Thumboor Live

Thumboor Live തുമ്പൂർ ലൈവ് ഇനി മുതൽ നിങ്ങളുടെ വിരൽ തുമ്പിൽ. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ !!

19/09/2025
ആദരാഞ്ജലികൾ
17/09/2025

ആദരാഞ്ജലികൾ

RHS OSA  പൂക്കളമത്സരം 2025 🏵️🌸🌼ഒന്നാം സമ്മാനം    1997 ബാച്ച് രണ്ടാം സമ്മാനം    1985 ബാച്ച് മൂന്നാം സമ്മാനം   1994 ബാച്ച്
14/09/2025

RHS OSA പൂക്കളമത്സരം 2025 🏵️🌸🌼
ഒന്നാം സമ്മാനം 1997 ബാച്ച്
രണ്ടാം സമ്മാനം 1985 ബാച്ച്
മൂന്നാം സമ്മാനം 1994 ബാച്ച്

സെപ്റ്റംബർ 15, 16, 17 തിയതികളിലായി വേളുക്കര ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നടത്തപ...
10/09/2025

സെപ്റ്റംബർ 15, 16, 17 തിയതികളിലായി വേളുക്കര ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നടത്തപ്പെടുന്നു. ഓരോ വാർഡിലും വാക്സിനേറ്റർമാർ എത്തുന്ന ദിവസം,സമയം, സ്ഥലം എന്നിവ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ തെരുവു നായ്ക്കൾ കൂടുതൽ ഉള്ള സ്പോട്ടുകൾ ഉണ്ടെങ്കിൽ വാർഡ് മെമ്പർമാർ ദയവായി കൊറ്റനെല്ലൂർ മൃഗാശുപത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ അറിയിക്കുക

🎉🌺 കളറുകൾ വിരിയിച്ച്, ഹൃദയങ്ങൾ നിറച്ച് – OSA RHS പൂക്കള മത്സരം 2025! 🌺🎉പ്രിയപ്പെട്ട RHS (Rooral High School Thumboor) കു...
31/08/2025

🎉🌺 കളറുകൾ വിരിയിച്ച്, ഹൃദയങ്ങൾ നിറച്ച് – OSA RHS പൂക്കള മത്സരം 2025! 🌺🎉

പ്രിയപ്പെട്ട RHS (Rooral High School Thumboor) കുടുംബാംഗങ്ങളെ,
ഓണാഘോഷങ്ങളുടെ ഭാഗമായി OSA RHS തുമ്പൂരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
പൂക്കളത്തിൽ നിങ്ങളുടെ സർഗ്ഗാത്മകതയും, ടീം വർക്കിന്റെ സന്തോഷവും പ്രദർശിപ്പിക്കാനുള്ള അവസരമാണിത്. ഓരോ ബാച്ചിൽ നിന്നും ടീമുകൾ രൂപീകരിച്ച് മത്സരത്തിൽ പങ്കെടുക്കാം.

തീയതി: സെപ്റ്റംബർ 13, 2025, ശനിയാഴ്ച
⏰ സമയം: രാവിലെ 10.00 മുതൽ 12.30 വരെ
📍 സ്ഥലം: RHS സ്കൂൾ, തുമ്പൂർ

നിറങ്ങളുടെ ഉത്സവത്തിൽ ഒത്തുചേർന്ന് ഓണം ആഘോഷിക്കാം.

Aups Thumboor സ്കൂളിലെ മുൻ അധ്യാപിക കല്യാണി ടീച്ചർ വിട പറഞ്ഞു . കണ്ണീർ പ്രണാമം
30/08/2025

Aups Thumboor സ്കൂളിലെ മുൻ അധ്യാപിക കല്യാണി ടീച്ചർ വിട പറഞ്ഞു .
കണ്ണീർ പ്രണാമം

Address

Thumboor
Thrissur
680662

Alerts

Be the first to know and let us send you an email when Thumboor Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thumboor Live:

Share