Taste Corner

Taste Corner Taste Corner covers trending recipes
(2)

അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.!?പാന്റ്ചെരുപ്പ്പാദസരംതള
19/07/2026

അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.!?

പാന്റ്
ചെരുപ്പ്
പാദസരം
തള

അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.!?തെങ്ങ്കവുങ്ങ്മാവ്പ്ലാവ്
17/07/2026

അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.!?

തെങ്ങ്
കവുങ്ങ്
മാവ്
പ്ലാവ്

അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.!?മാവിലപ്ലാവിലപൂക്കുലപേരയില
17/07/2026

അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.!?

മാവില
പ്ലാവില
പൂക്കുല
പേരയില

അടി പാറ, നടു വടി, മീതെ കുട.!?ചേമ്പ് വാഴ ചക്കചേന
16/07/2026

അടി പാറ, നടു വടി, മീതെ കുട.!?

ചേമ്പ്
വാഴ
ചക്ക
ചേന

അടയുടെ മുമ്പിൽ പെരുമ്പട.!?കാക്കക്കൂട്ചിതൽപുറ്റ് തേനീച്ചക്കൂട്കുരുവിക്കൂട്
16/07/2026

അടയുടെ മുമ്പിൽ പെരുമ്പട.!?

കാക്കക്കൂട്
ചിതൽപുറ്റ്
തേനീച്ചക്കൂട്
കുരുവിക്കൂട്

അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.!?പൈനാപ്പിൾ ചക്ക ഡ്രാഗൺ ഫ്രൂട്ട്പേരക്ക
16/07/2026

അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.!?

പൈനാപ്പിൾ
ചക്ക
ഡ്രാഗൺ ഫ്രൂട്ട്
പേരക്ക

അച്ഛൻ തന്ന കാളയ്ക്കു കൊമ്പ്.!?കിണ്ടിപറഇടങ്ങഴി വിളക്ക്
16/07/2026

അച്ഛൻ തന്ന കാളയ്ക്കു കൊമ്പ്.!?

കിണ്ടി
പറ
ഇടങ്ങഴി
വിളക്ക്

അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.!?മാവിലപ്ലാവിലചേമ്പിലവാഴയില
15/07/2026

അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.!?

മാവില
പ്ലാവില
ചേമ്പില
വാഴയില

അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.!?പുരികം കൺപീലിമൂക്ക്വായ
15/07/2026

അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.!?

പുരികം
കൺപീലി
മൂക്ക്
വായ

അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.!?ടിവിക്യാമറഫ്രിഡ്‌ജ്‌ മിക്സി
15/07/2026

അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.!?

ടിവി
ക്യാമറ
ഫ്രിഡ്‌ജ്‌
മിക്സി

Address

Thrissur
680001

Alerts

Be the first to know and let us send you an email when Taste Corner posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share