11/03/2025
RAINBOW🌈 ☀️ SUMMER CAMP
( 5th - 8th Standard Students)
പ്രിയ മാതാപിതാക്കളെ..., 🧏♂️🧏
നമ്മുടെ കുട്ടികളിൽ വ്യക്തിത്വ മൂല്യങ്ങൾ രൂപീകരിക്കാനും ഡിജിറ്റൽ അഡിക്ഷൻ പോലുള്ള അപകടങ്ങളിൽ നിന്നും അവരെ മോചിപ്പിച്ചു മികച്ച നേതൃത്വ ഗുണം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ SHARDAYA- LUMEN ACADEMYയുടെ നേതൃത്വത്തിൽ ഏപ്രിൽ 2,3, 4 തിയ്യതികളിലായി കല്ലേറ്റുംകര പാക്സിൽ വച്ചു അവർക്കൊരു സമ്മർ ക്യാമ്പ് RAINBOW -2K25 സങ്കടിപ്പിക്കുന്നു.
ധീരമായി ജീവിതത്തെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഈ 3 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിലേക്ക് നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രത്യേകം ക്ഷണിക്കുന്നു
Focusing Areas🎯
🔹Confidence building sessions including speech practice
🔹Emotional intelligence and anger management, stress management
🔹Success and failure management
🔹 Communication efficiency
🔹Career guidance, study and memory tips
🔹Addiction management
🔹Time management
🔹Friendship management
🔹Leadership & Decision making
🔹Problem solving
🔹 Understanding sexuality
🔹Values in life
🔹 Public Speaking & Goal Setting
🔹Team Work
Counselling support will be provided for all the participants.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുമല്ലോ...
⏰ DATE & TIME :-
2 , 3 & 4 April 9.30AM-03:30 PM
VENUE :-
PACS , KALLETUMKARA
(ഇരിങ്ങാലക്കുട, മാള ,ചാലക്കുടി മേഖലകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും)
Camp Fees: 1300/- ( Including Food & Travel Expense)
CATEGORY :-
5th - 8th Standard Students
താൽപര്യമുള്ളവർ താഴെ കാണുന്ന Whatsapps ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/GKNp28AJZE0GMhSTiD3pfZ
CONTACT :-
7994148803,
8289847448
SAHRDAYA - LUMEN ACADEMY
VIDYAJYOTICOMPLEX , IRINJALAKUDA
680 621
Thank You