SPYD MEDIA

SPYD MEDIA All Kinds Of News, Movie Promotions, Movie Reviews,Fun & Entertainments, all Type Of Promotions

Social Lockdown പ്രഖ്യാപിച്ചു സർക്കാർ.
01/10/2020

Social Lockdown പ്രഖ്യാപിച്ചു സർക്കാർ.

*പാർടിഷ്യൻ തിരിച്ച ടാക്സി  വാഹനങ്ങൾക്കായി**5 seater (Hatchbacks / Sedan)**7 seater (Innova / Ertiga)**9 seater Traveler*...
30/09/2020

*പാർടിഷ്യൻ തിരിച്ച ടാക്സി വാഹനങ്ങൾക്കായി*
*5 seater (Hatchbacks / Sedan)*
*7 seater (Innova / Ertiga)*
*9 seater Traveler*
*വിളിക്കുക!!!.*
*SULTHAN ; 97 44 72 75 77*
*Please share & support*

08/09/2020
Here's the Official Tag to Celebrate Megastar 's 69th Birthday !
06/09/2020

Here's the Official Tag to Celebrate Megastar 's 69th Birthday !

Mass look, mass project
16/08/2020

Mass look, mass project

*പാർടിഷ്യൻ തിരിച്ച ടാക്സി  വാഹനങ്ങൾക്കായി**5 seater (Hatchbacks / Sedan)**7 seater (Innova / Ertiga)**9 seater Traveler*...
04/07/2020

*പാർടിഷ്യൻ തിരിച്ച ടാക്സി വാഹനങ്ങൾക്കായി*
*5 seater (Hatchbacks / Sedan)*
*7 seater (Innova / Ertiga)*
*9 seater Traveler*
*വിളിക്കുക!!!.*
*SULTHAN ; 97 44 72 75 77*

  1.0 ഇത്‌ അൺലോക്ക്  വൺ, 3 ഘട്ടം ആയി കൂടുതൽ ഇളവുകളോടെ ലക്ഡൗണ് പിൻവലിക്കാൻ തീരുമാനമെടുത്തത് കേന്ദ്രസർക്കാർ.ദില്ലി: ഘട്ടംഘ...
30/05/2020

1.0
ഇത്‌ അൺലോക്ക് വൺ, 3 ഘട്ടം ആയി കൂടുതൽ ഇളവുകളോടെ ലക്ഡൗണ് പിൻവലിക്കാൻ തീരുമാനമെടുത്തത് കേന്ദ്രസർക്കാർ.

