Easy Cooking

Easy Cooking Discover a collection of a variety of Tasty food Recipes "Easy Cooking" is your ultimate culinary companion, dedicated to simplifying the art of cooking.

Whether you're a kitchen novice or a seasoned pro, our platform offers a wide array of straightforward recipes, time-saving techniques, and practical tips to make your cooking journey enjoyable and stress-free.

റവ പൊറോട്ട Rava Breakfast Recipe Ingredients    Rava – 1 3/4 Cup    Maida – 1/2 Cup    Saltവീഡിയോ കാണാം 👉👉   https://sho...
11/09/2026

റവ പൊറോട്ട

Rava Breakfast Recipe Ingredients

Rava – 1 3/4 Cup
Maida – 1/2 Cup
Salt

വീഡിയോ കാണാം 👉👉 https://shortr.in/aAxNA

ചുമയും കഫക്കെട്ടും പൂർണമായും മാറാൻ ഒരടിപൊളി റെസിപ്പീ Healthy Chukku Kappi Recipe Ingredients    Dry Ginger    Cardamom  ...
10/09/2026

ചുമയും കഫക്കെട്ടും പൂർണമായും മാറാൻ ഒരടിപൊളി റെസിപ്പീ

Healthy Chukku Kappi Recipe Ingredients

Dry Ginger
Cardamom
Coriander Seeds
Pepper seeds
Cloves
Guava Leaves
Thulsi Levaes
Jaggery

വീഡിയോ കാണാം 👉👉 https://tinyurl.com/3jj4tnwc

കിടിലൻ രുചിയിൽ മുട്ട തിളപ്പിച്ചത് 😋😋Ingredients:സവാള – 3ഓയിൽ – ആവശ്യത്തിന്വെളുത്തുള്ളി – 3-4 അല്ലിഇഞ്ചി – ചെറിയ കഷണംകറിവ...
09/09/2026

കിടിലൻ രുചിയിൽ മുട്ട തിളപ്പിച്ചത് 😋😋

Ingredients:
സവാള – 3
ഓയിൽ – ആവശ്യത്തിന്
വെളുത്തുള്ളി – 3-4 അല്ലി
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 1 1/2 ടീസ്പൂൺ
തക്കാളി – 1
വെള്ളം – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മുട്ട – 4

വീഡിയോ കാണാം 👉👉 https://shortr.in/eggthilapichath

കിടിലൻ രുചിയിൽ പപ്പായ കറി 😋😋Kerala style Papaya Curry recipe Ingredients    Papaya    Coconut Piece    Ginger    Garlic ...
09/09/2026

കിടിലൻ രുചിയിൽ പപ്പായ കറി 😋😋

Kerala style Papaya Curry recipe Ingredients

Papaya
Coconut Piece
Ginger
Garlic
Cumin Seeds
Onion
Tomato
Chilly Powder
Turmeric powder
Coriander powder

വീഡിയോ കാണാം 👉👉 https://shortr.in/ZAoJk

ചെറുപയർ കൊണ്ട് ഒരടിപൊളി സ്നാക്ക് ചെറുപയർ കൊണ്ട് ഒരു പ്രത്യേക സ്വീറ്റ് സ്നാക്ക് തയ്യാറാക്കാം. ഇത് കുട്ടികൾക്കും മുതിർന്നവ...
09/09/2026

ചെറുപയർ കൊണ്ട് ഒരടിപൊളി സ്നാക്ക്

ചെറുപയർ കൊണ്ട് ഒരു പ്രത്യേക സ്വീറ്റ് സ്നാക്ക് തയ്യാറാക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ആരോഗ്യകരമായ ചെറുപയർ ഉപയോഗിക്കുന്നതിനാൽ ഇത് പോഷകസമ്പുഷ്ടവുമാണ്.

