Nammudae Thrissur

Nammudae Thrissur Thrissur is also known as the Cultural Capital of Kerala because of its cultural, spiritual and religious leanings throughout history.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻല...
20/09/2025

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.!

അഷ്ടമിരോഹിണിയൊരുക്കത്തിൽ..തിരുവമ്പാടി 🙏🧡
12/09/2025

അഷ്ടമിരോഹിണിയൊരുക്കത്തിൽ..തിരുവമ്പാടി 🙏🧡

ശ്രീ കൂടൽമാണിക്യം ക്ഷേത്രം 😍
10/09/2025

ശ്രീ കൂടൽമാണിക്യം ക്ഷേത്രം 😍

തുടരും...
09/09/2025

തുടരും...

“Where nature guards the goddess, and every breeze carries a prayer.”
06/09/2025

“Where nature guards the goddess, and every breeze carries a prayer.”

ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
05/09/2025

ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

തൃശ്ശൂരിൽ 30 അടി ഉയരമുള്ള തൃക്കാക്കരയപ്പൻ..വടക്കുന്നാഥനു മുന്നിലെ പൂക്കളം  ഉത്രാട പാച്ചിലിൽ മ്മടെ തൃശ്ശൂർ ❤️🧡💛🩷
04/09/2025

തൃശ്ശൂരിൽ 30 അടി ഉയരമുള്ള തൃക്കാക്കരയപ്പൻ..വടക്കുന്നാഥനു മുന്നിലെ പൂക്കളം ഉത്രാട പാച്ചിലിൽ മ്മടെ തൃശ്ശൂർ ❤️🧡💛🩷

രാത്രിയഴകിൽ  മ്മടെ പൂക്കളം ❤️🩷💛🧡
27/08/2025

രാത്രിയഴകിൽ മ്മടെ പൂക്കളം ❤️🩷💛🧡

പ്രണാമം ഈരാറ്റുപേട്ട അയ്യപ്പൻ 🌹🙏🥹
19/08/2025

പ്രണാമം ഈരാറ്റുപേട്ട അയ്യപ്പൻ 🌹🙏🥹

 #കലാഭവൻ_നവാസ്_അന്തരിച്ചുകൊച്ചി : പ്രശസ്ത സിനിമാ നടനും, മിമിക്രി ആർട്ടിസ്റ്റുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു.
01/08/2025

#കലാഭവൻ_നവാസ്_അന്തരിച്ചു

കൊച്ചി : പ്രശസ്ത സിനിമാ നടനും, മിമിക്രി ആർട്ടിസ്റ്റുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു.

ശുഭദിനം....
26/07/2025

ശുഭദിനം....

വിഷു ആശംസകൾ...   ❤️😘🤗
13/04/2025

വിഷു ആശംസകൾ...

❤️😘🤗

Address

Thrissur

Alerts

Be the first to know and let us send you an email when Nammudae Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nammudae Thrissur:

Share