ദില്ലി: ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ ലോക്ക്ഡൗണ്‍ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ നാലാംഘട്ടമായി വരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത് 'അണ്‍ലോക്ക് വണ്‍' എന്നാണ്. ലോക്ക്ഡൗണിന് പുറത്തേക്ക് എന്നര്‍ത്ഥം. ഇത് ലോക്ക്ഡൗണ്‍ 5.0 അല്ല, അണ്‍ലോക്ക് ഒന്നാംഘട്ടമാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗണിന് പുറത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാ‍ര്‍ നടപ്പാക്കുക. രാജ്യത്ത് ഒരു ദിവസം പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം എണ്ണായിരം പിന്നിടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഇളവുകള്‍, നിയന്ത്രണങ്ങള്‍ ഇങ്ങനെ
പുതിയ അണ്‍ലോക്ക് വണ്‍ ഘട്ടത്തില്‍ രാജ്യത്ത് തീവ്രബാധിതമേഖലകള്‍ അല്ലാത്ത ഇടങ്ങളില്‍ കൊണ്ടുവരുന്ന ഇളവുകള്‍ ഇങ്ങനെയാണ്:
തീവ്രബാധിതമേഖലകള്‍ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ, ചില മേഖലകളില്‍ നിയന്ത്രണങ്ങളുണ്ട്. നിലവില്‍ പ്രഖ്യാപിച്ചമ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ (Standard Operating Procedures) മാത്രമേ ഇവിടങ്ങളില്‍ പ്രവ‍ര്‍ത്തനങ്ങള്‍ അനുവദിക്കൂ.
ഘട്ടം 1
ജൂണ്‍ 8 മുതല്‍ താഴെപ്പറയുന്ന മേഖലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം:
1) ആരാധനാലയങ്ങള്‍
2) ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍
3) ഷോപ്പിംഗ് മാളുകള്‍
ഇവിടങ്ങളില്‍ പ്രവര്‍ത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ വേണം എന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഘട്ടം 2
1) സ്കൂളുകള്‍, കോളജുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം, തുറക്കും. എല്ലാ സംസ്ഥാനങ്ങളും അതാത് മേഖലകളിലെ അധികൃതരോട് ചര്‍ച്ച നടത്തിയ ശേഷം, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ജൂലൈ മുതല്‍ ഇവ ഏതാണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടുപോകും.
ഇവിടെയും, പ്രവര്‍ത്തനം എങ്ങനെയാകണം, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ വേണം എന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
ഘട്ടം 3
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം താഴെപ്പറയുന്ന മേഖലകള്‍ നിയന്ത്രണങ്ങളോടെ എപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാം/ തുറക്കാം/ തുടങ്ങാം എന്ന് തീരുമാനിക്കും.
1) അന്താരാഷ്ട്ര വിമാനയാത്രകള്‍ (കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ഇല്ലാത്തത്)
2) മെട്രോ റയില്‍ സംവിധാനം
3) സിനിമാ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്‍റര്‍ടെയിന്‍മെന്‍റ് പാര്‍ക്കുകള്‍, തീയറ്ററുകള്‍, ബാറുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സമാനമായ മറ്റിടങ്ങള്‍
4) സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാദമിക, മത ചടങ്ങുകളും, നിരവധി ആളുകള്‍ ഒന്നിച്ചു കൂടുന്ന അത്തരം പ്രദേശങ്ങളും.
കൊവിഡ് നിയന്ത്രണത്തിനുള്ള ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍
കൊവിഡ് നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി പുറത്തിറക്കുന്ന മാര്‍ഗനി‍ര്‍ദേശങ്ങളാണിത്. ഇത് അനുസരിച്ച്‌ മാത്രമേ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ പരിഗണിക്കാനാവൂ. വേണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങളാകാം. പക്ഷേ, കേന്ദ്ര അനുമതിയില്ലാതെ ഇളവുകള്‍ പാടില്ല.
നൈറ്റ് കര്‍ഫ്യൂ
