Football Dribbling

Football Dribbling Football News

തന്റെ നേട്ടങ്ങൾക്ക് കാരണം മെസ്സിയാണെന്ന് എമി മാർട്ടിനസ് 🥰
01/09/2026

തന്റെ നേട്ടങ്ങൾക്ക് കാരണം മെസ്സിയാണെന്ന് എമി മാർട്ടിനസ് 🥰

മെസ്സി വിരമിച്ചത് കൊണ്ട് തന്നെ കോപ്പ അമേരിക്കക്കും വേൾഡ് കപ്പിനും പഴയപോലെ ആവേശവും തിളക്കവും ഉണ്ടാവില്ലെന്ന് റയൽ മാഡ്രിഡ്...
01/09/2026

മെസ്സി വിരമിച്ചത് കൊണ്ട് തന്നെ കോപ്പ അമേരിക്കക്കും വേൾഡ് കപ്പിനും പഴയപോലെ ആവേശവും തിളക്കവും ഉണ്ടാവില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ മൊറിഞ്ഞോ 💔

റയൽ മാഡ്രിഡിനെതിരെ എപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഗബ്രിയേൽ ജീസസ്. കരിയറിൽ നാല് തവണ റയലിനെതിരെ കളിച്ച ജീ...
31/08/2026

റയൽ മാഡ്രിഡിനെതിരെ എപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഗബ്രിയേൽ ജീസസ്. കരിയറിൽ നാല് തവണ റയലിനെതിരെ കളിച്ച ജീസസ് 3 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.ഇനി എൽ ക്ലാസ്സിക്കോ മത്സരങ്ങളിൽ ഈ സ്ട്രൈക്കർ റയലിന് ഒരു തലവേദന തന്നെയായിരിക്കും.

വ്യക്തിഗത മികവ് നോക്കിയാൽ എംബപ്പേക്ക് അർഹതയില്ലേ?
31/08/2026

വ്യക്തിഗത മികവ് നോക്കിയാൽ എംബപ്പേക്ക് അർഹതയില്ലേ?

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,യുവന്റസ്,അൽ നസ്ർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് റൊണാൾഡോ സെഞ്ച്വറി സ്വന്തമാക്കിയിട്ടു...
31/08/2026

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,യുവന്റസ്,അൽ നസ്ർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് റൊണാൾഡോ സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ളത് 💥

മെസ്സിക്ക് ഇപ്പോൾ പെനാൽറ്റി എടുക്കുന്നതിനേക്കാൾ എളുപ്പം ഫ്രീകിക്ക് എടുക്കുന്നതാണ്. പെനാൽറ്റികൾ മെസ്സി പാഴാക്കുമ്പോൾ ഫ്രീ...
31/08/2026

മെസ്സിക്ക് ഇപ്പോൾ പെനാൽറ്റി എടുക്കുന്നതിനേക്കാൾ എളുപ്പം ഫ്രീകിക്ക് എടുക്കുന്നതാണ്. പെനാൽറ്റികൾ മെസ്സി പാഴാക്കുമ്പോൾ ഫ്രീകിക്കുകൾ മെസ്സി അനായാസം ഗോളാക്കി മാറ്റുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. 2018 ന് ശേഷം പെനാൽറ്റി ഗോളുകളെക്കാൾ കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. 2018 മുതൽ 40 ഫ്രീകിക്ക് ഗോളുകൾ പൂർത്തിയാക്കിയ മെസ്സി 37 പെനാൽറ്റി ഗോളുകളാണ് നേടിയിട്ടുള്ളത്.

റയൽ മാഡ്രിഡിന്റെ മൂവ്വർ സംഘത്തിന്റെ ഈ സീസണിലെ പ്രകടനം👇🏻Kylian Mbappé - 2 games, 3 goals.Jude Bellingham - 2 games, 1 goa...
30/08/2026

റയൽ മാഡ്രിഡിന്റെ മൂവ്വർ സംഘത്തിന്റെ ഈ സീസണിലെ പ്രകടനം👇🏻

Kylian Mbappé - 2 games, 3 goals.
Jude Bellingham - 2 games, 1 goal, 2 assists.
Vinicius Jr - 2 games, 1 goal, 1 assist.

കരിയറിൽ 927 ഗോളുകളും 421 അസിസ്റ്റുകളും🔥 ഇനി ഇങ്ങനെയൊരു താരം പിറക്കുമെന്ന് തോന്നുന്നില്ല 🔥
30/08/2026

കരിയറിൽ 927 ഗോളുകളും 421 അസിസ്റ്റുകളും🔥 ഇനി ഇങ്ങനെയൊരു താരം പിറക്കുമെന്ന് തോന്നുന്നില്ല 🔥

ഇന്ന് നടന്ന മത്സരത്തിൽ ഹാട്രിക്ക് പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു..🔥
30/08/2026

ഇന്ന് നടന്ന മത്സരത്തിൽ ഹാട്രിക്ക് പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു..🔥

ആഴ്സണലിലേക്ക് പോവുക എന്ന ഒരു ഓപ്ഷൻ ഇപ്പോൾ ഹൂലിയൻ ആൽവരസിന്റെ മുന്നിൽ ഉണ്ട്. എന്നാൽ അത് ഉപയോഗപ്പെടുത്താൻ അദ്ദേഹം തയ്യാറായി...
27/08/2026

ആഴ്സണലിലേക്ക് പോവുക എന്ന ഒരു ഓപ്ഷൻ ഇപ്പോൾ ഹൂലിയൻ ആൽവരസിന്റെ മുന്നിൽ ഉണ്ട്. എന്നാൽ അത് ഉപയോഗപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. അവസാന നിമിഷം വരെ ബാഴ്സക്ക് വേണ്ടി കാത്തിരിക്കാനാണ് ഹൂലിയൻ തീരുമാനിച്ചിട്ടുള്ളത്.

Address

Thrissur
680505

Alerts

Be the first to know and let us send you an email when Football Dribbling posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share