Home Ideas

Home Ideas Home Ideas And Interior
(4)

6 ലക്ഷം രൂപക്ക് എല്ലാമുള്ള വീട്; സാധാരണക്കാരന്റെ സ്വപ്ന ണ്ട ഭവനം... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Total area Of Home ...
25/08/2026

6 ലക്ഷം രൂപക്ക് എല്ലാമുള്ള വീട്; സാധാരണക്കാരന്റെ സ്വപ്ന ണ്ട ഭവനം... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Total area Of Home 410 Square Feet
Location Of Home : Engandiyur, Thrissur
Total Plot Of Home : 5 Cent
Total cost Of Home : 6 Lakh Rupees

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

6 Lakh Rupees Modern Home : വീട് എന്നുള്ളത് ജീവിതത്തിൽ ഇന്നും വലിയ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർ എണ്ണം അനേകമാണ്. കുറഞ്ഞ തുകയിൽ എല്ലാമുള്ള എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ ഒരു വീട് പണിയുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷെ വർധിച്ചു വരുന്ന ജീവിത ചിലവുകൾ വീട് നിർമ്മാണ രീതി കൂടുതൽ ദുഷ്കരമാക്കി മാറ്റുന്നുണ്ട്. എന്നാൽ കുറഞ്ഞ തുകക്ക് നമുക്ക് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു ലോ ബഡ്ജറ്റ് വീട് ആശയം നമുക്ക് ഇന്ന് വിശദമായി തന്നെ പരിചയപ്പെടാം.

വെറും 6 ലക്ഷം രൂപ മാത്രം ചിലവിൽ പണിത ഈ ഒരു വീട് സാധാരണക്കാരൻ മനസിലെ സ്വപ്നത്തിന്റെ സുന്ദര രൂപവും കൂടിയാണ്. അടുത്തിടെ 2024 മാർച്ച് മാസമാണ് ഈ വീടിന്റെ നിർമ്മാണം മുഴുവനായി പൂർത്തിയായത്. കുറഞ്ഞ തുകക്ക് അതും 6 ലക്ഷം രൂപ മാത്രം ബഡ്ജറ്റ് കൊണ്ട് പണിയാനാകുന്ന ഏറ്റവും മികച്ച വീടും വീടിൻറെ പ്ലാനും കൂടിയാണ് ഇത്. ഈ വീടും വീടിന്റെ അകത്തെ എല്ലാ റൂമും ഓരോ കാഴ്ചകളും വിശദമായി കാണാം, അറിയാം

ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടി ആരംഭിക്കുന്ന ഈ ഒരു വീടിനെ സംബന്ധിച്ച ഒന്നാമത്തെ സവിശേഷത, ലുക്ക് തന്നെയാണ്. ഇന്റീരിയർ, എക്സ്റ്റീരിയർ എല്ലാം തന്നെ മനോഹര ലുക്കിൽ സുരക്ഷ അടക്കം പൂർത്തിയാക്കിയാണ് ഈ വീടിന്റെ ഭാഗമായി ലുക്ക് മനോഹരമാക്കി മാറ്റിയത്. അകത്തേക്ക് കടന്നാൽ സിറ്റ് ഔട്ട് ശേഷം വിശാലമായ ഒരു ഹാൾ തന്നെയാണ്. ഹാളിൽ ടിവി സ്റ്റാൻഡ് അടക്കം എല്ലാമുണ്ട്. കൂടാതെ ഗസ്റ്റ് അടക്കം ക്ഷണിച്ചു ഇരുത്താൻ പാകത്തിൽ സ്പേസ് ഉണ്ട്‌. ഈ വീടിനു ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും ആവശ്യമായ വിസ്തീർണ്ണത്തിൽ ഉള്ളതും കൂടിയാണ്. 2 ബെഡ് റൂം, മനോഹര ഹാൾ, മോഡേൺ സ്റ്റൈലിലെ അടുക്കള എല്ലാം തന്നെ ഈ ഒരു വീടിനെ ആകർഷകമാക്കി മാറ്റുന്നുണ്ട്. ഈ വീട് മുഴുവൻ കാഴ്ചകൾ കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

21 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റ് മനോഹര വീട്... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Details of HomePlot : 8 centTotal area ...
24/08/2026

21 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റ് മനോഹര വീട്... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Details of Home
Plot : 8 cent
Total area of home : 1300 sqft
Total Budget for home : 27 lakhs (including interior)

Total bedrooms in home : 3
Living Area
Dining Area

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

1300 Sqft Home Tour in 6 cent : പരിമിതമായ സ്ഥലത്ത്, മനോഹരമായ ഒരു വീട് കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിന് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കായി, ഒരു വീടിന്റെ വിശേഷം പങ്കുവെക്കുന്നു. 8 സെന്റ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീടാണ് ഇത്.

1300 ചതുരശ്ര അടിയിൽ ആണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന ഈ വീടിന്റെ ബഡ്ജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കാം. ബാംഗ്ലൂർ സ്റ്റോൺ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്ന മുറ്റം, വീടിന്റെ ആകെ മൊത്തമുള്ള ഭംഗി വർദ്ധിപ്പിക്കുന്നു.

