15/09/2026
ഇന്നത്തെ വീഡിയോയിൽ വീട്ടുമുറ്റത്തെ മുരിങ്ങമരത്തിൽ നിന്ന് മുരിങ്ങയില പറിച്ചെടുത്ത് നല്ല നാടൻ മുരിങ്ങയില തോരൻ തയ്യാറാക്കി. 🌿😋
കുക്കിംഗ് ഇഷ്ടമാണെങ്കിലും വിവാഹശേഷം ജീവിതത്തിലും ഉത്തരവാദിത്വങ്ങളിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഓരോ ജീവിതഘട്ടത്തിനും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്തും മനസ്സിലാക്കിയും മുന്നോട്ട് പോകേണ്ടതിനെക്കുറിച്ചുള്ള ചെറിയൊരു ചിന്തയും ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ❤️
നിങ്ങളുടെ വീട്ടിൽ മുരിങ്ങയില തോരൻ ഉണ്ടാക്കാറുണ്ടോ? കമന്റിൽ പറയണേ. 🥰
വീഡിയോ ഇഷ്ടപ്പെട്ടാൽ Like, Comment, Share & Subscribe ചെയ്യണേ! ❤️