Vavely Voice

Vavely Voice Special News, Events, story.....

ജീവിത യാത്രയിലെ ഒരു സായാഹ്നം ......
28/09/2025

ജീവിത യാത്രയിലെ ഒരു സായാഹ്നം ......

ജീവിതം ഇത്തരം കീഴടക്കലുകളുടെ തുകൂടിയാണ് .......ഈ ഭുമിയിൽ ജീവിച്ചിരുന്നു എന്നതിൻ്റെ ഏറ്റവും വലിയ അടയാളമായി മാറട്ടേ🌹 ജനയുഗ...
01/09/2025

ജീവിതം ഇത്തരം കീഴടക്കലുകളുടെ തുകൂടിയാണ് .......ഈ ഭുമിയിൽ ജീവിച്ചിരുന്നു എന്നതിൻ്റെ ഏറ്റവും വലിയ അടയാളമായി മാറട്ടേ🌹 ജനയുഗം വാർത്തയിൽ നിന്ന്

ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ ഓണാഘോഷം കളറായി...............വെങ്കിടങ്ങ്: ഓണ കോടി അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ തിരുവാതിരയ...
30/08/2025

ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ ഓണാഘോഷം കളറായി...............

വെങ്കിടങ്ങ്: ഓണ കോടി അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ തിരുവാതിരയാടിയും സൗഹൃദ വടംവലി മത്സരത്തിൽ പങ്കെടുത്തും കസേരകളികളില്ല ഊഞ്ഞാലാട്ടത്തിലും
ഡി ജെ ഡാൻസിൽ അണിചേർന്നും
ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ ഓണാഘോഷം കളറായി.എൽ പി,കെ ജി കുട്ടികളുടെ കസേരകളികൾ മനോഹര കാഴ്ചയായപ്പോൾ
ആൺകുട്ടികളും പെൺകുട്ടികളും വനിത അധ്യാപകരും പിടിഎ യും തമ്മിൽ വടം വലിച്ചും ഓണം ആഘോഷം വേറിട്ട അനുഭവമാക്കി.
അമ്മമാരും ലേഡി സ്റ്റാഫും കുട്ടികളും അണിചേർന്ന തിരുവാതിര കളിയും ഡി ജെ ഡാൻസും കൂടി ചേർന്നതോടെ ഓണാഘോഷം വൈബായി.
പാൽപായസവും ഓണസദ്യയും കൂടി ചേർന്നതോടെ ആഘോഷം വേറെ ലെവലായി.
സ്കൂൾ മാനേജർ ഫാ.ജെയ്സൻ തെക്കുംപുറം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ജോസ് വാവേലി അധ്യക്ഷനായി.വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചപ്പൻ വടക്കൻ
മുഖ്യതിഥിയായി.പ്രധാന അധ്യാപകൻ ജോഷി പോൾ, മദർ പിടിഎ പ്രസിഡൻ്റ് ജോളി സ്റ്റീഫൻ, വൈസ് പ്രസിഡൻ്റ്
രിശ്മ രാജീവ്,പിടിഎ വൈസ് പ്രസിഡൻ്റ് ജോബി വടക്കൻ, അധ്യാപകരായ ജിസി പോൾ, കെ എൽ സോഫി, ജോബി ജോൺ, ജോൺ ആൻ്റണി, കവിത മനോജ്, ജിജി ഷാജൻ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടെ ആഘോഷം സമാപിച്ചു.

ചിത്രം: സ്കൂൾ PRO
2025 ഓഗസ്റ്റ് 29

പടം അടിക്കുറിപ്പ്: ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ ഓണാഘോഷം കളറായപ്പോൾ.

26/07/2025

ചിത്രരചന ശില്പശാലയിൽ
വിദ്യാർത്ഥികളുടെ ചിത്രങ്ങൾ കളറായി..........

വെങ്കിടങ്ങ്:
ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച
ചിത്രരചന ശില്പശാലയിൽ
ചിത്രങ്ങൾ കളറായി.
വാട്ടർ കളർ, പെൻസിൽ, ചാർകോൾ മീഡിയങ്ങളിൽ ചിത്രങ്ങൾ വരച്ച്
വിദ്യാർത്ഥികൾ
സർഗ്ഗശേഷി പ്രകടമാക്കി.
പി ടി എ പ്രസിഡൻ്റിൻ്റെ ചിത്രം ചാർ കോൾ മീഡിയത്തിൽ തത്സമയം വരച്ച്
സംസ്ഥാന വിദ്യാരംഗം അധ്യാപക പുരസ്കാരം 5 തവണ വാട്ടർ കളർ വിഭാഗത്തിൽ കരസ്ഥമാക്കിയ പ്രശസ്ത ചിത്രകാരൻ
ജോൺസൺ നമ്പഴിക്കാട് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡൻ്റ് ജോസ് വാവേലി അധ്യക്ഷനായി.പ്രധാന അധ്യാപകൻ ജോഷി പോൾ,
അധ്യാപകരായ ജിസി പോൾ, എൻ ടി ഷൈജി, കവിത മനോജ് എന്നിവർ സംസാരിച്ചു.
30 ഓളം വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:
1.ചിത്രരചന ശില്പശാലയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുമായി.

