Malayalam Daily Status

Malayalam Daily Status മലയാളികള്‍ക്ക് മാത്രമായി ഇതാ ഒരു പേജ്,ഇവിടെ എല്ലാ പോസ്റ്റുകളും പുതുമകളോടെ മാത്രം..
(65)

ഒരു കാമുകി ഒരു കാമുകനോടും പറയാന്‍ പാടില്ലാത്ത ഒരു വാക്കുണ്ട്, എന്താണെന്നോ? 🔅 ഒരു യുവതിയുടെ ആത്മഹത്യ സമൂഹ മാധ്യമങ്ങളില്‍ ...
28/08/2021

ഒരു കാമുകി ഒരു കാമുകനോടും പറയാന്‍ പാടില്ലാത്ത ഒരു വാക്കുണ്ട്, എന്താണെന്നോ?

🔅 ഒരു യുവതിയുടെ ആത്മഹത്യ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന എണ്ണമറ്റ ആത്മഹത്യകളില്‍ ഒന്നായി അതിനെ എഴുതിച്ചേര്‍ക്കാന്‍ വിസമ്മതിക്കുന്നത്, പട്ടിണി, തൊഴില്‍ നഷ്ടം, ഒന്നുമില്ലായ്മ സൃഷ്ടിക്കുന്ന ഭാവിയെക്കുറിച്ചുള്ള അത്ഭുതകരമായ നിരാശ, ദുഃഖം – ഒക്കയാണ് പല ആത്മഹത്യകളുടെയും കാരണം. എന്നാല്‍, വേറിട്ട ഒരു തലം ഈ ആത്മഹത്യയിലുണ്ട്. പ്രണയത്തിന്റെ നഷ്ടമാണ് ഇവിടെയുള്ളത്.
ആത്മഹത്യയുടെ ആദി കാരണങ്ങളില്‍ പ്രധാനപ്പെട്ടത് പ്രണയനഷ്ടം തന്നെയാണ്. ‘കരളില്‍ പിടിക്കുന്ന പ്രണയം’ (പ്രണയം ഒരു കരള്‍ രോഗമാണ് എന്ന്, മാര്‍ക്കേസ് ). അത്ഭുതകരമായ ആനന്ദത്തോടൊപ്പം, ജീവന്‍ കവരുന്ന ആത്മനാശത്തിന്റെ ഉറവിടം കൂടിയുള്ള ഒന്നാണ്. ‘മധുരമായ അപാരത, – എന്ന ആശയം ഉള്‍ച്ചേര്‍ന്നതു കൊണ്ടാണ് ബഷീര്‍ പ്രേമലേഖനത്തിലെ പ്രണയ ദമ്പതികള്‍ക്ക് പിറക്കാനിരിക്കുന്ന കുട്ടിക്ക് ‘ആകാശ മിഠായി’ എന്നു പേരിടുന്നത്.
പ്രണയം മധുരമാണ്, അനന്തതയുമാണ്. ഒരു കടലമണിക്ക് മിഠായിയോടു പ്രണയം തോന്നി, അവ തമ്മില്‍ ഒട്ടിച്ചേര്‍ന്ന് ‘കടല മുട്ടായി’ യായി എന്ന കുഞ്ഞു കഥ ഓര്‍മ വരുന്നു. അത്രയും രസം നിറഞ്ഞ ഒരു പാരസ്പര്യമാണത്. ഒട്ടിച്ചേര്‍ന്ന് വളരുന്ന സസ്യങ്ങളെ പോലെ ജൈവികമായ ഉണര്‍വ്വ്.

