18/06/2026
വെറും 6 ലക്ഷത്തിന് ഇത്രയും മനോഹരമായ വീട് കണ്ടിട്ടുണ്ടോ!! ലളിതം ഗംഭീരം
Low budget home design: നമ്മളിൽ പലരും ഇന്ന് ഒരു ലോ ബഡ്ജറ്റ് വീട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, 15 – 20 ലക്ഷം രൂപ എസ്റ്റിമേറ്റ് ആയിരിക്കാം. ഇന്നത്തെ മെറ്റീരിയലുകളുടെ വിലയും ലേബർ ചാർജും അടിസ്ഥാനമാക്കിയാൽ ഈ പറഞ്ഞത് ഒരു സാധാരണ തുക തന്നെ. എന്നാൽ, ഇന്നത്തെ കാലത്തും 10 ലക്ഷം രൂപയിൽ താഴ്ത്തി വീട് നിർമിക്കാൻ ആകും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ട്രഡീഷണൽ ലുക്ക് ആണെങ്കിലും, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളിൽ ക്വാളിറ്റിക്ക് ഒരു കുറവും വരുത്തിയിട്ടില്ല. വീടിന്റെ കാഴ്ചകൾ കാണാം ,ഇവിടെ ഡീറ്റെയിൽസ് വായിക്കാൻ മറക്കല്ലേ :https://homemagic.in/low-budget-450-square-feet-home-design/