
19/07/2025
ഒരു നുള്ള് ഉപ്പ് മതി.!! എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് സ്വർണ്ണം പോലെ വെട്ടി തിളങ്ങും..💯👌
വീഡിയോ കാണാം 👉👉 കമന്റ് ബോക്സ് നോക്കൂ 👇
Utensils Cleaning Tips : പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ ഒഴിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നാലും അതിൽ കട്ടിയുള്ള കറകളും, പച്ച പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.
കൂടുതൽ അറിയാൻ : ആദ്യ കമെന്റിൽ 👇