ബോക്സ് ടൈപ്പ് ഡിസൈനിൽ ആണ് എലിവേഷൻ ചെയ്തിരിക്കുന്നത്. വിശാലമായ ഒരു സിറ്റൗട്ട് വീടിന് നൽകിയിട്ടുണ്ട്. അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുക ഒരു ലിവിങ് ഏരിയയിലാണ്. ടിവി യൂണിറ്റും ഇവിടെ തന്നെ സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം, ഹാളും ഡൈനിങ് ഏരിയയും ചേർന്ന സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നു.

ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഓപ്പൺ കിച്ചൻ നൽകിയിരിക്കുന്നു. മൂന്ന് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം ആണ്. 22 ലക്ഷം രൂപക്കാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇന്റീരിയർ ചെലവ് കൂടാതെയാണ് 22 ലക്ഷം രൂപ ചെലവ് വന്നിരിക്കുന്നത്. ഈ വീടിന്റെ ആകെ ഇന്റീരിയർ ബഡ്ജറ്റ് വന്നിരിക്കുന്നത് 5 ലക്ഷം രൂപയാണ്. മൊത്തത്തിൽ നോക്കിയാൽ 27 ലക്ഷം രൂപക്കാണ് ഈ മനോഹരമായ 1300 ചതുരശ്ര അടി വരുന്ന 3bhk വീട് നിർമ്മിച്ചിരിക്കുന്നത്.

7 ലക്ഷം രൂപക്ക് 2 ബെഡ്‌റൂം ബഡ്‌ജറ്റ്‌ ഹോം... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Total Area Of Home - 650 SqftTotal Bedroom...
24/08/2026

7 ലക്ഷം രൂപക്ക് 2 ബെഡ്‌റൂം ബഡ്‌ജറ്റ്‌ ഹോം... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Total Area Of Home - 650 Sqft
Total Bedroom -2
Location Of Home - Idukki
Total Cost Of Home -7 Lakh Rupees

Sitout
Hall
Bedroom -2
Bathroom
Kitchen

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

7 Lakh Rupees Budjet Home : വീട് ആർക്കാണ് സ്വന്തമായി പണിതു നെടുവാൻ ഇഷ്ടമല്ലാത്തത്, ജീവിതത്തിൽ അധ്വാനിച്ചു നേടുന്ന പണം കൊണ്ട് ഒരു മനോഹര വീട്, അതും കടവും ലോണും ഒന്നും തന്നെ എടുക്കാതെ പണിയുവാൻ കഴിഞ്ഞാൽ അതിനും അപ്പുറം ഒരു ഭാഗ്യം വേറെ ഇല്ല എന്നതാണ് സത്യം, നമുക്ക് ഇന്ന് അത്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടും, വീടിന്റെ മുഴുവൻ കാഴ്ചകളും വിശദമായി അറിയാം, കാണാം
ഏഴ് ലക്ഷം രൂപ മാത്രം ആകെ ചിലവാക്കി പണിത ഈ മനോഹര ലോ ബഡ്ജറ്റ് വീട് ശരിക്കും ഒരു അത്ഭുതം കൂടിയാണ്. സാധാരണ മനുഷ്യർ എന്താണോ തങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് അതാണ്‌ ഈ ഒരു വീട് രണ്ട് ബെഡ് റൂം അടക്കം എല്ലാമുള്ള ഈ ഒരു ബഡ്ജറ്റ് ഹോം സ്ഥിതി ചെയ്യുന്നത് ആകെ മൊത്തം 650 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ്. ഇനി എല്ലാവർക്കും ഒരുക്കാം ഇത്തരത്തിൽ സ്വപ്ന ഭവനം അതും ഈ ഒരു ചെറിയ ചിലവിൽ . ഇടുക്കി ജില്ലയിലെ തങ്കമണി എന്നുള്ള സ്ഥലത്താണ് ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത്.

വ്യത്യസ്ത ലുക്കിൽ പണി പൂർത്തിയാക്കിയ ഈ ഒരു വീട് തുടങ്ങുന്നത് ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ്. ചെറിയ സിറ്റ് ഔട്ട് പിന്നാലെ അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഹാൾ സമാനമായ സ്പേസ് തന്നെയാണ്. ആളുകൾkക്ക് അടക്കം ഇരിക്കാനും സുഖമായി ടിവി സ്പേസ് മറ്റും സെറ്റ് ചെയ്യാനുള്ള സ്പേസ് കൂടി ഇവിടെയുണ്ട്. ഈ വീടിനാകെ മൊത്തം 2ബെഡ് റൂമാണ് ഉള്ളത്. വിശാല വിസ്ത്രീതിയിലെ ബെഡ് റൂമുകൾ ആരെയും ആകർഷിക്കും.

