Thrissur/Trichur :The Rising Metro

Thrissur/Trichur :The Rising Metro page for all Thrissur/Trichur city lovers. News About in and around City !

A one stop point for all information on Thrissur
join watsup group https://chat.whatsapp.com/CfYfOldBYQdGAQYiiMHhe4 Thrissur is also known as the Cultural Capital of Kerala.The city is also a big centre for shopping in Kerala for silks and gold jewelry.

എംപി പറയുന്നു സ്ഥലം തരു, എന്തെ നമ്മുടെ mla മാർക്ക് രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം കണ്ണിൽ പെടാത്തത് Rajan J Pal...
06/08/2026

എംപി പറയുന്നു സ്ഥലം തരു, എന്തെ നമ്മുടെ mla മാർക്ക് രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം കണ്ണിൽ പെടാത്തത് Rajan J Pallan K Rajan Prof.C.Raveendranath

തലമുറകളായി പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം പാർലമെന്റിൽ അവതരിപ്പിച്ച എംപിക്ക് അഭിവാദ്യങ്ങൾ.കേരളത്തിൽ ദീർഘകാലമായി പരിഗണനയിലുള...
25/07/2026

തലമുറകളായി പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം പാർലമെന്റിൽ അവതരിപ്പിച്ച എംപിക്ക് അഭിവാദ്യങ്ങൾ.
കേരളത്തിൽ ദീർഘകാലമായി പരിഗണനയിലുള്ളതും എന്നാൽ കാലതാമസവും തടസ്സങ്ങളും കാരണം നടപ്പിലാകാതെ പോയതുമായ പദ്ധതിയാണ് കൊല്ലങ്കോട്-തൃശ്ശൂർ പുതിയ റെയിൽവേ പാത (50-56 കി.മീ). 1940-കളിൽ പ്രാഥമിക സർവേകളും, 1964-65-ൽ ഗതാഗത സർവേയും, 2007-ൽ പുനർസർവേയും ഇതിനായി നടത്തിയിട്ടുണ്ട്. സർവേയും പദ്ധതിയുടെ ചരിത്രവും: പ്രാഥമിക സർവേകൾ - സ്വാതന്ത്ര്യത്തിന് മുൻപ് 1940-കളുടെ മധ്യത്തിലും, 1942-ൽ നെന്മാറ, ആലത്തൂർ വഴിയുള്ള 56 കിലോമീറ്റർ പാതയുടെ വിശദമായ സർവേയും പൂർത്തിയാക്കിയിരുന്നു (സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു). ഗതാഗത സർവേ (1964-65) - ബ്രോഡ് ഗേജ് പാതയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി പി.എൻ. ഭാസ്കരൻ നായർ ഇത് നടത്തി. പുനർസർവേ (2007) - സതേൺ റെയിൽവേ പുതിയതായി പരിഗണിക്കുകയും പുനർസർവേ നടത്തുകയും ചെയ്തു; ഇതിൽ നേരിട്ടുള്ള പാതയുടെ ദൂരം ഏകദേശം 50 മുതൽ 56 കിലോമീറ്റർ വരെയായി കണക്കാക്കി. തന്ത്രപ്രധാനമായ പ്രാധാന്യം: തിരക്കേറിയ പാലക്കാട്-ഷൊർണൂർ പ്രധാന പാത ഒഴിവാക്കി, പൊള്ളാച്ചിയിൽ നിന്നും കൊല്ലങ്കോട് നിന്നും തൃശ്ശൂരിലേക്ക് നേരിട്ടുള്ള പാത (chord-line) ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തീർത്ഥാടനവും ചരക്കുനീക്കവും - പഴനി, മധുര, ഗുരുവായൂർ തുടങ്ങിയ ദക്ഷിണേന്ത്യൻ ക്ഷേത്രനഗരങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം, കൊച്ചി/വല്ലാർപാടം ടെർമിനലിലേക്കുള്ള ചരക്ക്, കണ്ടെയ്നർ നീക്കം സുഗമമാക്കാനും ഇത് സഹായിക്കും. പാതയിലുള്ള നിർദ്ദിഷ്ട സ്റ്റേഷനുകൾ (നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി,മണ്ണുത്തി) കൊല്ലങ്കോട്-തൃശ്ശൂർ റൂട്ടിലെ നിലവിലുള്ള ബദൽ യാത്രാമാർഗ്ഗങ്ങൾ (ബസ്).
Cc

