FOCUZ pootharakkal cherpu

FOCUZ pootharakkal cherpu നാടിനു വേണ്ടി നാട്ടുകാർക്ക് ഒപ്പം എന്നും എപ്പോഴും

08/09/2026

അച്യുതൻ കൊച്ചു മുകിൽവർണ്ണൻ ❤️

08/09/2026

❤️

08/09/2026

Spoon Race 😃👏

06/09/2026
05/09/2026

പാട്ടുകൂട്ടം❤️

05/09/2026

New steps Mention your friend 🤣🕺

📢📢ഫോക്കസ് പൂത്തറയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന 14 -മത്  ഓണാഘോഷ പരിപാടികൾ സമാപിച്ചു.🫰 അതിനു ശേഷം നടന്ന പൊതുയോഗത്തിൽ വരവ് ...
31/08/2026

📢📢ഫോക്കസ് പൂത്തറയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന 14 -മത് ഓണാഘോഷ പരിപാടികൾ സമാപിച്ചു.

🫰 അതിനു ശേഷം നടന്ന പൊതുയോഗത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

😎 ക്ലബ്ബിനോട് സഹകരിച്ച മുഴുവൻ വ്യക്തികൾക്കും.
സ്ഥാപനങ്ങൾക്കും നന്ദി അറിയിച്ചു 🙏

ഫോക്കസിന്റെ girls കൂട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി🙏
അതിനു ശേഷം അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു💪.

അടുത്ത വർഷത്തെ 15.മത് ഓണാഘോഷം അതിഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചു...✨✨✨

30/08/2026

“Tag your nattile gang”🕺

🏵️🌼

🌸 ഫോക്കസ് പൂത്തറയ്ക്കലിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️🖤എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ആശംസകൾ നേരുന്നു. 🌺✨FOCU...
28/08/2026

🌸 ഫോക്കസ് പൂത്തറയ്ക്കലിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️🖤

എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ആശംസകൾ നേരുന്നു. 🌺✨

FOCUZ POOTHARAKKAL ❤️

Address

Pootharakkal
Thrissur
680561

Telephone

+918606493430

Website

Alerts

Be the first to know and let us send you an email when FOCUZ pootharakkal cherpu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share