MADE IN INDIA

MADE IN INDIA Make in India is a industrial travelogue Show which describes various production units in India

01/09/2025

ഓണക്കിറ്റും ഓണവിഭവങ്ങളുമായി നക്ഷത്ര

25/08/2025

ചിലരെ പരിചയപ്പെടുമ്പോൾ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ നമ്മൾക്കും അഭിമാനം തോന്നും. അങ്ങനെ ഒരുപാട് പേരെ കാണാനും പരിചയപ്പെടാനും ഇന്ത്യൻവാർത്തയുടെ കൃഷിയിടം, മെയ്ഡ് ഇൻ ഇന്ത്യ പരിപാടികളിലൂടെ സാധിക്കുന്നു. ചില വനിതകൾ അവർ കൃഷിയും സംരംഭവുമെല്ലാം കൊണ്ടുപോകുന്നത് നമ്മളെ അത്ഭുതപ്പെടുത്തും. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു ഗുരുവായൂരിലെ ഷീജ ചേച്ചി.. ഓണക്കാലത്തേക്ക് പൂകൃഷി തേടിയിറ ഞ്ഞിയ ഞങ്ങൾക്ക് വൈവിധ്യങ്ങളുടെ വലിയ ഒരു കൃഷിത്തോട്ടമാണ് ഷീജ ചേച്ചി കാണിച്ചു തന്നത്...

23/08/2025

തലമുടിയും സൗന്ദര്യവും സംരക്ഷിക്കാൻ ശോഭ മാജിക്, ഇത് നമ്മൾ മാതൃകയാക്കേണ്ട വനിത. മുടിവളരാൻ 7 ദിവസം എടുത്ത് തയ്യാറാക്കുന്ന എണ്ണ, വിശ്വസിച്ച് ഉപയോഗിക്കാനും കഴിക്കാനും പഴയന്നൂരിലെ ശോഭ ചേച്ചിയുടെ പ്രൊഡക്റ്റ്സ്. ഓർഡർ ചെയ്യാൻ -6238040098

04/08/2025

പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യത്തിനും 40 ൽ അധികം മരുന്നുകൾ ചേർന്ന കർക്കിടക കഞ്ഞി. പച്ചിലകളും വേരുകളും പെട്ടി മരുന്നുകളും എല്ലാം ചേർത്ത് പരമ്പരാഗത രീതിയിൽ ഒരു കർക്കിടക കഞ്ഞി ഉണ്ടാക്കാം.
Aravindakshan - 9847202930

01/08/2025

ലാഭകരം റംബുട്ടാൻ കൃഷി, അറിയേണ്ടതെല്ലാം Rambuttan Farming

മണ്ണറിഞ്ഞ് കൃഷിയറിഞ്ഞ് ചെയ്താൽ ലാഭകരമായി റംബൂട്ടാൻ കൃഷി ചെയ്യാം.
കുറാഞ്ചേരിയിലെ റംബുട്ടാൻ കൃഷിയും ഓക്സിജൻ നഴ്സറിയും നോക്കി നടത്തുന്ന സജീഷിനെ പരിചയപ്പെടാം

ph - 9656630060

24/07/2025

തൃശൂരിന്റെ ഓക്സിജൻ കലവറ വിലങ്ങൻ കുന്ന്.

22/07/2025

നീന്തൽ അറിയുക എന്നത് വെള്ളത്തിൽ അകപ്പെട്ടാൽ നീന്തിക്കയറി രക്ഷപ്പെടാൻ മാത്രമല്ല, നമ്മളെ ധൈര്യശാലികളാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു. ഒരു നാടിനെ മുഴുവൻ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച് ധൈര്യശാലികളാക്കുന്ന മഷിക്കുളവും ഹരിലാൽ മാഷും

21/07/2025

പരമ്പരാഗത കൈത്തറിയിൽ ഖാദിയുടെ പ്യുവർ സിൽക്ക് സാരികൾ നിർമ്മിക്കുന്നത് കാണാം

06/10/2022

തൃശൂർ ടൗണിനോട് ചേർന്ന് നടത്തറയിൽ വീട് നിർമ്മിച്ച് താമസിക്കാൻ അനുയോജ്യമായ 4 സെൻറ് മുതലുള്ള പ്ലോട്ടുകൾ വിൽപനയ്ക്ക്.
ഫോൺ - 9495252146

05/10/2022

Plots for sale
നടത്തറയിൽ 60 സെൻ്റ് സ്ഥലം വിൽപനയ്ക്ക്.
ഫോൺ - 9495252146

Address

Thrissur

Website

Alerts

Be the first to know and let us send you an email when MADE IN INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share