
31/07/2025
പ്രമേഹം ഉള്ളവർക്ക് ഇനി ഇതുമതി! 💯 എന്താ രുചി! 😋 കോവക്ക മിക്സിയിൽ ഇതുപോലെ ഒറ്റ കറക്കൽ! 😲🙆♂️ കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും സൂപ്പർ ടേസ്റ്റിൽ ഒരു മാന്ത്രിക രുചിക്കൂട്ട്! 😋😱 ഇനി ചോറുണ്ണാൻ ഇതു മാത്രം മതി!! 😍👇
കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും മാന്ത്രിക രുചി! കോവക്ക മിക്സിയിൽ ഇങ്ങനെ ഒറ്റ കറക്കൽ; പ്രമേഹം ഉള്ളവർക്ക് അടിപൊളിയാണേ!! | Special Ivy Gourd Recipe
വീഡിയോ കാണാൻ 👉 ആദ്യ കമന്റ് നോക്കൂ ⚠️🛑
ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവർക്ക് കഴിക്കാവുന്ന വളരെ നല്ലൊരു പച്ചക്കറിയാണിത്. എല്ലാ സീസണിലും നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാകുന്ന ഒന്നാണ് കോവക്ക. മാത്രമല്ല നമ്മുടെ പറമ്പുകളിലും പലരും നിസ്സാരമായി നട്ടു വളർത്തുന്ന ഒന്ന് കൂടിയാണിത്. കോവക്ക കൊണ്ട് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ ഇന്ന് തയ്യാറാക്കാം പോകുന്നത്. ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കിയ കുറച്ച് കോവക്ക എടുക്കണം. ശേഷം അതിന്റെ രണ്ട് വശങ്ങളും മുറിച്ച് മാറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടോ മൂന്നോ കഷണങ്ങളാക്കി മുറിച്ചിട്ട് കൊടുക്കണം. ഇവിടെ നമ്മൾ കുറച്ച് പഴുത്ത കോവക്കയാണ് എടുത്തിരിക്കുന്നത്. മൂക്കാത്ത കോവക്കയാണ് എടുക്കുന്നതെങ്കിൽ രുചി കൂടും.
ചേരുവകൾ :
കോവക്ക
കറിവേപ്പില
സവാള
വെളുത്തുള്ളി
ചെറിയ ജീരകം
മുളക് പൊടി
വെളിച്ചെണ്ണ
കടുക്
പച്ചമുളക്
ഉഴുന്ന് പരിപ്പ്
വറ്റൽമുളക്
മഞ്ഞൾപൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം 👉 കമന്റ് ബോക്സിൽ ⚠️🛑