Hindutvam

Hindutvam Bhagavad Gita, Mahabharatham, Ramayanam......

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.  ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കു...
03/09/2022

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.
ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്. 2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോൾ യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. ഉയർന്ന ജീവിത ച്ചെലവ് യുണൈറ്റഡ് കിംഗ്‌ഡത്തെ തളർത്തി.
അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു.
അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച് ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രവചനം.
സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണ്. ഒരു ദശാബ്ദം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ റാങ്ക് 11-ാം സ്ഥാനത്തായിരുന്നു, ആ സമയങ്ങളിൽ യുകെ 5-ാം സ്ഥാനത്താണ്.
ഐ‌എം‌എഫിന്റെ പ്രവചനമനുസരിച്ച്, ഈ വർഷം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യ കൂടുതൽ മുന്നേറ്റം നടത്തും. ഈ വർഷം ഇന്ത്യൻ രൂപയ്‌ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു എന്ന ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 20.1 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ജൂൺ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 13.5 ശതമാനം ഉയർന്നുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

മലബാർ ലഹള അല്ല ഹിന്ദു കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കാൻ വെമ്പൽ കൊള്ളുന്നവർ ഈ ചരിത്ര രേഖകൾ വായിച്ചു നോക്കണം. അധികം പരാ...
04/08/2022

മലബാർ ലഹള അല്ല ഹിന്ദു കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കാൻ വെമ്പൽ കൊള്ളുന്നവർ ഈ ചരിത്ര രേഖകൾ വായിച്ചു നോക്കണം. അധികം പരാമർശികപ്പെടാതെ പോയ ഒരു ചരിത്രരേഖയാണിത്...

മലബാറിൽ ഉടനീളം ലഹളയെ തുടർന്ന് നടന്ന നിർബന്ധിത മതപരിവർത്തനങ്ങൾ വൻ തോതിൽ നടന്നു. ഇതിന്റെ പ്രശ്നങ്ങൾ കണ്ട ബ്രിട്ടീഷ് സർക്കാർ നിർബന്ധിത മത പരിവർത്തനം തടയാൻ ഒരു വഴി കണ്ടെത്തി.

ലഹളക്കാർ ബഹുമാനത്തോടെ കണ്ടിരുന്ന സൗദി അറേബ്യാ രാജാവ് ഹസ്സൻ വഴി മെക്കയിലെ ഉലൈമകളെ കൊണ്ട് നിർബന്ധിത മതപരിവർത്തനം അന്തസ്സിന് ചേർന്നതല്ല എന്നും , അതിൽ നിന്ന് എല്ലാവരും പിന്മാറണം എന്ന ഒരു ഫത്വ ഇറക്കാൻ ബ്രിട്ടീഷ് ഉന്നത അധികാരികൾക്ക് താഴെതട്ടിൽ നിന്ന് നിർദ്ദേശം പോയി.

ഹോം സെക്രട്ടറി വഴി ഉദ്യോഗസ്ഥർ നടത്തിയ മുഴുവൻ കത്തിടപ്പാടുകളാണിത്.

ഹോം സെക്രട്ടറി ഒക്കെ ഇടപെട്ടു എന്നാൽ എത്രത്തോള്ളം ബുദ്ധിമുട്ട് അനുഭവിച്ചത്തിന് ശേഷമാണ് ഇങ്ങനെ ഒരു നിർദേശം ഇവിടെ നിന്ന് പോയിട്ട് ഉണ്ടാവുക എന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കും...

ആ സമയത്തെ മലബാറിലെ ഹിന്ദുക്കൾ എത്രമാത്രം വേദന അനുഭവിച്ചിരിക്കണം?

അതും പോട്ടെ..

സൗദി രാജാവ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവായത് കൊണ്ടാണോ അങ്ങേര് പറഞ്ഞാൽ സ്വാതന്ത്ര്യ സമര ഭടന്മാർ എന്ന് ഇന്ന് ലിബറലുകൾ വിളിക്കുന്ന കലാപകാരികൾ കേൾക്കും എന്ന് ബ്രിട്ടീഷ് ഭരണകൂടം കരുതിയത് ?

ഈ കലാപത്തെ സ്വാതന്ത്ര സമരമാക്കണം എന്ന് ആർക്കാണ് നിർബന്ധം ?
സത്യം ഒരു പാട് കാലം മൂടിവയ്ക്കാനാകില്ല.

ഈ വിവരം നാട്ടുകാർ അറിയട്ടെ... ഷെയർ ചെയ്യാൻ മടിക്കണ്ട.

15/09/2021
Happy Janmashtami
30/08/2021

Happy Janmashtami

22/07/2021

Address

Thrissur
Thrissur
680020

Website

Alerts

Be the first to know and let us send you an email when Hindutvam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hindutvam:

Share