Thrissur Press Club

Thrissur Press Club Association of news journalists and media professionals in the Thrissur City, Kerala, India.

26/06/2025
പ്രസ്‌ക്ലബിൽ ജിയോസണ്ണിയെ അനുസ്മരിച്ചുചെറിയ കലാകാരൻമാരെയും അംഗീകരിക്കണം: ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോർജ്തൃശൂർ: സിനിമാ...
10/06/2025

പ്രസ്‌ക്ലബിൽ ജിയോസണ്ണിയെ അനുസ്മരിച്ചു
ചെറിയ കലാകാരൻമാരെയും അംഗീകരിക്കണം: ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോർജ്

തൃശൂർ: സിനിമാ മോഹം സഫലീകരിക്കാൻ ഹ്രസ്വചിത്രങ്ങളുമായി ഇറങ്ങുന്ന ചെറിയ കലാകാരൻമാരെയും അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗ്രാമി പുരസ്‌കാര ജേതാവും വയലിനിസ്റ്റുമായ മനോജ് ജോർജ് പറഞ്ഞു. മാധ്യമപ്രവർത്തകനും സംവിധായകനുമായിരുന്ന ജിയോ സണ്ണി അനുസ്മരണവും ഷോർട്ട് ഫിലിം പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇതു സംബന്ധിച്ച ഒരു നിവേദനം നൽകിയിരുന്നു. തുടർന്നു വന്ന സർക്കാരിനു മുമ്പിലും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. എന്നാൽ പ്രസ്‌ക്ലബ് പോലുള്ള പ്രസ്ഥാനങ്ങൾ ഇത്തരക്കാരെ അംഗീകരിക്കാനും അനുമോദിക്കാനും മുന്നോട്ടു വരുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മനോജ് ജോർജ് ചൂണ്ടിക്കാട്ടി.

ജെബിൻ ജോസഫ് ജിയോ സണ്ണി അനുസ്‌രണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, ജോയിന്റ് സെക്രട്ടറി ബി. സതീഷ്, വൈസ് പ്രസിഡന്റ് ജീജോ ജോൺ, ജിയോസണ്ണിയുടെ ഭാര്യ അനു എന്നിവർ പ്രസംഗിച്ചു. മികച്ച ചിത്രമായ ലൂഡോസ് ഹാർട്ട്, രണ്ടാമത്തെ മികച്ച ചിത്രമായ കുറ്റിപ്പെൻസിൽ എന്നിവയ്ക്കുള്ള പുരസ്‌കാരം സിനിമയുടെ അണിയറ പ്രവർത്തകരും മൂന്നാമത്തെ മികച്ച ചിത്രമായ സംവണിന്റെസംവിധായകൻ ഹരിദേവ് കൃഷ്ണനും ഏറ്റുവാങ്ങി.

30/05/2025
പ്രസിദ്ധീകരണത്തിന്: തൃശ്ശൂര്‍ പ്രസ് ക്ലബ് പി. കെ. കുഞ്ഞിമുഹമദ്ദ് ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരം
20/03/2025

പ്രസിദ്ധീകരണത്തിന്: തൃശ്ശൂര്‍ പ്രസ് ക്ലബ് പി. കെ. കുഞ്ഞിമുഹമദ്ദ് ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരം

Address

Thrissur

Alerts

Be the first to know and let us send you an email when Thrissur Press Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share