
20/09/2025
ഒരു നാരങ്ങ മാത്രം മതി; 🌱👌 ഏത് കരിഞ്ഞു ഉണങ്ങിയ കറിവേപ്പും കാട് പോലെ തഴച്ചു വളരും, 😲🙆♂️
കടുത്ത ചൂടിലും ഇനി കറിവേപ്പില നുള്ളി മടുക്കും... 💯👇
വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️
Curry Leaves Cultivation Using Lemon : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു തൈ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ കറിവേപ്പില പരിപാലിക്കുമ്പോൾ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്.
കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇
Curry Leaves Cultivation Using Lemon: Curry leaves are an indispensable part of the Malayali kitchen. In the past, most homes used to have at least one curry leaf tree near their homes. But today, with space constraints becoming a problem, everyone has become accustomed to buying curry leaves from shops and using them. Excessive use of such curry leaves, which are sprayed with various pesticides, can cause various health problems. Therefore, it is necessary to plant a seedling to get curry leaves for household needs, even if it is small. Here is a tip that you can definitely try when taking care of curry leaves. Only if the curry leaf plant is well cared for, the required leaves can be obtained from it. Once the plant has grown well, the leaves can be broken off along with the stem. New shoots will easily start growing from the branches that are cut in this way. Similarly, if a plant that is less than three years old has flowers, special care should be taken to cut them off. Otherwise, there is less chance of new shoots appearing on the plant. To avoid insect and worm problems in curry leaves, you can prepare a fertilizer at home. For this, leave a cup of rice water to ferment for a day. Add the juice of a lemon and a handful of crushed garlic to it and mix well. If you filter this mixture and pour it on the curry leaf plant, all insect problems will be eliminated. The best time to give this fertilizer is after 5 pm. If you take care of the curry leaf plant in this way, you will get a lot of leaves from the plant. You can watch the video to understand more in detail. Curry Leaves Cultivation Using Lemon Video Credit : Devus Creations