newsskerala.com

newsskerala.com Thrissur

മാഞ്ചസ്റ്ററിൽ ഇന്ത്യൻ പ്രതിരോധ കോട്ട; നാലാം ടെസ്റ്റ് സമനിലയിൽ.... READ MOREഗില്ലിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദരനും സെഞ്ച...
27/07/2025

മാഞ്ചസ്റ്ററിൽ ഇന്ത്യൻ പ്രതിരോധ
കോട്ട; നാലാം ടെസ്റ്റ് സമനിലയിൽ.... READ MORE

ഗില്ലിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദരനും സെഞ്ചുറികൾ 90 നേടി കെ എൽ രാഹുൽ.... READ MORE https://newsskerala.com/machester-test-drawn-gill-jadeja-and-washinton-sundar-hits-tons-india-england-test-series-malayalam-news/

രാഹുൽ-​ഗിൽ പ്രതിരോധം READ MORE
26/07/2025

രാഹുൽ-​ഗിൽ പ്രതിരോധം READ MORE

കൊച്ചി: മാചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ നാലാമരസരത്തിലെ നാലാം ദിവസം റണ്ണൊന്നും എ.....

🥀🥀🥀*വി.എസ്* വിടവാങ്ങി *READ MORE....*
21/07/2025

🥀🥀🥀*വി.എസ്* വിടവാങ്ങി *READ MORE....*

വി.എസ് അച്യുതാനന്ദൻ അന്തരിച്ചു Leave a Comment / Local News / By Jimon Paul / July 21, 2025 July 21, 2025 Share this:Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)Click to share on WhatsApp (Opens ...

കോട്ടയ മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ........READ MORE
03/07/2025

കോട്ടയ മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ........READ MORE

കോട്ടയം: ഗവ. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരി....

27/06/2025
27 വര്‍ഷങ്ങൾക്ക് ശേഷം ഐസിസി ട്രോഫി ഉയർത്തി ​ദ​​ക്ഷിണാഫ്രിക്ക..... READ MORE.....
14/06/2025

27 വര്‍ഷങ്ങൾക്ക് ശേഷം ഐസിസി ട്രോഫി ഉയർത്തി ​ദ​​ക്ഷിണാഫ്രിക്ക..... READ MORE.....

കൊച്ചി: 27 വര്‍ഷങ്ങളുടെ ദൗർ​​ഭാ​ഗ്യത്തിനു പരിഹാസത്തുനു വിരാമം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോ....

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’ .....
10/06/2025

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’ .....

കൊച്ചി: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പ്രവർത്തിക്കുന്ന ‘മല്ലു കേഫേ റേഡിയോ – യു എസ് എ’ ബോഡി ഷേമിങ് നടത്തിയെന്ന് ആരോ...

10/06/2025

WATCH VIDEO ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്ത് സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024-2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 'നക്ഷത്രത്തിളക്കം' എന്ന് നാമകരണം ചെയ്ത ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സി പി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മനോജ്‌ കെ ജയൻ, കാവ്യ മാധവൻ, രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചാലക്കുടി എം പി ബെന്നി ബെഹനാൻ, രാജ്യസഭ അംഗം ജെബി മേത്തർ, ഗുരുവായൂർ എം എൽ എ എൻ എ അക്ബർ, ഗൾഫ്ആർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ അലി, കല്യാൺ സിൽക്‌സ് എം, ഡി ടി എസ് പട്ടാഭിരാമൻ, സീ ഷോർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ് അലി, ഒബറോൺ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ എം എ, അജ്മി ഗ്രൂപ്പ് ചെയർമാൻ ഡോ മുഹമ്മദ്‌ അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ്റുമാർ, മറ്റ് ജന പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നഹിതരായിരുന്നു.

3000 ത്തോളം വരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ 20 വർഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സി പി ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക പ്രയാസം മൂലം വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സി പി സാലിഹ് പറഞ്ഞു.

Address

Thrissur

Alerts

Be the first to know and let us send you an email when newsskerala.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to newsskerala.com:

Share