കൂടാതെ വിശാല സ്പേസ് ഉള്ള അടുക്കളയും ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീടിനെ മനോഹര പൂർണ്ണമായി മാറ്റുന്നുണ്ട്. കയ്യിലെ ചെറിയ ബഡ്ജറ്റ് കൊണ്ട് മനോഹര വീടുകൾ പണിയുവാൻ നോക്കുന്ന ഓരോ ആളുകൾക്കും ഈ വീടും ഈ വീടിന്റെ മുഴുവൻ പ്ലാനും ഡീറ്റെയിൽസ് എല്ലാം ഉപകാരമായി മാറും. കാണാം ഈ വീടും വീടിന്റെ ഓരോ റൂമും മുഴുവൻ കാഴ്ചകളും, വീഡിയോ കാണാം

ഒറ്റ നില മൂന്ന് ബെഡ് റൂം വീട്... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Sqft : 1600Bedroom : 3 nos with Attached BathroomsBudg...
24/08/2026

ഒറ്റ നില മൂന്ന് ബെഡ് റൂം വീട്... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Sqft : 1600
Bedroom : 3 nos with Attached Bathrooms
Budget : 30 Lakhs

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

വീടെന്നുള്ള വലിയ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും വീടുകളെ കുറിച്ചു അനേകം ആശയങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. തങ്ങൾ ഫാമിലിക്കാകെ ജീവിക്കാൻ പാകത്തിൽ സുരക്ഷിത ഭവനം അതാണ്‌ പലർക്കും മനസ്സിൽ ഉള്ള സങ്കല്പം. എന്നാൽ ഇന്ന് എല്ലാത്തിനും ചെലവ് വർധിച്ചു വരുന്നതായ കാലത്ത് ലോ ബഡ്ജറ്റ് വീടുകൾക്ക് തന്നെയാണ് ഡിമാൻഡ് കൂടി കൂടി വരുന്നത്. മനോഹരവും അതുപോലെ തന്നെ വൈവിധ്യങ്ങൾ നിറഞ്ഞതുമായ അനേകം ലോ ബഡ്ജറ്റ് വീട് ആശയങ്ങൾ ഉണ്ട്‌.

നമുക്ക് ഇന്ന് അത്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടും ആ വീടിന്റെ മുഴുവൻ കാഴ്ചകളും കാണാം, അറിയാം.ഒറ്റ നിലയിലെ ദൃശ്യവിസ്മയമാണ് ഈ വീട്. ഇൻഡോർ പ്ലാന്റ്സ് കൊണ്ടെല്ലാം പൂർണ്ണമായി അലങ്കരിച്ച ഈ വീട് ആകെ മൊത്തം 1600 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് വരുന്നത്. മൂന്ന് മനോഹര ബെഡ് റൂമുകൾ അടക്കം ഉൾപ്പെടുന്ന ഈ ഒരു വീട് കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.9 സെന്റ് സ്ഥലത്തായി ദീർഘ ചതുരാകൃതി പ്ലോട്ടിലാണ് ഈ വീടുള്ളത്. ഈ വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം.

ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. മൂന്ന് വശവും തുറന്ന് കിടക്കുന്ന ഈ ഒരു സിറ്റ് ഔട്ടിനെ സംബന്ധിച്ചു വിസ്താരം ആവശ്യത്തിനുണ്ട്.ആവശ്യമായ ലൈറ്റിങ്‌സ് അടക്കം കൊടുത്തിട്ടുള്ള സിറ്റ് ഔട്ട് പിന്നാലെ മെയിൻ ഡോർ കടന്നുകൊണ്ട് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ലിവിങ് റൂം തന്നെയാണ്. ലിവിങ് റൂം അത്യാകർഷകമാണ്. ലിവിങ് ഏരിയ നല്ല സ്പേസ് തന്നെ പണിഞ്ഞിട്ടുണ്ട്. ഇനി അടുത്തായി കാണാൻ കഴിയുന്നത് മനോഹരമായ ഒരു ഡൈനിങ് ഏരിയയാണ്. എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് റൂം അടുത്തായി തന്നെയാണ് വാഷ് ബേസ് അടക്കം പണിതിട്ടുള്ളത്.

ആകെ മൊത്തം മൂന്ന് ബെഡ് റൂം ഈ വീടിനുണ്ട്. അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ള ബെഡ് റൂമുകൾ എല്ലാവിധ വിശാല വിസ്ത്രീതിയിൽ എല്ലാം സൂക്ഷിക്കാൻ പാകത്തിൽ കൂടിയുള്ളതാണ്. ഈ വീടിന്റെ അടുക്കള അടക്കം എല്ലാം സുന്ദരം അതിലേറെ വിശാലം. സാധാരണ ഫാമിലിക്ക് ആവശ്യമായ എല്ലാമുള്ള ഈ ഒരു വീട് മുഴുവൻ കാഴ്ചകൾ, വീട് മുഴുവൻ ചിലവ് ഡീറ്റെയിൽസ് എല്ലാം തന്നെ ഈ വീഡിയോ വഴി അറിയാം. ഈ ഒരു വീഡിയോ മുഴുവനായി കാണാൻ മറക്കല്ലെ

10 ലക്ഷം രൂപ ചിലവിൽ വീടും ചുറ്റു മതിലും... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Location Of Home : Thrissur DistrictTotal Co...
24/08/2026

10 ലക്ഷം രൂപ ചിലവിൽ വീടും ചുറ്റു മതിലും... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Location Of Home : Thrissur District
Total Cost Of Home :10 Lakh Rupees

Sitout
Living / Guest Room
Bedroom
Bathroom
Kitchen
Stair Case Area

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

Kerala low budget home :ചിലവ് കുറഞ്ഞ ലോ ബഡ്ജറ്റ് വീടുകൾ എന്നുള്ള ആശയം വലിയ പ്രചാരം സോഷ്യൽ മീഡിയയിലും മലയാളികൾക്കും ഇടയിൽ നേടുമ്പോൾ നമ്മൾ ഇന്ന് പരിചയപെടുവാനായി പോകുന്നത് അത്തരം ഒരു വീട് തന്നെയാണ്.മനോഹര ലുക്കിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കമുള്ള ഈ ഒരു വീട് കാഴ്ചകൾ ശരിക്കും നമ്മളെ ഞെട്ടിക്കും.ഈ വീടിന്റെ ഓരോ വിശേഷങ്ങളായി കാണാം.