🔅 എന്നാല്‍, ഒരു സെന്‍ കഥ വേറൊരു തലത്തില്‍ നമ്മില്‍ ചിരിയുണര്‍ത്തേണ്ടതാണ്. ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയോടു പ്രണയം. അത് തീവ്രമായിരുന്നു. എല്ലാ ദിവസവും ഈ മനുഷ്യന്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി പ്രണയം വെളിപ്പെടുത്തും. ഈ ഭൂമിയില്‍ ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത് നിന്നെയാണ്, നീയില്ലാതെ ഒരു ജീവിതമില്ല! ‘അയാള്‍ അനുരാഗവിവശനായി പറയുമായിരുന്നു. എന്നാല്‍, ഒടുവില്‍, അവള്‍ അതിന് മറുപടി നല്‍കി. അടുക്കളയില്‍ നിന്ന് കറിയിലിടാന്‍ വെച്ച കടുക് മണികള്‍ എടുത്തു കൊണ്ടു വന്ന് അവള്‍ അയാളോടു പറഞ്ഞു: ‘ഈ കടുകില്ലാതെ എനിക്ക് നല്ല കറിവെക്കാനാവില്ല. ഈ കടുകിനോളം സ്‌നേഹം മറ്റൊന്നിനോടുമില്ല. കടുക് ഒരു സ്ത്രീയേയും ചതിക്കില്ല.’
ആ കാമുകന് ബോധോദയമുണ്ടായി. കടുകുമണിയുടെ വിമോചനം.

🔅 പ്രണയം, അടിസ്ഥാനപരമായി, പാരസ്പര്യം തന്നെയാണ്. എന്നാല്‍, മനുഷ്യര്‍ ‘ചതിക്കുന്ന മൃഗങ്ങള്‍ ‘ ആയതിനാല്‍, ഏതു വിശുദ്ധപാരസ്പര്യത്തിനിടയിലേക്കും ചതി കടന്നു വരാം.’ സ്‌നേഹിച്ചു ചതിക്കപ്പെട്ടല്ലൊ’ എന്ന വികാരമാണ് പലരെയും മരണത്തിലേക്ക് തള്ളിവിടുന്നത്.

🔅 ഒരിക്കല്‍ കേട്ട അത്ഭുതകരമായ ഒരു പ്രണയ കഥയുണ്ട്. ഒരു സ്‌കൂള്‍ ടീച്ചര്‍ക്ക്, സ്‌കൂളിനടുത്തുള്ള ബാര്‍ബറുമായി പ്രണയമായി. ടീച്ചര്‍ ഉന്നത ജാതി ശ്രേണിയിലാണ്. ബാര്‍ബറുമായുമായുള്ള പ്രണയം, ടീച്ചറുടെ കുടുംബം എതിര്‍ത്തു. ഇടവേളകളിലും ഉച്ചനേരങ്ങളിലും പ്രണയത്തിന്റെ കുഞ്ഞു ലിഖിതങ്ങള്‍ ക്ലാസ് മുറിയിലെ കുട്ടികള്‍ വഴി ബാര്‍ബറിനെത്തിച്ചു, ടീച്ചര്‍.
വിശുദ്ധവും മതേതരവുമായ ഉജ്ജ്വലമായ ആ പ്രണയം, ബാര്‍ബറിന് അര്‍ബുദം വന്ന് അവിചാരിതമായ മരണത്തില്‍ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ, പ്രണയം അവിടെ അവസാനിച്ചില്ല. ടീച്ചര്‍ ആ ബാര്‍ബറുടെ വീട്ടില്‍ പോവുകയും തന്റെ കാമുകന്‍ ധരിച്ച അനാകര്‍ഷകമായ ചെയിനുള്ള വാച്ച് അയാളുടെ കുടുംബത്തില്‍ നിന്നു വാങ്ങുകയും, അത് ധരിച്ച്, തുടര്‍ന്നുള്ള കാലം ജീവിക്കുകയും ചെയ്തു ! വലിയ ചെയ്‌നും ഡയലുമുള്ള ആ, ‘പുരുഷ വാച്ച്’ ധരിച്ചു നടക്കുന്ന ടീച്ചര്‍, പ്രണയത്തെ ‘കരള്‍ രോഗമായി ‘സ്വീകരിച്ചവരില്‍ പെടുന്നു.
നാനാതരം ഭ്രഷ്ടുകളുടെ ലോകത്തു നിന്നുള്ള വിമോചനമാണ്, പ്രണയം.