കേമമായി നിർമാണ ഉദ്ഘാടനം നടത്തി 4 മാസം ആയിട്ടും പണിയാതെ സ്വരാജ് റൗണ്ട്, തൃശ്ശൂരിന്റെ ഏറ്റവും പ്രധാനപെട്ട റോഡിന്റെ അവസ്ഥ ആ...
25/07/2026

കേമമായി നിർമാണ ഉദ്ഘാടനം നടത്തി 4 മാസം ആയിട്ടും പണിയാതെ സ്വരാജ് റൗണ്ട്, തൃശ്ശൂരിന്റെ ഏറ്റവും പ്രധാനപെട്ട റോഡിന്റെ അവസ്ഥ ആണിത് 😡😡😡
Rajan J Pallan Thrissur city - Cultural Capital of Kerala Dr. Niji Justin Thrissur Corporation P K Basheer തൃശൂർ സഞ്ചാരി K Rajan Thrissur Round Creators Planet V D Satheesan Bjp Thrissur CPIM Thrissur DCC Thrissur fans

23/07/2026

thrissur highroad മുതൽ തലോർ ബൈപാസ് പഴയ നാഷണൽ ഹൈവേ ആയിരുന്നു, ബൈപാസ് വന്നെങ്കിലും ഈ റോഡിലെ തിരക്കിന്‌ ഒരു കുറവും ഇല്ല ഈ റോഡ് mini 24 m എങ്കിലും വീതി കൂട്ടി നിർമിക്കുക
K Rajan revenue minister ആയിരുന്ന സമയത്ത് നല്ല അവസരം ഉണ്ടായിരുന്നു പക്ഷെ ഒല്ലൂർ jn വികസനം പോലും നടന്നില്ല 😡😡😡
V D Satheesan P K Basheer Rajan J Pallan Creators Planet

22/07/2026

തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാക്ലേശം പരിഹരിക്കാനുമായി സിറ്റി ബസ് സർവീസുകൾ ലിങ്ക് റൂട്ടുകളാക്കി പുനർക്രമീകരിക്കാവുന്നതാണ്. പ്രധാന ബസ് സ്റ്റാൻഡുകളെ (ശക്തൻ, വടക്കേച്ചിറ) മാത്രം ആശ്രയിക്കാതെ നഗരത്തിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.
നടപ്പിലാക്കാൻ സാധിക്കുന്ന ചില പ്രധാന റൂട്ട് നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

നിർദ്ദേശിക്കുന്ന പുതിയ ബസ് റൂട്ടുകൾ
റൂട്ട് 1 (പടിഞ്ഞാറ് - കിഴക്ക്/വടക്ക്): ഒളരി / കാഞ്ഞാണി — വെസ്റ്റ് ഫോർട്ട്‌ — വടക്കേച്ചിറ — രാമവർമ്മപുരം — മണ്ണുത്തി / മെഡിക്കൽ കോളേജ് (മുളങ്കുന്നത്തുകാവ്).

റൂട്ട് 2 (തെക്ക് - വടക്ക്): ചേർപ്പ് — കൂർക്കഞ്ചേരി — ശക്തൻ സ്റ്റാൻഡ് — റൗണ്ട് — അമല നഗർ — മെഡിക്കൽ കോളേജ്.

റൂട്ട് 3 (വടക്ക് - കിഴക്ക്/തെക്ക്): കേച്ചേരി / അമല നഗർ — വടക്കേച്ചിറ — ഈസ്റ്റ് ഫോർട്ട് — കുട്ടനെല്ലൂർ / ഒല്ലൂർ.

റൂട്ട് 4 (തെക്ക് - സിവിൽ ലൈൻ): പുതുക്കാട് / ഒല്ലൂർ — തൈക്കാട്ടുശ്ശേരി — ഒളരി — — സിവിൽ സ്റ്റേഷൻ (അയ്യന്തോൾ).

