Thalsamayam Media

Thalsamayam Media Welcome to the official page of Thalsamayam
Media.

14/10/2025

അബ്ദുറഹീമിന് വേണ്ടി ഒരുകോടി കൊടുത്തിട്ട് 34 കോടി മൂന്നു ദിവസം കൊണ്ട് പിരിച്ചതാണ്..
സത്യത്തിനു വേണ്ടി ഞാൻ ഏതറ്റം വരെയും പോകും..

രണ്ട് പേരും അടിപൊളി അല്ലേ 🥰
14/10/2025

രണ്ട് പേരും അടിപൊളി അല്ലേ 🥰

ആര്യനെ ടാസ്കിന് ശേഷം ലക്ഷ്മി ലൂസർ എന്ന് വിളിക്കുന്നു പിന്നാലെ നടക്കുന്നു ഇറിറ്റേറ്റ് ചെയ്യുന്നു.. ആ ടാസ്കിൽ ഗ്രൂപ്പ്‌ കള...
14/10/2025

ആര്യനെ ടാസ്കിന് ശേഷം ലക്ഷ്മി ലൂസർ എന്ന് വിളിക്കുന്നു പിന്നാലെ നടക്കുന്നു ഇറിറ്റേറ്റ് ചെയ്യുന്നു.. ആ ടാസ്കിൽ ഗ്രൂപ്പ്‌ കളി കളിക്കാതെ ഇരുന്നെങ്കിൽ ആര്യൻ തന്നെ വിജയിക്കുമായിരുന്നു.. അനുവിന്റെ കൈ പല തവണ ബെൻഡ് ചെയ്തത് ആദില കണ്ടിട്ടും കാണാത്ത പോലെ നിൽക്കുന്നു.. ഏറ്റവും കൂടുതൽ weight താങ്ങിയത് ആര്യൻ ആണ്.. അത്രയും weight ഇല്ലാതിരുന്ന സാബുമാൻ കൈ പല തവണ ബെൻഡ് ചെയ്തിട്ടും കണ്ടില്ലെന്ന് നടിക്കുന്നു.. ഗ്രൂപ്പ്‌ കളിച്ചു ക്യാപ്റ്റൻസി ടാസ്ക് തോൽപ്പിച്ചതും പോര ആ ഹൗസിൽ ഏറ്റവും കൂടുതൽ ടാസ്ക് വിജയിച്ച ആര്യനെ ഒരു ടാസ്ക് പോലും ഇതു വരെ നല്ല രീതിയിൽ കംപ്ലീറ്റ് പോലും ചെയ്യാത്ത ലക്ഷ്മി ലൂസർ എന്ന് വിളിക്കുന്നു..

Sabuman നല്ല Gamer അല്ല സംസാരിക്കുന്നതിൽ പ്രശ്നമുള്ള ആളാണ് അവിടെ ഒരു content ഉം കൊടുക്കുന്നില്ല NOTA വോട്ട് ആണ് കിട്ടുന്...
14/10/2025

Sabuman നല്ല Gamer അല്ല സംസാരിക്കുന്നതിൽ പ്രശ്നമുള്ള ആളാണ് അവിടെ ഒരു content ഉം കൊടുക്കുന്നില്ല NOTA വോട്ട് ആണ് കിട്ടുന്നത് എന്നൊക്കെയാണ് എല്ലാരും പറയുന്നതെങ്കിലും എനിക്ക് ഈ സീസണിൽ ആകെ ഇഷ്ടം തോന്നിയ Contestant സാബുമാൻ ആണ്. 25 ഓളം Contestants അവിടെ വന്നതിൽ നേരിട്ട് പരിചയപ്പെടണമെന്ന് എനിക്ക് തോന്നിയ ഒരേ ഒരാളും സാബുമാൻ ആണ്. ഒരൊറ്റ task നേരെ ചെയ്യാത്ത അനീഷിനും, അനുമോൾക്കും ഫാൻസ്‌ ഉണ്ടാക്കാമെങ്കിൽ ഏറ്റവും കൂടുതൽ Task ജയിച്ച ആര്യനെ വരെ തോൽപ്പിച് ക്യാപ്റ്റൻ ആയ സാബുമാന് എന്ത് കൊണ്ട് ഫാൻസ്‌ ഉണ്ടായിക്കൂടാ. കപ്പ്‌ ഒക്കെ ആർക്ക് വേണം ഈ സീസണിന്റെ യഥാർത്ഥ Game Changer Sabuman ആണ് അവൻ നിൽക്കുന്ന കാലത്തോളം അവനു തന്നെ Support.

