവിതം മാറുന്നത് നേരിൽ ആസ്വദിച്ചോളൂ . (NB: ബുക്ക് വായിച്ചത് കൊണ്ട് മാത്രം കടം വീടുകയില്ല എന്ന് മറക്കാതിരിക്കുക). എല്ലാവര്ക്കും കടങ്ങളില്ലാത്ത നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

For More Details : Call or WhatsApp: 094475 30044
Order Now: https://amzn.in/d/5jcCFYt

ഓർഡർ ചെയ്യുന്നതിന്റെ മുൻപ് വായിച്ചു മനസ്സിലാക്കുക . Order Now: 094475 30044
07/04/2024

ഓർഡർ ചെയ്യുന്നതിന്റെ മുൻപ് വായിച്ചു മനസ്സിലാക്കുക .
Order Now: 094475 30044

ബുക്കിനെ കുറിച്ചൊരു വിശദീകരണം. Order Now : 094475 30044
06/04/2024

ബുക്കിനെ കുറിച്ചൊരു വിശദീകരണം.
Order Now : 094475 30044

26/03/2024
ബുക്ക് വായിച്ചവരുടെ അഭിപ്രായങ്ങൾ. Thanks all 🥰
17/03/2024

ബുക്ക് വായിച്ചവരുടെ അഭിപ്രായങ്ങൾ. Thanks all 🥰

Address

Chelakkode
Thrissur
680587

Alerts

Be the first to know and let us send you an email when My Debts/എൻ്റെ കടങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Debts/എൻ്റെ കടങ്ങൾ:

Share