വെറും 10 ലക്ഷം രൂപ ചിലവിൽ പണിത ഈ വീട് ശരിക്കും ഒരു വിസ്മയ ഭവനം തന്നെയാണ്. ഈ വീടും വീടിന്റെ ചുറ്റുമതിലും അടക്കം പണിതിട്ടുള്ളത് ആകെ 10 ലക്ഷം രൂപയുടെ ചിലവിൽ കൂടിയാണ്. ഈ വീടിന്റെ നിർമ്മാണ രീതികൾ വ്യത്യസ്ത ഐഡിയകൾ അടക്കം ഉപയോഗിച്ച് കൊണ്ടാണ്. സിംപിൾ ലുക്കിലെ ഈ വീട് ആകെ മൊത്തം വീ ബോർഡ്‌ കോൺസെപ്റ് കൊണ്ടാണ് പണിതിട്ടുള്ളത്. കോൺക്രീറ്റ്, തടി എന്നിവ ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല.

പൂർണ്ണമായി ചുറ്റുമതിൽ അടക്കം ഉൾപ്പെടുത്തി കൊണ്ട് പണിത ഈ ഒരു വീടിന്റെ മുൻപിലായി ഒരു കാർ പോർച് അടക്കം സെറ്റ് ചെയ്തിട്ടുണ്ട്. ഇനി വീടിന്റെ ഓരോ സവിശേഷതകളായി നോക്കിയാൽ ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് വീട് ആരംഭിക്കുന്നത്.

മെയിൻ ഡോർ കടന്ന് അകത്തേക്ക് ചെന്നാൽ കാണാൻ കഴിയുന്നത് ഒരു സുന്ദര ഗസ്റ്റ് കം ലിവിങ് റൂം തന്നെയാണ്. മനോഹര മോഡേൺ ലുക്കിലെ ഈ റൂം ആകർഷമാണ്. അകത്തേക്ക് കടന്നാൽ ടിവി സ്റ്റാൻഡ് അടക്കം സെറ്റ് ചെയ്തിട്ടുള്ളത് കാണാം. ആവശ്യമായ സ്പേസ് തന്നെയാണ് ഈ വീടിന്റെ ഓരോ റൂമിന്റെയും മനോഹാരിത വർധിപ്പിക്കുന്നത്. ഈ വീടിന്റെ ഭാഗമായി ബെഡ് റൂം, ഡൈനിങ് ഏരിയ, ബാത്ത് റൂം, അടുക്കള എന്നിവ പണിതിട്ടുള്ളത് കാണാം. ഈ മനോഹര വെറൈറ്റി വീട് കാഴ്ചകൾ കാണാം, ഈ വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

16 ലക്ഷം രൂപയുടെ മോഡേൺ ബഡ്‌ജറ്റ്‌ വീട്... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Cotal area : 950 square feetTotal bedroom : 2...
23/08/2026

16 ലക്ഷം രൂപയുടെ മോഡേൺ ബഡ്‌ജറ്റ്‌ വീട്... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Cotal area : 950 square feet
Total bedroom : 2
Specifications of ground floor
Number of bed :2
Bathroom attached :2
sitout
Living/Dining
Kitchen
JITHESH KUMMIL :9895851196( Whatsapp Also )

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

950 Sqft 16 Lakh Budjet Home:വീട് എല്ലാ കാലത്തും എല്ലാവരുടെയും തന്നെ സ്വപ്നം കൂടിയാണ്. സ്വന്തമായി ഒരു വീട് പണിത് അവിടെ സ്വസ്ഥമായി ജീവിക്കുക, അതാണ്‌ പലരുടെയും മനസ്സിലെ പ്രധാന ആഗ്രഹവും. എന്നാൽ വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമേ അല്ല, വർധിച്ചു വരുന്ന വീട് നിർമ്മാണ ചിലവ് രീതികൾ തന്നെ കാരണം. എങ്കിലും ഇന്ന് നമ്മടെ നാട്ടിൽ ഏറെ ശ്രദ്ധേയമായി മാറാറുള്ളത് ലോ ബഡ്ജറ്റ് വീടുകൾ തന്നെയാണ്.

പലവിധ ആശയങ്ങൾ യൂസ് ചെയ്ത് കൊണ്ട് പണിയുന്നതായ ഇത്തരം കുറഞ്ഞ ബഡ്‌ജറ്റിലെ മനോഹര ഭവനം ആരെയും തന്നെ ആകർഷിക്കുന്നത് കൂടിയാണ്.അത്തരം ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീടും വീടിന്റെ വിശേഷങ്ങൾ കാഴ്ചകൾ കാണാം. ഒരു സാധാരണക്കാരനെ സംബന്ധിച്ചു ഇത് അവന്റെ സ്വപ്നത്തിലെ വീട് തന്നെയാണ്.വെറും 16 ലക്ഷം രൂപ ബഡ്‌ജറ്റിൽ പണിയാൻ കഴിയുന്നതായ ഒരു മനോഹര ഭവനം.