രാജ്യത്തെ നൈറ്റ് കര്‍ഫ്യൂവില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. നിലവില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗണ്‍ നൈറ്റ് കര്‍ഫ്യൂ നില നിന്നിരുന്നതെങ്കില്‍ അണ്‍ലോക്ക് ഒന്നാംഘട്ടത്തില്‍ നൈറ്റ് കര്‍ഫ്യൂ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി മാറ്റി. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഇതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്താന്‍ അനുമതിയുണ്ടാകും.
ലോക്ക്ഡൗണ്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രം
1) ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രമേ നിലനില്‍ക്കൂ.
2) ജില്ലാ അധികാരികള്‍ക്കാണ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കാന്‍ അധികാരം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമായിരിക്കണം ഇത് നിശ്ചയിക്കേണ്ടത്.
3) അത്യാവശ്യസേവനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പാടുള്ളൂ. ഈ മേഖലകളില്‍ നിന്ന് ആളുകള്‍ പുറത്തുപോകുന്നത് കര്‍ശനമായി തടയും. അതല്ലെങ്കില്‍ അടിയന്തരവൈദ്യസഹായത്തിന് വേണ്ടിയോ, അവശ്യചരക്ക് നീക്കത്തിനോ വേണ്ടി മാത്രമായിരിക്കണം യാത്ര. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍, കോണ്ടാക്‌ട് ട്രേസിംഗ് ശക്തിപ്പെടുത്തണം. വീടുവീടാന്തരം നിരീക്ഷണം ശക്തമാക്കണം, വൈദ്യസഹായം ഉറപ്പാക്കണം.
4) കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്ത് ബഫര്‍ സോണുകള്‍ ഉണ്ടാകണം. പുതിയ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടേയിരിക്കണം. ഇവിടെ എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്, ജില്ലാ അധികൃതര്‍ തീരുമാനിക്കണം.
അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇളവ്
1) അന്തര്‍സംസ്ഥാനയാത്രകള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങളില്ല. ഇതിനായി പ്രത്യേക പാസ്സുകളോ, അനുമതിയോ, ഇ - പാസ്സോ ആവശ്യമില്ല.
2) ഇനി ഏതെങ്കിലും സംസ്ഥാനം അന്തര്‍സംസ്ഥാനയാത്രയ്ക്കോ, സംസ്ഥാനങ്ങള്‍ക്ക് അകത്തുള്ള യാത്രകള്‍ക്കോ നിയന്ത്രണവും അനുമതിയും വേണമെന്ന് തീരുമാനിച്ചാല്‍ അതിന് കൃത്യമായ ബോധവത്കരണം നടത്തണം. ജനങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കണം.
3) ശ്രമിക് തീവണ്ടികളും, യാത്രാ തീവണ്ടികളും, ആഭ്യന്തരവിമാനയാത്രകളും, വിദേശങ്ങളില്‍ കുടുങ്ങിയ ഇന്‍്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതും, ഇവിടെ കുടുങ്ങിയ വിദേശികളെ തിരികെ കൊണ്ടുപോകലും തുടരും.
4) അന്തര്‍സംസ്ഥാനചരക്കുനീക്കവും, അയല്‍രാജ്യങ്ങളിലേക്ക് കരാറുകളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ചരക്കുനീക്കവും അനുവദിക്കും.
വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ - യാത്ര ഒഴിവാക്കുക
65 വയസ്സിന് മുകളിലുള്ള വൃദ്ധര്‍, ഗുരുതരമായ അസുഖങ്ങളുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങാതിരിക്കുക. വൈദ്യസഹായം വേണമെങ്കിലോ അത്യാവശ്യങ്ങള്‍ക്കോ മാത്രം പുറത്തിറങ്ങുക.
ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുക
മാസ്കുകള്‍ ഉപയോഗിക്കുക, സാമൂഹ്യാകലം പാലിക്കുക, വിവാഹങ്ങളില്‍ പരമാവധി 50 പേര്‍ മാത്രം, മരണാനന്തരച്ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം, പൊതുസ്ഥലങ്ങളില്‍ തുപ്പരുത്, പൊതുസ്ഥലങ്ങളില്‍ മദ്യം, പാന്‍, ഗുഡ്ക, പുകയില എന്നിവ ഉപയോഗിക്കരുത്, വര്‍ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക, നിയന്ത്രിതമായ ജോലിസമയങ്ങള്‍ ഓഫീസുകളിലും മറ്റ് തൊഴില്‍സ്ഥലങ്ങളിലും പാലിക്കുക, കൃത്യമായി ആരോഗ്യപരിശോധനയും പരിസരശുചിത്വവും പാലിക്കുക, അണുനശീകരണം നടത്തുക എന്നിവ തുടരണം.

