25/09/2025
മുടി തഴച്ചു വളരാനും താരൻ അകറ്റാനും ഈ എണ്ണ മതി 😱 എത്ര നരച്ച മുടിയെയും കറുപ്പിക്കുന്ന ഒരു അത്യുഗ്രൻ എണ്ണ 🤩 മുടി കുലകുല പോലെ വളരും !! 👇👇
വീഡിയോ കാണാം 👉 കമന്റ് ബോക്സിൽ ⚠️🛑
തലമുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടേറെ മികച്ച രീതികള്‍ നമ്മുടെ പഴയ തലമുറ നമുക്ക് പലപ്പോഴും പറഞ്ഞ് തന്നിട്ടുണ്ട്. എന്നാല്‍ അത്തരം പരമ്പരാഗത രീതികള്‍ നമ്മള് മറക്കുകയാണ് ചെയ്യുന്നത്. അവയില്‍ നാം ഒഴിവാക്കുന്ന ഒന്നാണ് കറ്റാര്‍വാഴ എന്ന ചെടി. കറ്റാര്‍ വാഴ കൊണ്ട് എണ്ണ കാച്ചിയാല്‍ അത് തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. തലമുടി വളര്‍ച്ചക്ക് മാത്രമല്ല താരന്, മുടിയ്ക്കുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണയ്ക്ക് കഴിയും. കറ്റാര്‍വാഴ എണ്ണയിലൂടെ ഇത്തരം സൗന്ദര്യ പ്രശ്നങ്ങള്‍ ഏറക്കുറെ ഇല്ലാതാക്കാം. എങ്ങനെ കറ്റാര്‍ വാഴ എണ്ണ വീട്ടിൽ കാച്ചാം എന്ന് നമുക്ക് നോക്കാം.
Homemade **aloe vera hair oil** is a natural remedy for **fast hair growth, reduced dandruff, and stronger roots**. To prepare, scoop fresh aloe vera gel from the leaf and blend it into a smooth paste. Heat **coconut oil** or **castor oil** in a pan on low flame, then add the aloe vera paste and stir until the water content evaporates. Let it cool, strain the oil, and store in a clean bottle. Massage this oil onto the scalp and hair twice a week to **stimulate blood circulation, nourish follicles, and promote thick, shiny hair**. Aloe vera’s natural enzymes repair scalp damage while coconut or castor oil deeply moisturizes, preventing breakage and dryness. This chemical-free oil is safe for regular use and supports long-term hair health.
മലയാളം 👉👉 കമന്റ് ബോക്സിൽ ⚠️🛑