🔅പ്രണയം ഇത്രയും തീവ്രമാകുമ്പോള്‍ തന്നെ അത് സ്വന്തം ജീവനോളം വലുതായി കാണേണ്ടതില്ല. ‘നീയെന്റെ ജീവനാ’ണ് എന്ന് ഒരു കാമുകി / കാമുകന്‍ തന്റെ പ്രണയഭാജനത്തോടു പറയുമ്പോള്‍, ‘സ്വന്തം പ്രാണനോടു ‘ള്ള പ്രണയം അവസാനിക്കുന്നു. പ്രാണന്‍ ബാക്കിയുണ്ടെങ്കില്‍, പ്രണയമിനിയുമുണ്ടാകും.
ചതിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ടി എന്തിനാണ് സ്വന്തം പ്രാണന്‍ വെടിയുന്നത്? മനോഹരമായ പാട്ടുകളും സിനിമകളും രുചികളും ഉള്ള ഈ ലോകം എന്തിനാണ് ഇത്ര വേഗം വിട്ടു പോകുന്നത്? ശരീരം അനുഭൂതികളുടെ പ്രപഞ്ചമാണ്. പ്രാണന്‍ നല്‍കുന്ന, മാംസം നല്‍കുന്ന അനുഭൂതികള്‍.. ചതിക്കപ്പെട്ടു എന്ന തോന്നലുണ്ടെങ്കില്‍, പ്രണയമാണ് ചതിച്ചത്. പ്രാണനല്ല.

🔅 ഒരു സ്ത്രീ / കാമുകി ഒരിക്കലും ഒരു പുരുഷനോടും പറയാന്‍ പാടില്ലാത്ത ഒരു വാക്കുണ്ട്:
നീ എന്റെ പ്രാണനാണ് ‘ എന്നതാണത്. ഇതെന്നോട് പറഞ്ഞത്, യാത്രക്കിടയില്‍ പരിചയപ്പെട്ട ഒരു എണ്‍പതുകാരി അമ്മൂമയാണ്. അവര്‍ അവരുടെ ജീവിതത്തില്‍ ചുരുങ്ങിയത്, ആറ് പ്രണയത്തിലൂടെയെങ്കിലും കടന്നു പോയിരുന്നു. ‘എനിക്കെന്റ പ്രാണനാണ് വല്ത് മോനെ. അതോണ്ട് ഞാനെല്ലാരെയും പ്രണയിച്ചു. എന്നെ ചതിച്ചവരെ ഞാന്‍ വെറുപ്പോടെ ഉപേക്ഷിച്ചു. പ്രാണനല്ലല്ലോ എന്നെ ചതിച്ചത്. അതോണ്ട് പ്രാണന്‍ വെടിഞ്ഞില്ല’.
ദീര്‍ഘമായ അനുഭൂതികളിലൂടെ കടന്നു പോയ ഒരു സ്ത്രീയുടെ മുഖത്തു കാണാവുന്ന ഉജ്വലമായ വെളിച്ചം ആ അമ്മൂമയുടെ മുഖത്ത് അപ്പോള്‍ കണ്ടു.

08/01/2021
https://youtu.be/zMkjfYAgxzw
08/11/2020

https://youtu.be/zMkjfYAgxzw

Original song credits Film:manichithrathaazhu Singers: K S Chithra, K J yesudas Music : MG Radhakrishnan Lyrics:vaali, Bichu thirumala Cover credits Rearrang...

https://youtu.be/t0tweHtI6c0
22/10/2020

https://youtu.be/t0tweHtI6c0

Here comes out our next dance cover. My first ever duet with akshaya vc❤️🥰 DO SHARE, SUPPORT & ALSO DON'T FORGET TO SUBSCRIBE ❤️ Music:Sanah Moidhutty In fra...

Pls Watch & commenthttps://youtu.be/HqmkQzENj2Q
16/10/2020

Pls Watch & comment

https://youtu.be/HqmkQzENj2Q

Directed By : Kalesh K Nair Story : Sanju Calicut Script, Camera & Editing : Kalesh K Nair Dialogues : Arun Kumar Art Direction : Shibu Gr BGM : Sreedarshan ...

https://youtu.be/Bcf_36UJKM4Pls  watch
18/09/2020

https://youtu.be/Bcf_36UJKM4

Pls watch

Editing, Script & Direction : Kalesh K Nair | Story : Sanju Calicut|Dialogue : Arun Kumar|Camera : Gogul Gopinath & Kalesh K Nair|Background Score : Sreedars...

