Thrissur Voice news

Thrissur Voice news Thrissur Media/News Company

01/09/2026

മകളെ ഡോക്ടറാക്കുവാനായി ജീവിതകാലം മുഴുവൻ സാബാദിച്ച പണം നിക്ഷേപിച്ചത് കരുവന്നൂർ ബാങ്കിൽ ഇന്ന് ആ പണത്തിനായി ബാങ്കിന് മുന്നിൽ മകൾ അടങ്ങുന്ന കുടുംബം പ്ലകാർഡുകളുമായി സമരത്തിൽ

01/09/2026

ഇൻഡോ-അറബ് കണക്ട് 2026: ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

01/09/2026

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 70 മത് ഇൻഷുറൻസ് വാരാഘോഷം ഇരിഞ്ഞാലക്കുടയിൽ സംഘടിപ്പിച്ചു

01/09/2026

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ കേരളത്തില്‍

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമിലെ 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി കോഴിക്കോട് എത്തി. പുലര്‍ച്ചയോടെ കോഴിക്കോട് വിമാനതാവളത്തില്‍ എത്തിയ എല്‍മ എവെയ്‌റോയെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനം സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 ന്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്‌റോ.

01/09/2026

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപക കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ സമരം, രാഷ്ട്രീയ പ്രേരിതമെന്നും ഇ ഡി പിടിച്ചെടുത്ത ആധാരങ്ങൾ ലഭിച്ചാൽ മാത്രമേ പരിഹാരമാകുവെന്ന് ബാങ്ക് പ്രസിഡൻ്റ്.

01/09/2026

ട്വന്റി-20 നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.

01/09/2026
01/09/2026

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സി.എൽ.സിയുടെ 90-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

Address

Thrissur
680005

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496009999

Alerts

Be the first to know and let us send you an email when Thrissur Voice news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur Voice news:

Shortcuts

Share