Home Window

Home Window Explore Home, Recipe Related Latest Updates

Three Bedroom Home plan:സ്വന്തമായി ഒരു വീടാണോ നിങ്ങൾ ലക്ഷ്യം? എങ്കിൽ കുറഞ്ഞ ചിലവിൽ പണിയാം നമുക്കും സുന്ദരമായ ഭവനം. ലോ ബഡ...
28/05/2026

Three Bedroom Home plan:സ്വന്തമായി ഒരു വീടാണോ നിങ്ങൾ ലക്ഷ്യം? എങ്കിൽ കുറഞ്ഞ ചിലവിൽ പണിയാം നമുക്കും സുന്ദരമായ ഭവനം. ലോ ബഡ്ജറ്റ് വീടുകൾkക്ക് പ്രചാരവും ഡിമാൻഡും ദിനംപ്രതി വർധിച്ചു വരുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു വീടും വീടിന്റെ ഉൾ കാഴ്ച വിശേഷങ്ങളും വിശദമായി തന്നെ പരിചയപ്പെടാം.വെറും 15 ലക്ഷം രൂപ ചിലവിൽ പണിത മൂന്ന് ബെഡ് റൂമുകൾ അടക്കം അടങ്ങിയ ഈ ഒരു വീട് ഏവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്

ഈ വീട് എല്ലാം അറിയാം

കാഴ്ചകൾ കാണാം
വായിക്കൂ :https://homewindow.in/three-bedroom-home-plan/amp/

5 സെന്റിൽ 9.72 ലക്ഷം രൂപക്കൊരു മോഡേൺ വീട്, സാധാരണക്കാരന്റെ സ്വപ്ന ഭവനം ഇതാ റെഡി | Popular Low Budjet home detailsPopular...
27/05/2026

5 സെന്റിൽ 9.72 ലക്ഷം രൂപക്കൊരു മോഡേൺ വീട്, സാധാരണക്കാരന്റെ സ്വപ്ന ഭവനം ഇതാ റെഡി | Popular Low Budjet home details

Popular Low Budjet home details:സാധാരണക്കാരൻ മുതൽ പണവും സമ്പാദ്യംവും ഉള്ളവർ വരെ ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നന്ന് സ്വന്തമായി ഒരു വീട്. വീട് എന്നത് ഇന്നും പലരും ഉള്ളിന്റെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു വലിയ ഡ്രീം തന്നെയാണ്. വീട് നിർമ്മാണ രീതികൾ ഇന്ന് ഈ ആധുനിക കാലത്ത് വളരെ അധികം മാറി മാറി വരികയാണ്. വീട് സംബന്ധിച്ച വ്യത്യസ്ത ആശയങ്ങൾ അടക്കം ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറാറുണ്ട്.

പലവിധ ഐഡിയകളിൽ വീട് പണിയാൻ നോക്കുന്നവരുണ്ട്. തനത് കേരളീയ ശൈലിയിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവരും മോഡേൺ സ്റ്റൈലിൽ ഭവനം നിർമിക്കാൻ ഉദ്ദേശിക്കുന്നവരും ധാരാളമാണ്. നമുക്ക് ഇന്ന് ഏറെ പ്രചാരം നേടുന്ന അത്തരം ഒരു വെറൈറ്റി ലോ ബഡ്ജറ്റ് വീടിന്റെ വിശേഷങ്ങളും വീടിന്റെ മനോഹരമായ ഉൾ കാഴ്ചകൾ അടക്കം കാണാം

ഈ വീട് എല്ലാം കാണാം
മൊത്തം ഡീറ്റെയിൽസ് അറിയാം :https://homewindow.in/popular-low-budjet-home-details/amp/

11 ലക്ഷം രൂപക്ക് ഇനി ഒരു വീട് പണിയാം!! 2 ബെഡ്‌റൂം വീട് പ്ലാൻ സഹിതംLow budget single storey home for 11 lakhs: ലോ ബഡ്ജറ്റ...
26/05/2026

11 ലക്ഷം രൂപക്ക് ഇനി ഒരു വീട് പണിയാം!! 2 ബെഡ്‌റൂം വീട് പ്ലാൻ സഹിതം
Low budget single storey home for 11 lakhs: ലോ ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു കൊച്ചു കണ്ടമ്പററി വീടിന്റെ വിശേഷം ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ മനോഹരമായ ഡിസൈനിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഷോ വാൾ അടങ്ങിയ എലിവേഷൻ, പ്രഥമ ദൃഷ്ടിയാൽ വീടിന് അതീവ ഭംഗി വാഗ്ദാനം ചെയ്യുന്നു. 580 ചതുരശ്ര അടി വരുന്ന ഈ വീട്ടിൽ, രണ്ട് ബെഡ്റൂമുകൾ ഉൾക്കൊള്ളുന്നു. വീടിന്റെ ബഡ്ജറ്റ്, പ്ലാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കാം.

എല്ലാം അറിയാം
വീട് ,ഓരോ റൂം ആയി കാണാം
വായിക്കൂ :https://homewindow.in/11-lakh-550-sqft-2-bhk-super-budget-home/amp/

14 ലക്ഷത്തിന് 1200 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീട്; ചുരുങ്ങിയ ചെലവിൽ വലിയ സ്വപ്ന സാക്ഷാത്കാര വിശേഷം.!!1200 സ്ക്വ...
24/05/2026

14 ലക്ഷത്തിന് 1200 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീട്; ചുരുങ്ങിയ ചെലവിൽ വലിയ സ്വപ്ന സാക്ഷാത്കാര വിശേഷം.!!
1200 സ്ക്വയർ ഫീറ്റിൽ വെറും 14 ലക്ഷം രൂപയ്ക്ക് പണിത ഒരു മിനി കണ്ടംബറി സ്റ്റൈലിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ അത്യാവശ്യം സ്പേസ് നൽകിരിക്കുന്നത് കാണാം. കൂടാതെ ഒരു വരാന്ത രീതിയിലാണ് സിറ്റ്ഔട്ട്‌ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരിപ്പിടം മെറ്റലിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് ഫൈബർ ഇരിപ്പിടങ്ങളും നൽകിട്ടുണ്ട്.

തടിയുടെ ഡിസൈനിലുള്ള മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ കാണാം. പ്രധാന വാതിൽ വന്നിരിക്കുന്നത് തടിയിലാണ്. സീലിംഗിൽ അലങ്കാരത്തിനായി എൽഇഡി ലൈറ്റുകൾ നൽകിരിക്കുന്നത് കാണാം. ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ അത്യാവശ്യം സോഫ സെറ്റി ഉൾപ്പെടുത്തിരിക്കുന്നത് കാണാം. വിരുന്നകാർക്ക് ഇരിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇവ കൂടുതൽ സഹായകരമാണ്. ചുവരിൽ ഷോ കേസ് നൽകിരിക്കുന്നതും കാണാം. അത്യാവശ്യം നല്ല ഭംഗിയിലാണ് ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇത്തരം മോഡൽ വീട് എങ്ങനെ പണിയാം
മൊത്തം ഡീറ്റെയിൽസ് അറിയാം
വായിക്കൂ :https://homewindow.in/14-lakh-1200-sqft-3-bhk-stunning-modern-home/amp/

Address

Thrissur
680505

Alerts

Be the first to know and let us send you an email when Home Window posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share