ആദരാഞ്ജലികൾ
18/09/2020

ആദരാഞ്ജലികൾ

എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു
15/08/2020

എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു

അപ്രതീക്ഷിത പ്രകൃതി ക്ഷോഭത്തിലും... കരിപ്പൂർ വിമാന ദുരന്തത്തിലും ജീവൻ പൊലിഞ്ഞവർക്ക് അഞ്ജലികളർപ്പിക്കുന്നു. മിഥ്യ ഞങ്ങളുട...
09/08/2020

അപ്രതീക്ഷിത പ്രകൃതി ക്ഷോഭത്തിലും... കരിപ്പൂർ വിമാന ദുരന്തത്തിലും ജീവൻ പൊലിഞ്ഞവർക്ക് അഞ്ജലികളർപ്പിക്കുന്നു. മിഥ്യ ഞങ്ങളുടെ സ്വപ്നമാണ്.., ആ കറുത്ത ദിവസം ആ സ്വപ്നം ആസ്വദിക്കാൻ സാധിക്കാത്തതാണ്. അറിയാം... ഞങ്ങൾ ഒന്നുകൂടി സമർപ്പിക്കട്ടെ... സമാധാനത്തോടെ... ആശ്വാസത്തോടെ ഞങ്ങളെ കാണാൻ....
#മിഥ്യ
https://youtu.be/Cyde4R-8lwk

Presenting You The Music Video Mithya - A Haunting Myth Directed By Gautham Pradeep Video Credits Production House : FrameMakers Entertaintments Director : G...

https://youtu.be/-dH0c_fuThIഞങ്ങളുടെ ടീമിന്റെ വർക്ക് ആണ്.  കാണുമെന്നും സപ്പോർട്ട്ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു
10/07/2020

https://youtu.be/-dH0c_fuThI

ഞങ്ങളുടെ ടീമിന്റെ വർക്ക് ആണ്. കാണുമെന്നും സപ്പോർട്ട്ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു

DAMIR Malayalam Short Film Produced By - IFDCS Screenplay & Direction ; Akhil K Uday Director of Photography ; Prasanth C bose Story ; Arya T Madhu Edited by...

WATCH AND SHARE...🔥🔥🔥https://youtu.be/7WnkXKGDKtA
15/06/2020

WATCH AND SHARE...🔥🔥🔥

https://youtu.be/7WnkXKGDKtA

എരിയരുതിനിയൊരുവളും പകലിലീ തെരുവിൽ... പിടയരുതിനിയൊരുവളും വിഷംതീണ്ടി മണിയറകളിൽ..... ഇനിയുമൊരു ശബരിയിവിടെ ഉയരാതിര.....

https://youtu.be/3grfh0zKUTEPlease watch & share
27/05/2020

https://youtu.be/3grfh0zKUTE

Please watch & share

In this fast-paced world when money, career and social connections are the new religions, people often forget those persons whose sacrifices build the founda...

'Badmaash' എന്നത് കുറച്ച് നാള് മുന്നേ ചെയ്ത ഒരു comedy content ആണ്... ജോഫിൻ  സംവിധാനം ചെയ്ത, സിബിൻ  ക്യാമറ ചെയ്ത വർക്ക് ...
19/05/2020

'Badmaash' എന്നത് കുറച്ച് നാള് മുന്നേ ചെയ്ത ഒരു comedy content ആണ്...

ജോഫിൻ സംവിധാനം ചെയ്ത, സിബിൻ ക്യാമറ ചെയ്ത വർക്ക് ആണ്.

സരിൻ, കാർത്തിക്ക്, രാജേഷ്,നിഷാദ്, ഷാനവാസ്‌ , അരുൺ ആണ് അഭിനയിച്ചിരിക്കുന്നത്...

