06/10/2025
ചോലയിൽ ചേല് എക്സിബിഷൻ ആരംഭിച്ചു..പ്രശസ്ത ടെലിവിഷൻ അവതാരക.. ലക്ഷ്മി നക്ഷത്ര.. പ്രദർശനം ഉത്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ വി ജെ. ജോജി അദ്ധ്യക്ഷത വഹിച്ചു.ചോല എം ഡി.. ജോമോൻ ആലുക്ക.. എക്സിബിഷൻ കോർഡിനേറ്റർ.. ബിജ്നു മീരാസ എന്നിവർ സംസാരിച്ചു.. 23 ചിത്രകാരൻമാരുടെ 65 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.. പ്രദർശനം.. ഒക്ടോബർ 12 വൈകിട്ട് അഞ്ചിന് സമാപിക്കും