ആവശ്യമായ ചേരുവകൾ

ചെറുപയർ (Green Gram)
ശർക്കര (Jaggery)
വെള്ളം (Water)
തേങ്ങ (Coconut)
അരിപ്പൊടി (Rice Flour)
നെയ്യ് (Ghee)

ഈ ചേരുവകൾ ഉപയോഗിച്ച് രുചികരമായ ചെറുപയർ സ്വീറ്റ്സ് തയ്യാറാക്കാം. ആരോഗ്യവും രുചിയും ഒന്നിച്ചുള്ള ഈ സ്നാക്ക് വീട്ടിൽ തയ്യാറാക്കി നോക്കൂ!

വീഡിയോ കാണാം 👉👉https://shortr.in/cherupayarsnackrecipe

കോവയ്ക്കയും തേങ്ങയും മിക്സിയിൽ അടിച്ച് നോക്കൂ! 😍 ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല! ഒന്ന് ട്രൈ ചെയ്യൂ – രുചി അടിപൊളി! ✨😋കോവയ്...
09/09/2026

കോവയ്ക്കയും തേങ്ങയും മിക്സിയിൽ അടിച്ച് നോക്കൂ! 😍 ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല! ഒന്ന് ട്രൈ ചെയ്യൂ – രുചി അടിപൊളി! ✨😋

കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കു പുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Kovakka Coconut Thoran Ingredients

Ivy gourd
Grated coconut
Turmeric powder
Red chilli powder
Black pepper
Salt
Shallots
Garlic

തയ്യാറാക്കുന്ന വിധം അറിയുവാൻ 👉👉 https://shortr.in/MVUZI

നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം  😋👌 പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും ...
09/09/2026

നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം 😋👌

പ്രമേഹ രോഗികൾക്കും വണ്ണം കുറക്കേണ്ടവർക്കുമെല്ലാം ഉത്തമമാണ് റാഗി. മാത്രമല്ല അരിയും മറ്റും ചേർത്ത അപ്പം കഴിച്ച് മടുത്തവർക്കും പരീക്ഷിക്കാവുന്ന വ്യത്യസ്ഥമായൊരു റെസിപ്പി ആണിത്. പോഷകങ്ങളുടെ കലവറയായ റാഗി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുന്നത് വളരെ നല്ലതാണ്. കാൻസറിനെ വരെ ചെറുത്തുന്ന റാഗി ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റും ടേസ്റ്റിയുമായ ആയ റാഗി അപ്പം തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് റാഗി പൗഡർ ചേർത്ത് കൊടുക്കണം.

Crispy Ragi Appam Recipe Ingredients

Ragi powder – 1 1/2 Cup
Cooked rice – 3/4 Cup
Grated coconut – 3/4 Cup
Yeast– 3/4 tsp
Sugar – 3 tsp

തയ്യാറാക്കുന്ന വിധം അറിയുവാൻ 👉👉 https://shortr.in/gwkOZ

വെള്ളക്കടല കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ 😋👌ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ ക...
08/09/2026

വെള്ളക്കടല കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ 😋👌

ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വെള്ളക്കടല കറി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ കറി. എന്നാൽ പലർക്കും ഇത് പുറത്ത് നിന്നും കിട്ടുന്ന കറിയുടെ രുചി തങ്ങൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ആണ്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാവും.

ശരിയായ രീതിയിൽ വെള്ളക്കടല കറി ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ്‌ വെള്ളക്കടല നല്ലത് പോലെ കഴുകി ആറോ ഏഴോ മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കണം. അതിന് ശേഷം മഞ്ഞൾപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മീഡിയം ഫ്ലേയിമിൽ ആറു വിസ്സിൽ വച്ചു വേവിക്കണം.

തയ്യാറാക്കുന്ന വിധം കൂടുതൽ അറിയുവാൻ 👉👉 https://shortr.in/NFzTk

2 ചേരുവ മിക്സിയിൽ കറക്കി 2 മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡിപ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എല്ലാ...
08/09/2026

2 ചേരുവ മിക്സിയിൽ കറക്കി 2 മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി

പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് നമ്മുടെ അമ്മമാർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ.