950 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ വരുന്ന ഈ വീട് ആകെ മൊത്തം 16 ലക്ഷം രൂപ ചിലവിലാണ് പണിതത്. ആകെ രണ്ട് ബെഡ് റൂമാണ് ഈ വീടിനുള്ളത്. ആ രണ്ട് ബെഡ് റൂമും അറ്റാച്ഡ് ബാത്ത് റൂം അടക്കം ഉൾപ്പെടുന്നത് കൂടിയാണ്.വീടിന്റെ ഒന്നാമത്തെ സവിശേഷത മനോഹരവും വിശാല വിസ്ത്രീതിയിലെ സിറ്റ് ഔട്ട് തന്നെയാണ്. അഥിതികൾ അടക്കം ഇവിടെ ഇരിക്കാൻ ആവശ്യമായ സ്പേസ് ഉണ്ട്‌. ഇനി വീടിന്റെ ഉള്ളിലേക്ക് മെയിൻ ഡോർ കടന്ന് ചെന്നാൽ കാണാനാകുക ഒരു ലിവിങ് കം ഡൈനിങ് ഏരിയ തന്നെ.

സുഖമായി സ്വസ്ഥമായി എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്പേസ് ഇവിടെ ഡൈനിംഗ് ഏരിയയിൽ ഉണ്ട്‌.ഏതൊരു വീടിന്റെയും അഴക് കൂടിയാണ് അടുക്കള. അതിനാൽ തന്നെ ഈ വീടിന്റെ അടുക്കള നോക്കിയാൽ വിശാലവും അതുപോലെ തന്നെ എല്ലാവിധ മോഡേൺ സൗകര്യങ്ങൾ അടക്കുന്നത് കൂടിയാണ്. ഈ ഒരു വീടിന്റെ മൊത്തം ഡീറ്റെയിൽസ് ഈ നമ്പർ കോൺടാക്ട് വഴി മനസിലാക്കാം. പ്ലാൻ അടക്കം ലഭ്യമാകും

പോക്കറ്റിലെ പണം തീരാതെ പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട്... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Location Of Home - WayanadTot...
23/08/2026

പോക്കറ്റിലെ പണം തീരാതെ പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട്... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Location Of Home - Wayanad
Total Area Of Home 1420

Sitout
Living Hall
Dining Hall
2 Bedroom
Attached Bathroom
Kitchen

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

1420 Sqft Home plan kerala: വീട് ഒരു സ്വപ്നമായി മനസ്സിൽ അങ്ങനെ കൊണ്ട് നടക്കുന്നവർക്കായി ഇതാ നമുക്ക് ഇന്ന് ഒരു മനോഹര വീട് ഡിസൈൻ പരിചയപ്പെടാം. മൊത്തത്തിൽ അടിമുടി ലാളിത്യം നിറഞ്ഞു തുളുമ്പുന്നതായ ഒരു വീടാണ് ഇന്ന് പരിചയപ്പെടുവാൻ പോകുന്നത്.കൃത്യം 1420 ചതുരശ്ര അടിയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. കൂടാതെ പ്രകൃതിയെ വളരെ അധികം സ്നേഹിക്കുന്നതായ പ്രകൃതി സ്നേഹികളായ ഈ വീടിന്റെ ഉടമസ്ഥർ ബാംഗ്ലൂരിലെ ഐടി മേഖലയിലെ വമ്പൻ ജോലി പൂർണ്ണമായി തന്നെ ഉപേക്ഷിച്ചത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന നഗരത്തിൽ നിന്നും എത്രയും വേഗം രക്ഷ നേടാനായിട്ടാണ്. ശേഷം വയനാട്ടിൽ വീട് വെക്കാൻ അവർ തന്നെ തീരുമാനിച്ചപ്പോൾ ഈ വീട് പിറന്നു.

സിറ്റ് ഔട്ട്‌, അറ്റാച്ഡ് ബാത്ത് റൂം അടങ്ങിയ രണ്ട് കിടപ്പ് മുറികൾ, ഡൈനിങ് ഏരിയ, വർക്കിംഗ്‌ ഏരിയ, അടുക്കള അടങ്ങിയ ഒരു കുഞ്ഞൻ വീടാണ് നമ്മൾ ഇന്ന് വിശദമായി തന്നെ കാണാനായിട്ട് പോകുന്നത്. നമ്മുടെ കാഴ്ചയിൽ തന്നെ വളരെ അധികം ഭംഗി തുളുമ്പുന്ന വീട് പക്ഷെ വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് നന്നായിട്ട് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വീട്ടുകാർക്ക് വേണ്ട എല്ലാവിധത്തിലെയും സൗകര്യങ്ങൾ കൂടി അടങ്ങിട്ടുണ്ട് ഈ വീടിന്റ ഉള്ളിൽ എന്നതാണ് സവിശേഷത.