Sabuman തുടരും...

14/10/2025

എന്നെ വേട്ടയാടാൻ കുറെ പേര് ശ്രമിക്കുന്നുണ്ട് ..അതൊന്നും എന്റെ രോമത്തിൽ കൊള്ളില്ല BOCHE🔥|തനിക്കെതിരെയുള്ള കള്ള പ്രചാരണങ്ങൾ തുറന്നുകാട്ടി ബോബി ചെമ്മണ്ണൂർ

തല മറച്ച സ്കൂൾ പ്രിൻസിപ്പിളിന് തല മറച്ച വിദ്യാർത്ഥികൾ പാടില്ല......ഇത് ഒരു തരം മാനസികരോഗമാണ്  മറ്റൊരു മതത്തിൽ പെട്ട   വസ...
14/10/2025

തല മറച്ച സ്കൂൾ പ്രിൻസിപ്പിളിന് തല മറച്ച വിദ്യാർത്ഥികൾ പാടില്ല......

ഇത് ഒരു തരം മാനസികരോഗമാണ് മറ്റൊരു മതത്തിൽ പെട്ട വസ്ത്രധാരണത്തോടുള്ള ഒരുതരം മാനസിക രോഗമാണ് "
കേരളത്തിൽ ഇങ്ങനെയുള്ള വിഷയങ്ങൾ എടുത്തിട്ട് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാതെ ആരോഗ്യപരമായ കാര്യങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു പോകണം.

അത് മുസ്ലിം മാനേജ്മെന്റ് ആയിക്കോട്ടെ ക്രിസ്ത്യൻ മാനേജ്മെന്റ് ആയിക്കോട്ടെ ഹിന്ദു മാനേജ്മെന്റ് ആയിക്കൊള്ളട്ടെ.

നമ്മുടെ രാജ്യത്ത് അവരുടേതായ വസ്ത്രധാരണത്തിനും ഭക്ഷണത്തിനും വിശ്വാസത്തിനും ഭരണഘടനാപരമായ അനുവാദം ഉള്ള ഒരു നാട്ടിൽ.

സംഘപരിവാറിന്റെ ചിന്താ മനോഭാവം വെച്ച് പുലത്തുകയും ഈ വക ആളുകൾ സ്കൂളുകളിൽ കയറിപ്പറ്റുകയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സംഘപരിവാറിന് വളം വച്ചു കൊടുക്കുന്ന ഒരു അവസ്ഥ ഉണ്ടാവരുത്.

നാട്ടിലെ മതസൗഹാർദം എന്നും നിലനിൽക്കേണ്ടതാണ്. കുട്ടികളുടെ യൂണിഫോമിൽ യാതൊരുവിധ മാറ്റവും ഉണ്ടാവുന്നില്ല .
ആകെ ഉണ്ടാവുന്നത് തല മറയ്ക്കുന്നു എന്ന് മാത്രം.

ക്രിസ്ത്യൻ മാനേജ്മെന്റുകളിലെ കന്യാസ്ത്രീകൾ മുഴുവൻ അധ്യാപകമാരും പ്രിൻസിപ്പൽ അടക്കം സ്കൂളിൽ അധ്യാപകർ (കന്യാസ്ത്രീ കൾ) ധരിക്കുന്നത് കന്യാസ്ത്രീ വസ്ത്രമാണ്.

നാളെ കേന്ദ്രസർക്കാർ ഒരു നിയമം രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും പ്രിൻസിപ്പലും ഒരേ യൂണിഫോം ധരിക്കണമെന്ന നിയമം പാസാക്കിയാൽ അപ്പോൾ കന്യാസ്ത്രീകൾ നിലവിൽ അവർ ധരിക്കുന്ന വസ്ത്രം മാറ്റി സർക്കാർ പറയുന്ന യുണിഫോം ധരിക്കാൻ അധ്യാപകരും പ്രിൻസിപ്പലും തയ്യാറുമോ? ഈ കന്യാസ്ത്രീ വസ്ത്രം അഴിച്ചുവെക്കാൻ സാധിക്കുമോ ?