Ingredients:
മൈദ – 1 കപ്പ്
ഉപ്പ് – 3 നുള്ള്
പഞ്ചസാര – 1/2 സ്പൂൺ
വെളിച്ചെണ്ണ – 1 സ്പൂൺ
വെള്ളം – 1 കപ്പ്
മുട്ട – 2

തയ്യാറാക്കുന്ന വിധം അറിയുവാൻ 👉👉 https://shortr.in/bMXrQ

ബീഫ് അച്ചാർ ആവശ്യമായ ചേരുവകൾ    ബീഫ് (എല്ലില്ലാത്തത്) – ½ കിലോ    ഇഞ്ചി, വെളുത്തുള്ളി – ഓരോ 1 ടേബിൾസ്പൂൺ, ചതച്ചത്    പച്...
02/09/2026

ബീഫ് അച്ചാർ

ആവശ്യമായ ചേരുവകൾ

ബീഫ് (എല്ലില്ലാത്തത്) – ½ കിലോ
ഇഞ്ചി, വെളുത്തുള്ളി – ഓരോ 1 ടേബിൾസ്പൂൺ, ചതച്ചത്
പച്ചമുളക് – 3 മുതൽ 4 വരെ, അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
ഉള്ളി (ചെറിയുള്ളി) – 10 മുതൽ 15 വരെ, അരിഞ്ഞത്
മുളകുപൊടി – 2 മുതൽ 3 ടേബിൾസ്പൂൺ വരെ (രുചിക്കനുസരിച്ച്)
കുരുമുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂ
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 2 മുതൽ 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ – ½ കപ്പ്
കടുക് – ½ ടീസ്പൂൺ
ഉലുവപ്പൊടി – ¼ ടീസ്പൂൺ
പെരുംജീരകപ്പൊടി – ¼ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 30 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം കുക്കറിൽ ഇട്ട് 3 മുതൽ 4 വിസിൽ വരുന്നതുവരെ വേവിക്കുക. വെള്ളം പൂർണമായും വറ്റി ബീഫ് മൃദുവാകണം.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, അരിഞ്ഞ ചെറിയുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വറുത്ത ശേഷം വേവിച്ച ബീഫ് കഷണങ്ങൾ ചേർക്കുക. ഇടക്കിടെ ഇളക്കി ബീഫ് നന്നായി വറുത്തെടുക്കുക; ഇതാണ് അച്ചാറിന്റെ പ്രധാന ഘട്ടം. ബീഫ് ഉണങ്ങി വരണ്ടതാകുമ്പോൾ ബാക്കി മസാലപ്പൊടികൾ (മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉലുവപ്പൊടി, പെരുംജീരകപ്പൊടി) ചേർത്ത് നന്നായി ഇളക്കുക.

5 മിനിറ്റ് കൂടി ചെറിയ തീയിൽ വറുത്തശേഷം തീ ഓഫ് ചെയ്യുക. അച്ചാർ പൂർണമായും തണുത്ത ശേഷം വൃത്തിയുള്ള ഗ്ലാസ് ജാറിൽ സൂക്ഷിക്കുക. ഓരോ തവണ എടുക്കുമ്പോഴും വൃത്തിയുള്ള സ്പൂൺ ഉപയോഗിക്കുക; അച്ചാറിൽ വെള്ളം അല്ലെങ്കിൽ ഈർപ്പം കടക്കാതെ സൂക്ഷിച്ചാൽ 2 മുതൽ 3 മാസം വരെ കേടാകാതെ ഇരിക്കും. ചൂട് ചോറിനൊപ്പമോ പൊറോട്ടയ്ക്കൊപ്പമോ ഈ ബീഫ് അച്ചാർ വിളമ്പാം.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Easy Cooking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share