NCTV NEWS

NCTV NEWS NCTV NEWS CHANNEL www.nctvnews.in

12/04/2026

മാവില്‍ നിന്ന് വീണ് പരുക്കേറ്റ വയോധികന്‍ മരിച്ചു

06/04/2026

പുതുക്കാട് ജനം ആർക്കൊപ്പം??

നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന പുതുക്കാട് ജനം ആർക്കൊപ്പം?? രാഷ്ട്രീയപാർട്ടികൾ എന്തു പറയുന്നു?? വോട്ടർമാരുടെ മനസ്സിലെന്ത്??

20/03/2026

19-03-2026
മണ്ണംപേട്ട വട്ടണാത്രയില്‍ യുവാവിനെ ആക്രമിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. പുതുക്കാട് സ്വദേശിയും പാലിയേക്കര ടോള്‍പ്ലാസയിലെ മാനേജരുമായ 42 വയസ്സുള്ള ശ്യാംലാല്‍ പാര്‍ത്ഥസാരഥിക്കെതിരെയായിരുന്നു ആക്രമണം. കാലിന് സാരമായി പരിക്കേറ്റ ശ്യാംലാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച രാത്രി പത്തരയോടെ മണ്ണംപേട്ട വട്ടണാത്ര സഹകരണ ബാങ്കിന് മുന്‍പിലാണ് സംഭവം. സുഹൃത്തായ കല്ലൂര്‍ സ്വദേശിയായ യുവാവാണ് തന്നെ ആക്രമിച്ചതെന്ന് ശ്യാം പറഞ്ഞു. ഇയാള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് ശ്യാമും മറ്റൊരു സുഹൃത്തും വട്ടണാത്രയില്‍ എത്തിയത്. ബാങ്കിന് മുന്‍പില്‍ കാര്‍ നിര്‍ത്തി കാത്തുനില്‍ക്കുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ യുവാവ് ഹോക്കിസ്റ്റിക്കുമായി ശ്യാമിനെ ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞ് കാറിന്റെ മുന്‍വശത്തെയും രണ്ട് ഡോറുകളുടെയും ചില്ല് അടിച്ചു തകര്‍ത്ത ശേഷം ശ്യാമിനെ കാറില്‍ നിന്ന് വലിച്ചിറക്കി അടിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ ശ്യാം ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ശ്യാമിനെ ആക്രമിക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

17/03/2026

യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കി റോഡരുകില്‍ പൈപ്പുകളുടെ ശേഖരം

17/03/2026

യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി പൊലീസ് പിടിയില്‍

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഏപ്രില്‍ 9ന്വോട്ടെണ്ണല്‍ മേയ് നാലിന് കേരളത്തില്‍ ഒറ്റ ഘട്ടത്തിലാണ് വോട്ടെ...
15/03/2026

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്

വോട്ടെടുപ്പ് ഏപ്രില്‍ 9ന്

വോട്ടെണ്ണല്‍ മേയ് നാലിന്

കേരളത്തില്‍ ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ്

പെരുമാറ്റ ചട്ടവും സംസ്ഥാനത്ത് നിലവില്‍ വന്നു

കേരളത്തില്‍ ആകെ 2.70 കോടി വോട്ടര്‍മാര്‍...

13/03/2026

ബസില്‍ മോഷണശ്രമം: സഹോദരിമാര്‍ പിടിയില്‍

13/03/2026

ഏഴ് ലക്ഷം രൂപയുടെ കോപ്പര്‍ ചുരുളുകളും മറ്റും മോഷ്ടിച്ച അസം സ്വദേശി പിടിയില്‍

12/03/2026

കുപ്രസിദ്ധ ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പന്‍ ജോയി പിടിയില്

11/03/2026

ബാറ്ററി ചോർത്തുന്ന ആപ്പുകൾക്ക് ഇനി പ്ലേസ്റ്റോറിൽ 'മഞ്ഞക്കാർഡ്'! ⚠️🔋

11/03/2026

കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

07/03/2026

പത്ത് വയസുകാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Address

Thrissur
680301

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when NCTV NEWS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NCTV NEWS:

Share