ഏവർക്കും ഞങ്ങളുടെ ചെറിയ പെരുന്നാൾ ആശംസകൾ.
23/05/2020

ഏവർക്കും ഞങ്ങളുടെ ചെറിയ പെരുന്നാൾ ആശംസകൾ.

*HELO! Have a look at this amazing post I found on Helo app.*https://m.helo-app.com/al/kFQckkbrRR?c=wa   ഈദുൽ ഫിത്വർ: ഞാ...
23/05/2020

*HELO! Have a look at this amazing post I found on Helo app.*
https://m.helo-app.com/al/kFQckkbrRR?c=wa ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.
ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.
ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.


*Download Helo app to follow more exciting and trending content including from your favorite celebrities, in your preferred language.*.👇👇👇👇👇👇
https://m.helo-app.com/s/cFQckkbrRR?c=wa

Helo is the coolest Indian social app to share the latest and top trending jokes, memes, whatsapp statuses, wishes, quotes, shayari and Bollywood news.Hindi, Telugu, Tamil, Malayalam and other Indian languages are all available on Helo

ഈദുൽ ഫിത്വർ ഞായറാഴ്ച
22/05/2020

ഈദുൽ ഫിത്വർ ഞായറാഴ്ച

15/05/2020

*ലോക് ഡൗൺ നീട്ടിയാൽ*

ലോക് ഡൗൺ നീട്ടാം എന്ന് പറയുന്നത് കേൾക്കാൻ നമുക്കിഷ്ടമല്ല, വേണ്ട..
എന്നാൽ ലോക് ഡൗൺ അല്ലാതെ നമുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല എന്നതാണ് സത്യം.
നൂറ്റിമുപ്പത് കോടി ആളുകൾ അധിവസിക്കുന്ന, താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്.
കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.
ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും, വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും, അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും. പരമാനന്ദം.
ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്, നമ്മുടെ ശ്രദ്ധ കുറക്കുന്നുണ്ട്, നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്.
പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം.
കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും?
എത്ര ആശുപത്രികളിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും?
ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും.
പിറ്റേ ദിവസം 1500 പേർക്കാണ് രോഗം എന്ന് കരുതുക. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും. പിറ്റേ ദിവസം 2000 പേരാണ് രോഗബാധിതർ എങ്കിലോ?
നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും.
നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും. നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക. നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്. അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും. 60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?
സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.
അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ. പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? നിങ്ങൾ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക്, പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും. അതിൻ്റെ പിറ്റേ ദിവസം 20,000 ആയിരിക്കും രോഗികൾ. പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ തന്നെ സാദ്ധ്യത കുറവാണ്.
ഇങ്ങനെയൊക്കെ സംഭവിക്കുമോ?
ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്..!
നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്.
ഒതുങ്ങുക, ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക.
തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനിയും സൂക്ഷിക്കണം.
പലതും ചോദിക്കാനുണ്ടാവും.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവില്ല.
വേറേ മാർഗ്ഗമില്ല.....

Be safe..... Be consious....
നമുക്കൊന്നിച്ച് ഈ മഹാമാരിയെ തുരത്താം.
്കല്ലേ
*S* സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകൽ,
*M* മാസ്ക് ഉപയോഗം,
*S* സോഷ്യൽ ഡിസ്റ്റൻസിംഗ് (സാമൂഹിക അകലം) പാലിക്കുക.

സണ്ണി ലിയോൺ ജന്മദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ.....              കേരളത്തിലും ഒരുപാട് ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോ...
13/05/2020

സണ്ണി ലിയോൺ ജന്മദിനം ആഘോഷിച്ച് സോഷ്യൽ മീഡിയ.....

കേരളത്തിലും ഒരുപാട് ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ.
ആദ്യമായി കേരളത്തിൽ(കൊച്ചി) വന്നപ്പോൾ തന്റെ ആരാധകരെ കണ്ട് അമ്പരന്ന് മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും, അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും എന്ന് നടി പറഞ്ഞിരുന്നു.
മലയാളത്തിലെ തന്റെ ആദ്യ ചിത്രം മധുരരാജ നേടിയ വലിയ രീതിയിൽ തന്നെ വിജയമാകുകയും ചെയ്തു. മലയാള സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ
ആദ്യ 100 കോടി ചിത്രം മധുരരാജ തന്നെയാണ്.

Birthday Tribute Video link here;

https://m.helo-app.com/al/hsdfhUFxZR

Daily Hunt news link;
http://dhunt.in/9BByC?s=a&uu=0x4060a962788ea3d4&ss=pd

Address

Thrissur
680###

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when SPYD MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share