Ragesh K RamaKrishnan

Ragesh K RamaKrishnan Ragesh K Ramakrishnan

23/06/2026

ശ്രീ.വെള്ളാപ്പള്ളി നടേശൻ ഭാരതത്തിന്റെ പത്മഭൂഷൺ ബഹുമതി ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി.ദ്രൗപതി മുർമുവിൽ നിന്ന് ഇന്ന് ഏറ്റുവാങ്ങി ,പത്മഭൂഷനെ കുറിച്ച് കുറച്ച് വർഷങ്ങൾക്ക് മുൻപ് അദ് ദേഹം ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത് ഒന്ന് കാണാം,,

കേരളത്തോട് അല്പമെങ്കിലും  ആത്മാർത്ഥ ഉണ്ടെങ്കിൽ വിജയ് സർക്കാരിനുള്ള പിന്തുണ കോൺഗ്രസ്സും ,കമ്മ്യൂണിസ്റ്റ് പാർട്ടികളും പിൻവ...
18/06/2026

കേരളത്തോട് അല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ വിജയ് സർക്കാരിനുള്ള പിന്തുണ കോൺഗ്രസ്സും ,കമ്മ്യൂണിസ്റ്റ് പാർട്ടികളും പിൻവലിക്കണം,,,,,

ഇപ്പോൾ നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രി കേരളത്തിന്  ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കി,,, കേരള പോലീസിൻ്റെ ആത്മവീര...
17/06/2026

ഇപ്പോൾ നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രി കേരളത്തിന് ഉണ്ടെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കി,,, കേരള പോലീസിൻ്റെ ആത്മവീര്യം വർദ്ധിച്ചു,,ലഹരിമുക്ത കേരളത്തിനായി നമ്മുക്ക് ഓരോരുത്തർക്കും കൈകോർക്കാം., നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കാൻ നടത്തുന്ന ഈ മഹത്തായ (തൂഫാൻ ) ദൗത്യത്തിന് എല്ലാവിധ പിന്തുണയും, ആശംസകളും

Address

Thrissur
680001

Website

Alerts

Be the first to know and let us send you an email when Ragesh K RamaKrishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share