തെങ്ങ് കൊണ്ടുള്ള കഴുകോലാണ് ഈ വീടിനു മൊത്തത്തിൽ നൽകിരിക്കുന്നത്. ഏകദേശം അമ്പത് മുതൽ അറുപത് വർഷം വരെ മൂപ്പുള്ളതായ മികച്ച നാടൻ തെങ്ങിന്റെ തടി കൃത്യമായ പ്രക്രിയോടെ സാംസ്‌കരിച്ചെടുത്താണ് വീടിന് തന്നെ നൽകിരിക്കുന്നത്. അത്കൊണ്ടാണ് അതിന്റെ ഗുണവും വീടിന് ലഭിക്കുന്നുണ്ടെന്നത് വ്യക്തമായി പറയാൻ കഴിയും. അതേസമയം നമ്മൾ എല്ലാവരും കണ്ടു വന്നിട്ടുള്ള സാധാരണ ടൈപ്പ് മരം കൊണ്ടുള്ളതായ കഴുകോലിനെക്കാളും ലാഭകരവും കൂടാതെ ഗുണവുമാണ് ഈ ടൈപ്പ് തെങ്ങിൻ തടികൾക്കുള്ളതെന്ന് ഡിസൈനർ തന്നെ അഭിപ്രായപ്പെടുന്നു. ആ വാദത്തിനുള്ള തെളിവ് കൂടിയാണ് ഈ വീട്.

ചുമരുകളിൽ മഡ് പ്ലാസ്റ്ററിങാണ് നന്നായി ചെയ്തിരിക്കുന്നത്.ഒപ്പം ഓക്സൈഡ് ഫ്ലൂഡൈറിടുകളാണ് അകതലങ്ങളിൽ കൂടി ചെയ്തിരിക്കുന്നത്. 8 ഏക്കർ വരുന്ന വിശാലമായ ഈ ഒരു പുരയിടത്തിൽ തന്നെ ഉടമസ്ഥർ ജൈവ കൃഷിയും ചെയ്യുന്നുണ്ട്. ഏത് വേനൽ കാല സമയങ്ങൾ വറ്റാത്ത ഒരു കുളവും ഈ പുരയിടത്തിലുണ്ട്. കണ്ടാൽ ഈ പുരയിടത്തെ സ്വർഗം എന്നാണ് നമ്മൾ പറയുക.ഈ വീടും വീടിന്റ ഉൾ ഭാഗത്തെ കാഴ്ചകളും വിശദമായി തന്നെ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

7.5 ലക്ഷം രൂപയുടെ ബഡ്‌ജറ്റ്‌ വീട്... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Total Plot Og Home : 2.5 CentTotal Cost Of This Ho...
23/08/2026

7.5 ലക്ഷം രൂപയുടെ ബഡ്‌ജറ്റ്‌ വീട്... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Total Plot Og Home : 2.5 Cent
Total Cost Of This Home : 7.5 Lakh Rupees

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

വീടെന്നുള്ള വലിയ സ്വപ്നം എന്നും നമ്മൾ പലരുടെയും മനസ്സിൽ ഉണ്ട്‌. എങ്കിലും സാധനങ്ങൾ അടക്കം പലതിനും ദിനംപ്രതി വില വർധിക്കുമ്പോൾ വിട് നിർമ്മാണം എന്നുള്ള ഡ്രീം പലരും തന്നെ മാറ്റിവെച്ചിരിക്കുക കൂടിയാണ്. എന്നാൽ ഇന്ന് കേരളത്തിൽ അടക്കം ട്രെൻഡ് ആയി മാറുന്നത് മറ്റൊന്നാണ്, ലോ ബഡ്ജറ്റ് വീടുകൾ. സുരക്ഷയും അതുപോലെ തന്നെ മനോഹാരിതയും നമുക്ക് ഉറപ്പ് നൽകുന്ന ഇത്തരം ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് പ്രചാരവും ആവശ്യക്കാരും വർധിച്ചു തന്നെ വരികയാണ്.

ഇന്ന് നമുക്ക് അത്തരം ഒരു വീടും വീടിന്റെ അകത്തെ മുഴുവൻ കാഴ്ചകളും അടക്കം കാണാം.വൈവിദ്ധ്യംമായ ഐഡിയകൾ ഉപയോഗിച്ച് കൊണ്ട് വീട് പണിയാൻ ആഹ്രഹിക്കുന്നവർ എല്ലാം തന്നെ ഇത്തരം വീടുകളെ ഇഷ്ടപ്പെടുമെന്ന് തീർച്ച.വെറും രണ്ടര സെന്റ് പ്ലോട്ടിൽ ഏഴര ലക്ഷം രൂപക്ക് പണിതതാണ് ഈ വീട്. എല്ലാം കൊണ്ടും പലവിധ സൗകര്യങ്ങൾ കൊണ്ടും ഈ ഒരു വീട് ബെസ്റ്റ് എന്നല്ലാതെ നമുക്ക് പറയാൻ കഴിയില്ല.

