
17/07/2025
മഞ്ഞുമൂടി തിളങ്ങുന്ന മലനിരകൾ,കഠിനമായ മലക്കയറ്റം,തൂവെള്ള നിറത്തോടെ ഒഴുകുന്ന കാട്ടരുവികൾ,ദുർഘടപാതകൾ താണ്ടിയുള്ള യാത്ര,
പുൽമേടുകളും,പൂക്കളും നിറഞ്ഞ താഴ്‌വരകൾ ഗംഗയും, ആരതിയും.
അങ്ങിനെ എല്ലാ വൈവിധ്യങ്ങളും ഒന്നിക്കുന്ന -- valley of flowers - യാത്ര ...!
🗓️ ആഗസ്റ്റ് - 15 മുതൽ 27 വരെ(13 ദിവസ ട്രെയിൻ യാത്ര)
✈️ വിമാനത്തിൽ വരുന്നവർക്ക് *Delhi / Dehradun വഴി വന്ന് യാത്രയിൽ ജോയിൻ ചെയ്യാം.
🏞️ ഹരിദ്വാർ
🌅 ജോഷിമഠ്
🌄 വാലി ഓഫ് ഫ്ലവേഴ്സ്
🛣️ ഹേമകുണ്ഡ് സാഹിബ്
🌅 ബദരീനാഥ്
🏞️ മാനാ ഗ്രാമം
👉ട്രെയിൻ ടിക്കറ്റുകൾ(sleeper_3rd AC),താമസം,യാത്ര,സന്ദർശക പാസുകൾ,ലഗേജ് ചുമക്കൽ (ഗോവിന്ദാ ഘാട്ട് മുതൽ ഗാംഗറിയവരെ)ഉൾപ്പെടെ ...
ഭക്ഷണം ഒഴികെ..
💸₹ 16000.sleeper
💸3rd AC + 3000rs
💸Advance 8000rs,
💸3rd AC 10000rs
FOR MORE DETAILS CONTACT US:-
📞+91 8075 310 038