Green Books India

Green Books India Green Books was established in the year 2002 by a group of committed Non-resident Keralites, who are passionate in Art and literature. Green books (p) Ltd.

This endeavour was registered in August 2002, as private limited company. The company started functioning on september 11, 2002. Authorities:
Since its begining from 2002 Mr. R Valsan alias Krishnadas is functioning as the Managing Director of the company, M/s. Veteran writer and social activist (late) C.G. Santhakumar was the founder chairman. After his demise, in 2006, Sri. Vasu Ailakkad took over the reins of chairman.

മാധവിക്കുട്ടി ✨ #മാധവിക്കുട്ടി
06/09/2026

മാധവിക്കുട്ടി ✨

#മാധവിക്കുട്ടി

Happy Teachers’ Day! 🌸   #അധ്യാപകദിനം
05/09/2026

Happy Teachers’ Day! 🌸

#അധ്യാപകദിനം

കൈയിൽ പുസ്തകവും… മനസ്സിൽ അറിവും…കണ്ണുകളിൽ കുസൃതിയും പുഞ്ചിരിയും നിറച്ച്കണ്ണന്റെ ജന്മാഷ്ടമി ആഘോഷിക്കാം. 💙🌸എല്ലാവർക്കും ഹൃ...
04/09/2026

കൈയിൽ പുസ്തകവും… മനസ്സിൽ അറിവും…
കണ്ണുകളിൽ കുസൃതിയും പുഞ്ചിരിയും നിറച്ച്
കണ്ണന്റെ ജന്മാഷ്ടമി ആഘോഷിക്കാം. 💙🌸

എല്ലാവർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ! 🙏

#ജന്മാഷ്ടമി #ശ്രീകൃഷ്ണൻ #കണ്ണൻ #ജന്മാഷ്ടമിആശംസകൾ #വായന

പ്രകൃതിയെയും മനുഷ്യനെയും ജീവിതത്തെയും അടുത്തറിയാൻ സഹായിക്കുന്ന സുസ്മേഷ് ചന്ദ്രോത്തിന്റെ “മത്തങ്ങാ വിത്തുകളുടെ വിലാപവും മ...
02/09/2026

പ്രകൃതിയെയും മനുഷ്യനെയും ജീവിതത്തെയും അടുത്തറിയാൻ സഹായിക്കുന്ന സുസ്മേഷ് ചന്ദ്രോത്തിന്റെ “മത്തങ്ങാ വിത്തുകളുടെ വിലാപവും മറ്റുകഥകളും” എന്ന കഥാസമാഹാരം

Heartiest congratulations to Fazalu Rahman, author of Vineetha Vismayam, on receiving the prestigious Big Screen Awards ...
01/09/2026

Heartiest congratulations to Fazalu Rahman, author of Vineetha Vismayam, on receiving the prestigious Big Screen Awards 2026 for Best Book Related to Cinema.
This recognition celebrates his passion for cinema, writing, and the remarkable journey of Vineetha Vismayam. We are delighted to see the book and its author receive this well-deserved honour.
Wishing him many more milestones and achievements ahead! ✨🏆

Congratulations, Fazalu Rahman!

മനുഷ്യനെ മനുഷ്യനായി കാണാനും,സ്നേഹവും കരുണയും പങ്കുവെക്കാനും പഠിപ്പിച്ചഗുരുദേവന്റെ മഹത്തായ സന്ദേശം ഇന്നുംനമ്മുടെ ജീവിതത്ത...
28/08/2026

മനുഷ്യനെ മനുഷ്യനായി കാണാനും,
സ്നേഹവും കരുണയും പങ്കുവെക്കാനും പഠിപ്പിച്ച
ഗുരുദേവന്റെ മഹത്തായ സന്ദേശം ഇന്നും
നമ്മുടെ ജീവിതത്തിന് വഴികാട്ടിയാണ്. 🙏

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.” 🌿

#ശ്രീനാരായണഗുരു #ഗുരുദേവൻ

വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവിതം മുഴുവൻ പോരാടിയ മഹാനായ അയ്യൻകാളിയുടെ ജീവിതവും പോരാട്ടങ്ങളും അടുത്തറിയാ...
28/08/2026

വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവിതം മുഴുവൻ പോരാടിയ മഹാനായ അയ്യൻകാളിയുടെ ജീവിതവും പോരാട്ടങ്ങളും അടുത്തറിയാം “അയ്യൻകാളി — അധഃസ്ഥിതരുടെ പടയാളി” എന്ന കൃതിയിലൂടെ.

ചരിത്രം വെറുമൊരു ഓർമ്മയല്ല…
നമ്മുടെ അവകാശങ്ങൾ നേടിയെടുത്ത പോരാട്ടങ്ങളുടെ കഥ കൂടിയാണ്. ❤️‍🔥

📖 അയ്യൻകാളി — അധഃസ്ഥിതരുടെ പടയാളി
✍️ കരിവേലി ബാബുക്കുട്ടൻ

25% വിലക്കുറവിൽ Offer valid till Aug 30

വായിക്കാം… അറിയാം… ചരിത്രത്തെ അടുത്തറിയാം.

#അയ്യൻകാളി #അധഃസ്ഥിതരുടെപടയാളി

✨ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼ഈ ഓണം ആഘോഷിക്കാം…പുസ്തകങ്ങളോടൊപ്പം, അറിവിനോടൊപ്പം, വായനയോടൊപ്പം! ❤️എല്ലാവർക്കും സ...
25/08/2026

✨ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼

ഈ ഓണം ആഘോഷിക്കാം…
പുസ്തകങ്ങളോടൊപ്പം, അറിവിനോടൊപ്പം, വായനയോടൊപ്പം! ❤️

എല്ലാവർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണം ആശംസിക്കുന്നു! 🌸

#ഓണം #ഓണാശംസകൾ #ഓണപ്പുസ്തകങ്ങൾ

25/08/2026

📙 പണ്ട് പണ്ട് പണ്ട് ✍️ മഹേഷ്‌ ഹരിദാസ്
ഒരു കഥയിൽ അല്ല ഓരോ പേജിലും ചിരിയുടെ മാലപ്പടക്കം തന്നെ. ഒരു രസികൻ സുഹൃത്ത്‌ കൂടെ ഇരുന്ന് കാര്യം പറഞ്ഞാൽ എങ്ങനെ ഇരിക്കും അത്രക്കും രസമായിട്ട് ഉള്ള കഥ പറച്ചിൽ.കുട്ടികാലത്തെ കാര്യങ്ങൾ ഒക്കെ ഇത്ര കൃത്യമായിട്ട് എങ്ങനെയാ ഓർത്തു വെയ്യ്ക്കുന്നെ. ഒരു കഥയും എടുത്തു പറയാൻ പറ്റില്ല,ആദ്യം മുതൽ അവസാനം വരെ എല്ലാം ഒന്നിനൊന്നു നല്ലത്.
ചിരിക്കാൻ ഇഷ്ട്ടമുള്ള എല്ലാരും ഒന്ന് വായിച്ചു നോക്കുന്നെ.
Mahesh Haridas


#ᴍᴀʟᴀʏᴀʟᴀᴍᴄᴏᴍᴇᴅʏ

24/08/2026

Address

Head Office, G B Building, Civil Lane Road, Ayyanthole
Thrissur
680003

Alerts

Be the first to know and let us send you an email when Green Books India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Books India:

Shortcuts

Share

Category