ചക്കുളത്തുകാവ് എന്നൊരു സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ ഒരു വീട് ആകെ രണ്ടര സെന്റിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു ചെറിയ സിറ്റ് ഔട്ടോടു കൂടി ആരംഭിക്കുന്ന ഈ ഒരു വീടിന്റെ കട്ടള അടക്കം പണിതിട്ടുള്ളത് സ്റ്റീലിൽ ആണ്.ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാൾ ഏറെക്കുറെ ഒരു ലിവിങ് കം ഡൈനിംഗ് ഏരിയയാണെന്ന് പറയാം. ഏകദേശം ആറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ സ്പേസ് ഡൈനിങ് ഏരിയക്കുണ്ട്. ഇനി ഈ വീടിന്റെ ബെഡ് റൂമുകൾ എണ്ണം നോക്കിയാൽ ആകെ മൊത്തം ഒരു ബെഡ് റൂമാണ്.ആവശ്യം എങ്കിൽ രണ്ടാമത് ഒരു ബെഡ് റൂം പണിയാം.

ഹാൾ അടുത്തായി തന്നെ ഒരു സ്റ്റെയർ കേസ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും വീടിന്റെ ഭാഗമായി ഉണ്ട്. വാഷ് ബേസ് ഏരിയയും പണിതിട്ടുണ്ട്. ഇനി ഏതൊരു വീടിന്റെയും പോലൊരു മനോഹരവും വിശാല വിസ്ത്രീതിയുള്ളതുമായ അടുക്കള ഈ വീടിനുമുണ്ട്. അടുക്കളയിൽ ആവശ്യമായ സ്റ്റോറേജ് സ്പേസ് അടക്കമുണ്ട്. ഈ വീട് ഏഴര ലക്ഷം രൂപ എന്നുള്ള ബഡ്‌ജറ്റിൽ ഏതൊരു സാധാരണക്കാരനും പോക്കറ്റ് കാലിയാകാതെ താങ്ങാവുന്നതാണ്. കാണാം ഈ വീട് മുഴുവൻ കാഴ്ചകൾ, വീഡിയോ കാണുക.

10 ലക്ഷം രൂപയുടെ ബഡ്‌ജറ്റ്‌ വീട്... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Location Of Home :KozhikodeTotal Budjet Of Home :10...
23/08/2026

10 ലക്ഷം രൂപയുടെ ബഡ്‌ജറ്റ്‌ വീട്... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Location Of Home :Kozhikode
Total Budjet Of Home :10 Lakh Rupees

Sitout
Hall
Dining Room
Kitchen
Bedroom - 2
Attached Bathroom

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

Low Budjet 10 Lakh Rupees Home:സ്വന്തമായി ഒരു വീട് എന്നത് നമ്മളിൽ പലർക്കും ഇന്നും ഒരു ജീവിത സ്വപ്നം തന്നെയാണ്. എന്നാൽ വർധിച്ചു വരുന്ന വീട് നിർമ്മാണ ചിലവും മറ്റും വീട് എന്നുള്ള ഡ്രീം നമ്മളിൽ നിന്നും അകറ്റുന്നുവെന്നതാണ് സത്യം. എങ്കിലും സുരക്ഷ അടക്കം ഉറപ്പാക്കി നമുക്ക് പണിയാൻ കഴിയുന്നതായ ലോ ബഡ്ജറ്റ് വീടുകൾക്ക് വലിയ പ്രചാരമാണ് സാധാരണക്കാരിൽ അടക്കം ഇന്ന് ലഭിക്കുന്നത്.

നമുക്ക് ഒരു അസാധാരണ ലോ ബഡ്ജറ്റ് വീടും വീടിന്റെ വിശേഷങ്ങളും കാഴ്ചകളും കാണാം. ഈ വീട് ശരിക്കും നിങ്ങളെ ഞെട്ടിക്കുമെന്ന് തീർച്ച. ഈ വീടിന്റെ ഓരോ സവിശേഷതകളായി അറിയാം.ഓട്ടോറിക്ഷ തൊഴിലാളിയായ കോഴിക്കോട് സ്വദേശി ശിവാനന്ദൻ വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. വെറും 10 ലക്ഷം രൂപ ബഡ്ജറ്റ് ചിലവാക്കി പണിത ഈ സിംപിൾ വീട് കുറഞ്ഞ തുകക്ക് പണിയാവുന്ന ഏറ്റവും മികച്ച രാജകീയ വീടിനു ഉദാഹരണം കൂടിയാണ്. ഹൃദയം കീഴടക്കുന്ന ഈ വീട് ചെറിയ ഒരു സിറ്റ് ഔട്ടിൽ കൂടിയാണ് ആരംഭിക്കുന്നത്.ലുക്കിൽ തന്നെ ഈ വീട് ആരെയും ആകർഷിക്കും. അത്രത്തോളം ഈ വീട് സുന്ദരവും വിശാലവുമാണ്.

ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടി ആരംഭിക്കുന്ന ഈ ഒരു വീട് മെയിൻ ഡോർ അടക്കം പണിതിട്ടുള്ളത് മനോഹര ഡിസൈനിൽ തന്നെയുമാണ്. ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുക വിശാലമായ ഹാളാണ്. ഹാൾ വിശാല വിസ്ത്രീതിയുള്ളതാണ്, ഇവിടെ ടിവി സ്റ്റാൻഡ് അടക്കം ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഹാൾ അടുത്തായി ഡൈനിങ് ഏരിയ പണിതിട്ടുണ്ട്. പത്തോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയ അടക്കം ഇവിടെ സെറ്റ് ചെയ്യാനാകും. കൂടാതെ ഡൈനിംഗ് റൂമിന്റെ ഭാഗമായി വാഷ് ബേസ് ഏരിയയുമുണ്ട്. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ് റൂമും വിശാലവും അതുപോലെ തന്നെ സുന്ദരവുമാണ്.

ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂമും സെറ്റ് ചെയ്തിട്ടുണ്ട്. ആവശ്യം ഉണ്ടെങ്കിൽ കോമൺ ബാത്ത് റൂം വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്തി പണിയാൻ കഴിയും. ഏതൊരു വീടിന്റയും പോലെ ഈ വീടിനും മനോഹര അടുക്കളയുണ്ട്. അടുക്കളയിൽ എല്ലാം സൂക്ഷിക്കാൻ സ്പേസ് ഉണ്ട്‌. കാണാം ഈ വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും, വീഡിയോ മുഴുവനായി കാണുക. കാണാൻ മറക്കല്ലേ.

12 ലക്ഷം രൂപക്ക് ഒരു സ്വപ്‍ന ഭവനം... 🏡😍👇വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️Total Area Of Home : 700 square feetTotal No .of b...
22/08/2026

12 ലക്ഷം രൂപക്ക് ഒരു സ്വപ്‍ന ഭവനം... 🏡😍👇

വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️

Total Area Of Home : 700 square feet
Total No .of bedroom : 2
Total Cost of Home : 12 Lakh Rupees

Number of bed : 2
Bathroom attached : 2
sitout
Living/Dining
Kitchen
Architect Of Home : Jithesh kummil : 9895851196

കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇

12 Lakh Rupees Home In Kerala:വീടുകൾ എല്ലാ കാലത്തും ഒരു തരംഗവും അതുപോലെ തന്നെ ഒരു ഇഷ്ട വിഷയവും തന്നെയുമാണ്. വീടുകൾ പണിയാനും സുന്ദരവുമായ വീടുകളിൽ താമസിക്കാനും ഇഷ്ടപ്പെടാത്തവർ ആരാണ്. ഇന്ന് വീടുകൾ പലവിധ വെറൈറ്റികളായി പണിയാറുണ്ട്. കുറഞ്ഞ ചിലവിൽ ലോ ബഡ്ജറ്റ് വീടുകൾ പണിയാൻ ശ്രമിക്കുന്നവർ ധാരാളം ഉള്ളപ്പോൾ കയ്യിലെ മൊത്തം പണവും ചിലവാക്കി ആഡംബര വീടുകൾ പണിയുന്നവരും അനേകമാണ്. എങ്കിലും ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വർധിക്കുന്ന ഈ കാലത്ത് നമുക്കും അത്തരം ഒരു വീട് പരിചയപ്പെടാം.

വെറും 12 ലക്ഷം രൂപക്ക് പണിത ഒരു മനോഹരമായ വീടിനെ വിശദമായി നമുക്ക് അറിയാം.700 സ്‌ക്വയർ ഫീറ്റിൽ പണിത ഈ വീട് സവിശേഷതകൾ പറയാൻ തുടങ്ങിയാൽ അവസാനിക്കില്ല. അത്രത്തോളം സുന്ദരവും അത്ഭുതവുമാണ് ഈ വീട്.12 ലക്ഷം രൂപ മാത്രം ചിലവാക്കി പണിയാൻ കഴിയുന്നതായ ഈ വീട്ടിൽ രണ്ട് ബെഡ് റൂമുകൾ അടക്കമുണ്ട്. ചെറുത് എങ്കിലും മോഡേൺ സ്റ്റൈലിൽ പണിഞ്ഞ ഒരു സിറ്റ് ഔട്ട് കൂടിയാണ് ഈ വീടിലേക്ക് കടക്കുന്നത്. ശേഷം കാണാൻ കഴിയുക മനോഹരമായ ഒരു ലിവിങ് ആൻഡ് ഡൈനിങ് റൂം കൂടിയാണ്.

വിശാലമായ ഒരു കിച്ചൻ ഈ വീടിന്റെ മറ്റൊരു അഴകായി മാറുമ്പോൾ 2 ബെഡ് റൂമുകൾ ഏതൊരാൾക്കും ഈ വീടിന്റെ പ്രിയങ്കരമാക്കി മാറ്റുന്നുണ്ട്. ഈ വീട് ബെഡ് റൂമുകൾ കാര്യം നോക്കിയാൽ രണ്ട് ബെഡ് റൂമുകളും അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ളതാണ്.12 ലക്ഷം രൂപക്ക് ഇങ്ങനെ ഇത്രത്തോളം സൗകര്യത്തിൽ പണിയാൻ കഴിയുന്ന ഏറ്റവും ബെസ്റ്റ് വീട് തന്നെയാണ് ഇത്‌.ഈ വീട് നിങ്ങൾക്കും പണിയാം, ഈ വീട് പണിതത് Jithesh kummil എന്നൊരു ആർക്കിടെക്ടാണ്. ഈ മനോഹര വീട് ഡീറ്റെയിൽസ് അടക്കം ഫോൺ വഴിയുള്ള കോൺടാക്ട് കൂടി അദ്ദേഹത്തിൽ നിന്നും തന്നെ അറിയാം. ഈ വീട് പ്ലാൻ നിങ്ങളെ ഞെട്ടിക്കും ഉറപ്പാണ്.

Address

Thrissur
680505

Website

Alerts

Be the first to know and let us send you an email when Home Ideas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share