24/08/2026
4.5 സെന്റിൽ 4 ബെഡ് റൂം ഇരുനില വീട് ... 🏡😍👇
വീഡിയോ 👉👉 കമെന്റ് ബോക്സിൽ ⬇️⬇️
Total Area :1460 Sqft
Plot Of Home : 4.5 Cent
Sitout
Living Room
Dining Room
4 Bedroom
Attached Bathroom
Common Bathroom
kitchen
Prayer Room
Stair Case Room
കൂടുതൽ അറിയാൻ 👉👉 കമെന്റ് നോക്കൂ 👇👇
4 Bedroom House plan:വീട് ഒരു സ്വപ്നമായി ഇന്നും കൊണ്ട് നടക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഇന്ന് അനവധിയാണ്. വീട് നിർമ്മാണം പക്ഷെ നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒട്ടും എളുപ്പം പ്രക്രിയയെ അല്ല. ഒരു വീട് എന്നത് ഇന്ന് ജീവിതത്തിലെ വലിയ ഡ്രീം ആയി മുന്നോട്ട് കൊണ്ട് പോകുന്നവർ അറിയുവാൻ ഇതാ ഇന്ന് നമുക്ക് ഒരു ലോ ബഡ്ജറ്റ് വീട് വിശദമായി തന്നെ പരിചയപ്പെടാം. ഈ വീട് നിങ്ങളെ എല്ലം തന്നെ ഏറെ അമ്പർപ്പിക്കുമെന്ന് ഉറപ്പാണ്. നാലര സെന്റ് പ്ലോട്ട് പണിയാൻ കഴിയുന്ന ഒരു നാല് ബെഡ് റൂം വീടാണ് ഇത്. നാല് ബെഡ് റൂമുകൾ അടങ്ങിയ ഒരു 1460 സ്‌ക്വയർ ഫീറ്റ് വീട്.
മനോഹരമായ വീടിന്റെ ത്രീഡി രൂപവും വിശദമായ പ്ലാനും അടക്കം നമുക്ക് കാണാം. മനോഹരമായ ഒരു സിറ്റ് ഔട്ട് കൂടിയോടാണ് ഈ വീട് തുടങ്ങുന്നത്. ശേഷം വീടിന്റെ ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുക വിശാലമായ ഒരു ലിവിങ് റൂം തന്നെയാണ്. നാല് ബെഡ് റൂമുകൾ തന്നെയാണ് ഈ ഒരു വീടിന്റെ ഏറ്റവും വലിയ സവിശേഷത. അതിനും ഒപ്പം മനോഹരവും ഒപ്പം ആർക്കും ഇഷ്ടമാകുന്ന ഒരു ഡൈനിങ് റൂമും ഈ വീടിന് അവകാശപെട്ടത് കൂടിയാണ്.ഡൈനിങ് ഏരിയ ഒപ്പം തന്നെയാണ് നമുക്ക് സ്റ്റൈർ കേസ് ഏരിയയും കാണാൻ കഴിയും.
നാല് ബെഡ് റൂമികളെ കുറിച്ചു നമ്മൾ പറഞ്ഞു. ബെഡ് റൂമുകൾ ഒപ്പം തന്നെ അറ്റാച്ഡ് ബാത്ത് റൂമുകളുമുണ്ട്. കൂടാതെ അടുക്കള ഭാഗത്തു മുകളിലായി ഓപ്പൺ ടെറസുമുണ്ട്. ഇതിനൊപ്പം തന്നെ കോമൺ ബാത്ത് റൂമും ഈ വീടിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
ഈ പ്ലാനിൽ രണ്ടു രീതിയിൽ കോമൺ ബാത്ത് സെറ്റ് ചെയ്യാൻ ഒന്നുകിൽ സ്റ്റൈറിന്റെ അടിയിലുള്ള ടോയ്ലറ്റ് അകത്തു നിന്നു ഡോർ കൊടുക്കാം. ഇനി അതും അല്ലെങ്കിൽ പ്രയർ( പ്രാർത്ഥന )റൂമിന്റെ സ്ഥാനത്തു തന്നെ ബാത്രൂം സെറ്റ് ചെയ്യാം, ഇവിടെ വീട് ഉടമസ്ഥന്റെ ആവശ്യപ്രകാരമാണ് കോമൺ ബാത്ത് പുറത്തു നിന്നു സെറ്റ് ചെയ്ത് ആക്കിയത്