2025 ജൂലായ് 26

പടം അടിക്കുറിപ്പ്:
1.ചിത്രരചന ശില്പശാലയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുമായി.

2.പി ടി എ പ്രസിഡൻ്റ് ജോസ് വാവേലിയേ തത്സമയം വരച്ച്
പ്രശസ്ത ചിത്രകാരൻ
ജോൺസൺ നമ്പഴിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂൾ ചരിത്ര നിമിഷം.ആദ്യമായി വടം വലി അണ്ടർ 13 ൽ ചാമ്പ്യൻമാർ, അണ്ടർ 15 ൽ ആദ്യ റണ്ണറപ്പും നേടി ചര...
19/07/2025

ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂൾ ചരിത്ര നിമിഷം.ആദ്യമായി വടം വലി അണ്ടർ 13 ൽ ചാമ്പ്യൻമാർ, അണ്ടർ 15 ൽ ആദ്യ റണ്ണറപ്പും നേടി ചരിത്രം സൃഷ്ടിച്ചു. .......... അഭിനന്ദനങ്ങൾ

വയോധികർക്കായി അരിമ്പൂരിൽ പാട്ട് കൂടാരം .......... ജനയുഗത്തിൽ
18/07/2025

വയോധികർക്കായി അരിമ്പൂരിൽ പാട്ട് കൂടാരം .......... ജനയുഗത്തിൽ

മണലൂർ സ്വദേശി ദേവരാട്ട് മനീഷിൻ്റെ വരയുടെ ലോകം .........
09/07/2025

മണലൂർ സ്വദേശി ദേവരാട്ട് മനീഷിൻ്റെ വരയുടെ ലോകം .........

SSLC നൂറ് ശതമാനം:ഏനാമാക്കൽ സെൻ്റ് ജോസ്ഥ് ഹൈസ്കൂളിന് ആദരം ............തൃശൂർ: SSLC നൂറ് ശതമാനം വിജയം നേടിയ ഏനാമാക്കൽ സെൻ്റ...
25/06/2025

SSLC നൂറ് ശതമാനം:
ഏനാമാക്കൽ സെൻ്റ് ജോസ്ഥ് ഹൈസ്കൂളിന് ആദരം ............

തൃശൂർ: SSLC നൂറ് ശതമാനം വിജയം നേടിയ ഏനാമാക്കൽ സെൻ്റ് ജോസ്ഥ് ഹൈസ്കൂളിനെ അതിരൂപത കോർപ്പറേറ്റ് എഡുക്കേഷണൽ എജൻസിക്കു വേണ്ടി ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിക്കുന്നു. തുടർച്ചയായി 5-ാം വർഷമാണ് നൂറ് ശതമാനം വിജയം നിലനിർത്തുന്നത്. സ്കൂളിന് വേണ്ടി പ്രധാന അധ്യാപകൻ ജോഷി പോൾ, പി ടി എ പ്രസിഡൻ്റ് ജോസ് വാവേലി, അധ്യാപകർ, ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

തൃശൂർ പൂരത്തിന് എല്ലാവർക്കും സ്വാഗതം ....... പൂരം സ്പെഷൽ ഇന്നത്തേ ജനയുഗത്തിൽ
06/05/2025

തൃശൂർ പൂരത്തിന് എല്ലാവർക്കും സ്വാഗതം ....... പൂരം സ്പെഷൽ ഇന്നത്തേ ജനയുഗത്തിൽ

ദശാവതാര രൂപങ്ങൾ ചന്ദനത്തിൽ ദർശിക്കാം..........
17/04/2025

ദശാവതാര രൂപങ്ങൾ ചന്ദനത്തിൽ ദർശിക്കാം..........

ജനയുഗം വാർത്തയിൽ എം ടി അനുസ്മരണത്തിൽ നിന്ന് (27-12-2024)
29/12/2024

ജനയുഗം വാർത്തയിൽ എം ടി അനുസ്മരണത്തിൽ നിന്ന് (27-12-2024)

Address

KUNNAMKUMARATH
Thrissur
680510

Telephone

+919447733162

Website

Alerts

Be the first to know and let us send you an email when Vavely Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vavely Voice:

Share