
26/07/2025
നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ കിടിലൻ മാങ്ങ അച്ചാർ! 😋😍 വിനാഗിരി ഒട്ടും ചേർക്കാതെ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം!! 💯👇
നാവിൽ കപ്പലോടും അടിപൊളി നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ! ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട്!!
വീഡിയോ കാണാൻ 👉👉 ആദ്യ കമെന്റ് നോക്കൂ ⚠️🛑
സ്വാദിഷ്ടമായ നോർത്ത് ഇന്ത്യൻ അച്ചാർ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കാം. തീയും പുകയും വിനാഗിരിയും ഇല്ലാതെ തന്നെ ഇനി ഈ മാങ്ങാ അച്ചാർ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും. ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകൾ
മാങ്ങ - 1/2 കിലോ
കടുക് - 2.1/2 ടേബിൾ സ്പൂൺ
പെരുംജീരകം - 1 ടേബിൾ സ്പൂൺ
ചെറിയ ജീരകം - 2 ടേബിൾ സ്പൂൺ
ഉണക്ക മുളക് - 5 എണ്ണം
ഉലുവ - 1. 1/2 ടീ സ്പൂൺ
അയമോദഗം - 1 ടീ സ്പൂൺ
കടുകെണ്ണ - 1 കപ്പ്
കരിം ജീരകം - 3/4 ടീ സ്പൂൺ
കായം -1/4 ടീ സ്പൂൺ
മുളക് പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1. 1/2 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം 👉👉 കമെന്റ് ബോക്സിൽ ⚠️🛑