Comrade IN Kerala

Comrade IN Kerala ചുവന്നു തന്നെ പൂക്കും... ഇനിയെത്ര വേനൽ

04/09/2026

ഒരിടത്ത് വഴി തടയുന്നു.. മറ്റൊരിടത്ത് ചെകിട് പൊളിക്കുന്നു 🤣🤣.. എന്താല്ലേ.. കോൺഗ്രസേ.. 🤪

പ്രളയ ദുരിതാശ്വാസമായി പ്രഖ്യാപിച്ച 10000 രൂപ ഇതുവരെ  കിട്ടിയിട്ടില്ലഎന്ന് വാർത്ത കണ്ടു;പിന്നെ വയനാട്ടിലെ 100 വീട് എല്ലാർ...
02/09/2026

പ്രളയ ദുരിതാശ്വാസമായി പ്രഖ്യാപിച്ച 10000 രൂപ ഇതുവരെ കിട്ടിയിട്ടില്ല
എന്ന് വാർത്ത കണ്ടു;
പിന്നെ വയനാട്ടിലെ 100 വീട് എല്ലാർക്കും കിട്ടിയിട്ടാണല്ലോ മേനോൻ സാർ മുഖ്യമന്ത്രി ആയത്...!!
ഇതിൽ വാർത്തയെവിടെ....?
മേനോൻ സാർ പറഞ്ഞ കാര്യം
നടപ്പിൽ ആക്കിയാലാണ് വാർത്ത...!!

തിരുവോണം ആയതുകൊണ്ട് ചോദിച്ചുപോയതാ. ജനീഷേ, ആ നനഞ്ഞ പടക്കം ഒന്ന് പൊട്ടിക്കാമോ...ഒരു ജനതയെ പറ്റിച്ച ടീമ്സിന് 'നുണയോണാശംസകൾ'...
26/08/2026

തിരുവോണം ആയതുകൊണ്ട് ചോദിച്ചുപോയതാ.

ജനീഷേ, ആ നനഞ്ഞ പടക്കം ഒന്ന് പൊട്ടിക്കാമോ...

ഒരു ജനതയെ പറ്റിച്ച ടീമ്സിന് 'നുണയോണാശംസകൾ' 🌼🌼🌼

05/08/2026
നമ്മക്ക് സിരിക്കുന്ന മുഖ്യൻ ഉണ്ടല്ലോ... 🤬
02/08/2026

നമ്മക്ക് സിരിക്കുന്ന മുഖ്യൻ ഉണ്ടല്ലോ... 🤬

തോണി പുറത്ത് കേറി ഫോട്ടോഷൂട്ട്‌ നടത്തിയിട്ടു പറയുവാണ്, അന്ന് ചെളി മാറ്റിയില്ല എന്ന്..ഓർമ്മയുണ്ടോ, അന്ന് ചെളിയും മണ്ണും മ...
01/08/2026

തോണി പുറത്ത് കേറി ഫോട്ടോഷൂട്ട്‌ നടത്തിയിട്ടു പറയുവാണ്, അന്ന് ചെളി മാറ്റിയില്ല എന്ന്..
ഓർമ്മയുണ്ടോ, അന്ന് ചെളിയും മണ്ണും മാറ്റുന്നത് അഴിമതിയാണെന്ന് പറഞ്ഞു കോൺഗ്രസ്‌ സമരം ചെയ്തത്??

01/08/2026

ആരും ഭയപ്പെടേണ്ട മുഖ്യമന്ത്രി സേഫ് ആണ്..

എന്ത് മഴ...
എന്ത്പ്രളയം
എന്ത് ഉരുൾ പൊട്ടൽ...

ഇവിടെ ഊഞ്ഞാല... ഊഞ്ഞാല

23/07/2026

അണ്ണാക്കിൽ 📈🔥
ഒട്ടകത്തിൻ്റെ ആ സംശയം അങ്ങ് മാറി കിട്ടി 🤣

പവർ കട്ട് ഒക്സിജൻ മുടങ്ങി രോഗി മരണ പെട്ടു.
17/07/2026

പവർ കട്ട് ഒക്സിജൻ മുടങ്ങി രോഗി മരണ പെട്ടു.

ഇലക്ഷൻ സമയത്ത് തൊള്ളക്ക് 100 വാൾട്ട് ആയിരുന്നു മന്ത്രി ആയപ്പോൾ തൊള്ളയുടെ പവർ അടിച്ചു പോയി..കഴിയില്ലേൽ രാജി വെച്ച് പോടെയ്...
16/07/2026

ഇലക്ഷൻ സമയത്ത് തൊള്ളക്ക് 100 വാൾട്ട് ആയിരുന്നു
മന്ത്രി ആയപ്പോൾ തൊള്ളയുടെ പവർ അടിച്ചു പോയി..

കഴിയില്ലേൽ രാജി വെച്ച് പോടെയ് ചണ്ണി വക്കീലേ 😂

Address

Thrissur

Website

Alerts

Be the first to know and let us send you an email when Comrade IN Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share