Sabi & Co. vlogs

Sabi & Co. vlogs Vlogs

01/07/2024

Our family trip to Coorg, Karnataka, searching the family with no contact since 25 years.

കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞങ്ങൾ ഒരു യാത്ര പോയി. പക്ഷെ, അത് ഒരു ഉല്ലാസയാത്ര ആയിരുന്നില്ല. 50 ഓളം വർഷങ്ങൾക്കു മുമ്പ് നാടുവ...
19/06/2024

കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞങ്ങൾ ഒരു യാത്ര പോയി. പക്ഷെ, അത് ഒരു ഉല്ലാസയാത്ര ആയിരുന്നില്ല.
50 ഓളം വർഷങ്ങൾക്കു മുമ്പ് നാടുവിട്ടു പോയ എന്റെ ഉമ്മാമ്മന്റെ ജേഷ്ഠന്റെ കുടുംബത്തെ തേടിയുള്ള ഒരു യാത്രയായിരുന്നു. കർണാടകയിലെ കുടകിലെ കുമ്പൂർ എന്ന സ്ഥലത്താണ് ഞങ്ങളുടെ യാത്ര എത്തി ചേർന്നത്.
ഉമ്മാമ്മയുടെ ജേഷ്ഠന് 25 വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടതാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കളെ അന്വേഷിച്ചു ഞങ്ങൾ പോയ യാത്രയുടെ വിവരണം

https://youtu.be/dDg6CqVgrBY

20/05/2024

Calicut to RAK ✈️

12/02/2023

UAE Flower Farm Ras Al Khaimah - The mini in മരുഭൂമിയിലെ പൂന്തോട്ടം

Address

God's Own Country
Thrissur
680002

Telephone

+919747384239

Website

Alerts

Be the first to know and let us send you an email when Sabi & Co. vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share