08/11/2025
ഓൺലൈൻ കുത്തകകൾക്കെതിരെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പറയുമ്പോൾ / പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ. അതിനെതിരായി ഘൊരം ഘൊരം കമൻ്റിട്ട ഓട്ടോ തൊഴിലാളി സുഹൃത്ത് കഴിഞ്ഞ ദിവസം ഇത് സ്റ്റാറ്റസിട്ടേക്കുന്നു
സ്വന്തം തൊഴിലിടത്തിൽ ഓൺലൈൻ ഇടപെടൽ വന്നപ്പോൾ ആണ് മൂപ്പർക്ക് കത്തിയത്.