ഇതിന് ഒരൊറ്റ മറുപടി തന്നാൽ മാത്രം തീരാവുന്നതേയുള്ളൂ ഇവരുടെ ഈ യൂണിഫോമിന്റെ കാര്യത്തിലുള്ള തീരുമാനമാകാൻ.

ഒരു സമുദായത്തിന്റെ പുറത്ത് എങ്ങനെയെങ്കിലും മെക്കിട്ട് കയറാൻ അവസരം കാത്തു നിൽക്കുന്ന വലതുപക്ഷ മാധ്യമങ്ങൾക്കും സംഘപരിവാറുകളും കാത്തിരിക്കുകയാണ്.

അതുകൊണ്ട് ദയവു ചെയ്തു നമ്മുടെ നാട്ടിലെ മത സൗഹൃദം തകർക്കുന്ന ഇമ്മാതിരി വിവരക്കേടുകൾ സ്കൂൾ മാനേജ്മെന്റ് നിന്നും ഉണ്ടാവാൻ പാടുള്ളതല്ല.

ഈ വിഷയത്തിൽ രക്ഷിതാക്കളും നാട്ടുകാരും നല്ല രീതിയിൽ ചർച്ചകൾ ചെയ്തു ആ സ്കൂളുമായി സഹകരിച്ച് മുന്നോട്ടു പോകേണ്ടത് ആ നാട്ടുകാരുടെയും നമ്മുടെ നാടിന്റെയും കൂടെ ആവശ്യമാണ്.

✍️ ഷാജി വയനാട്

ശ്രീജിത്ത് പണിക്കർ
14/10/2025

ശ്രീജിത്ത് പണിക്കർ

ബിന്നിയെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കിയതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
14/10/2025

ബിന്നിയെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കിയതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

"എത്രയോ നാളത്തെ ആത്മ ബന്ധം..താര ജാടകള്‍ ഇല്ലാത്ത ഞാന്‍ കണ്ട മനുഷ്യന്‍.. പ്രഭാത ഭക്ഷണത്തിന് വീട്ടിലെത്തിയ പ്രിയപ്പെട്ട സു...
14/10/2025

"എത്രയോ നാളത്തെ ആത്മ ബന്ധം..താര ജാടകള്‍ ഇല്ലാത്ത ഞാന്‍ കണ്ട മനുഷ്യന്‍..
പ്രഭാത ഭക്ഷണത്തിന് വീട്ടിലെത്തിയ പ്രിയപ്പെട്ട സുരേഷേട്ടൻ .." - ഷാജു ശ്രീധറിന്റെ വീട്ടിൽ ആഹാരം കഴിക്കാൻ എത്തിയ സുരേഷ് ഗോപി ..

പാവപ്പെട്ട കുടുംബങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന പിണറായി വിജയനെ സ്നേഹിക്കുന്നവർക്ക കമൻറ് ചെയ്യു. ചിലപ്പോൾ നിങ്ങളുടെ കമന്റ് ...
14/10/2025

പാവപ്പെട്ട കുടുംബങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന പിണറായി വിജയനെ സ്നേഹിക്കുന്നവർക്ക കമൻറ് ചെയ്യു. ചിലപ്പോൾ നിങ്ങളുടെ കമന്റ് കണ്ട് അദ്ദേഹം നിങ്ങളെ സഹായിച്ചേക്കാം

കേരളത്തിലെ 99 ശതമാനം ആളുകളും അനീഷ് ഉള്ളത് കൊണ്ടാണ് ബിഗ് ബോസ് കാണുന്നത്. ❤️
14/10/2025

കേരളത്തിലെ 99 ശതമാനം ആളുകളും അനീഷ് ഉള്ളത് കൊണ്ടാണ് ബിഗ് ബോസ് കാണുന്നത്. ❤️

മീനാക്ഷിയ്ക്ക് ഇന്ന് പിറന്നാൾ..♥️പിറന്നാൾ ആശംസകൾ മീനുട്ടി 🎂
13/10/2025

മീനാക്ഷിയ്ക്ക് ഇന്ന് പിറന്നാൾ..♥️
പിറന്നാൾ ആശംസകൾ മീനുട്ടി 🎂

Address

Thrissur

Alerts

Be the first to know and let us send you an email when Thalsamayam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thalsamayam Media:

Share