കാണാത്തവർ കാണുക, അഭിപ്രായങ്ങൾ പങ്ക് വെക്കുക...

https://youtu.be/jfOyYZmBfsY

After the hit short film 'Bomb Katha 2 : The Alien Saga', we, the Bomb Katha team are back with our new web series named : 'BOMBKATHAKAL'.. Presenting 'BADMA...

16/05/2020

സംസാരിക്കാൻ താല്പര്യമില്ലാത്തവരുടെ മുന്നിൽ എപ്പോഴും തിരക്കും പല കാര്യങ്ങളിലുമായിരിക്കും.എന്നാൽ താല്പര്യമുള്ളവരുള്ളവർക്ക് മുന്നിൽ ആ തിരക്കുകളിൽ പോലും സംസാരിക്കാൻ എത്തുന്നു.തിരക്ക് ഒരു മുഖംമൂടിയാണ്.അവഗണനയുടെ മുഖംമൂടി.
ശുഭദിനം

15/05/2020

ശരിയും തെറ്റും തിരിച്ചറിയാൻ വൈകുമ്പോഴേക്കും പല തെറ്റുകളും തിരുത്താൻ കഴിയാതെ വരും.

ശുഭരാത്രി

09/05/2020

Thanks to Honourable MP SUPERSTAR BHARATH SURESG GOPI Thanks to : Prabhakar (script writer ) Nandini (Karnatic musician ) S.N Swami Gokul Suresh Gopi Sreenat...

https://youtu.be/FjG6Wxx8aZc *സ്നേഹിക്കാൻ *ദൈവം *എല്ലാവരെയും *പഠിപ്പിച്ചു *പക്ഷെ *അതു *തിരിച്ചറിയാൻ *ആരെയും *പഠിപ്പിച്ചി...
09/05/2020

https://youtu.be/FjG6Wxx8aZc *സ്നേഹിക്കാൻ *ദൈവം *എല്ലാവരെയും *പഠിപ്പിച്ചു *പക്ഷെ *അതു *തിരിച്ചറിയാൻ *ആരെയും *പഠിപ്പിച്ചില്ല.... *വേദനിച്ചതും *തനിച്ചായതും *സ്നേഹത്തെ *മനസ്സിലാക്കിയവർ *മാത്രം... 😔😔😔😪😪😪️❤️❤️❤️❤️❤️❤️❤️️❤️💛💛💛💛💛💛💛💙💙💙💙💙💜💜🖤🖤🖤💔❣️💔💔💔❣️💕💕💕💕💕💕💞💓💓

ഹിറ്റ്‌ ആൽബം സോങ്

https://youtu.be/pYIJSFOfPW4💐💐💐  Anoop Sasidharan
08/05/2020

https://youtu.be/pYIJSFOfPW4

💐💐💐
Anoop Sasidharan

After effect of a marriage.... at lockdown time😂😂 Screenplay : Arjun RJ Direction&camera : Ananthu MG on Screen : Anoop sasidharan & Arjun RJ

https://youtu.be/GJ5MZaKAg_k💐💐💐💐Sarin
08/05/2020

https://youtu.be/GJ5MZaKAg_k

💐💐💐💐
Sarin

Survival Stories is an anthology film which was fully conceptualized and made during the National Lockdown enforced in India due to COVID 19. This project wa...

https://youtu.be/hquvBSDfB8Q
23/04/2020

https://youtu.be/hquvBSDfB8Q

മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ഓർമശക്തി നഷ്ടപ്പെട്ടു കഴിഞ്ഞാൽ തിരിച്ചു കിട്ടാൻ ഏറെ പാ....

https://youtu.be/kDe7SKDrHK0
22/04/2020

https://youtu.be/kDe7SKDrHK0

ALBUM : POST RAP VOCAL : SHON SUNNY MUSIC AND : ADITHYA PRASANTH MIXING VISUAL EFFECTS : AMALUPRIYA AND EDITING PRABHAKARAN LYRICS AND : VJ PADMAJAN CONCEPT ...

Address

Thrissur
680685

Website

Alerts

Be the first to know and let us send you an email when Malayalam Daily Status posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other News & Media Websites in Thrissur

Show All

You may also like