റൂട്ട് 5 (പടിഞ്ഞാറ് - തെക്ക് - കിഴക്ക്): അന്തിക്കാട് / കഞ്ഞാണി — സിവിൽ സ്റ്റേഷൻ — ഒളരി — കൂർക്കഞ്ചേരി — ശക്തൻ സ്റ്റാൻഡ് — കുട്ടനെല്ലൂർ.

റൂട്ട് 6 (വടക്ക് പടിഞ്ഞാറ് - വടക്ക് കിഴക്ക്): കുന്നംകുളം / കേച്ചേരി — അമല നഗർ — പേരാമംഗലം — പുങ്കുന്നം — മെഡിക്കൽ കോളേജ് — മണ്ണുത്തി.

പുതിയ റൂട്ടുകൾ നിങ്ങൾക്കും നിർദേശിക്കാം 🥰🙏 # # #
Thrissur city - Cultural Capital of Kerala Rajan J Pallan Thrissur Connect Creators Planet MVD Kerala Prof.C.Raveendranath Thrissur Round Dr. Niji Justin

തൃശൂർ നഗരത്തിന്റെ പ്രവേശന ഭാഗങ്ങളിൽ ഇത്തരത്തിൽ ഉള്ള വെൽക്കം ബോർഡുകൾ വേണ്ടതല്ലേ, എന്നാണ് നമ്മുടെ അധികാരികൾ ഇതൊക്കെ തിരിച്...
22/07/2026

തൃശൂർ നഗരത്തിന്റെ പ്രവേശന ഭാഗങ്ങളിൽ ഇത്തരത്തിൽ ഉള്ള വെൽക്കം ബോർഡുകൾ വേണ്ടതല്ലേ, എന്നാണ് നമ്മുടെ അധികാരികൾ ഇതൊക്കെ തിരിച്ചറിയുക 😡😡🧐(Image AI created).
fans Rajan J Pallan Prof.C.Raveendranath V D Satheesan P K Basheer Thrissur city - Cultural Capital of Kerala Thrissur Round Thrissur Connect Creators Planet Dr. Niji Justin

We have raised this issue before😡
21/07/2026

We have raised this issue before😡

കയ്യിൽ ക്യാഷും തൃശ്ശൂർക്കാരന്റെ ബുദ്ധിയും ഉണ്ടെങ്കിൽ 🥰
19/07/2026

കയ്യിൽ ക്യാഷും തൃശ്ശൂർക്കാരന്റെ ബുദ്ധിയും ഉണ്ടെങ്കിൽ 🥰

വളരുന്ന തൃശൂർ നഗരം, പണ്ടൊക്കെ തൃശ്ശൂർക്കാർക്ക് ഒന്ന് കൂടിച്ചേരണം എങ്കിൽ നെഹ്‌റു പാർക്കിലോ , തേക്കിൻകാട്ടിലോ വരണം, തൃശ്ശൂ...
19/07/2026

വളരുന്ന തൃശൂർ നഗരം, പണ്ടൊക്കെ തൃശ്ശൂർക്കാർക്ക് ഒന്ന് കൂടിച്ചേരണം എങ്കിൽ നെഹ്‌റു പാർക്കിലോ , തേക്കിൻകാട്ടിലോ വരണം, തൃശ്ശൂരിൽ hangout ഇപ്പോൾ മാളുകളിലേക്ക് വഴിമാറി, അനുദിനം വികസിക്കുന്ന നഗരത്തിലെ പുതിയ hangout hubb ആയി പുതിയ സംരംഭങ്ങൾ അതും നഗരത്തിന്റെ എല്ലാ ഭാഗത്തും വരുന്നത് നല്ലത്‌, തൃശ്ശൂരിന്റെ സാധ്യതകൾ മുന്നിൽ കണ്ട് ഇത് പോലെ പുതിയ പ്രൊജക്ടസ് വരട്ടെ.
പുഴക്കലിൽ തുറന്ന 'prime promanade'👍🥰🥰🥰🥰

Address

Thrissur
680001

Website

Alerts

Be the first to know and let us send you an email when Thrissur/Trichur :The Rising Metro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share