Acv news thrissur

Acv news thrissur anytime coverage video news

05/02/2024
05/02/2024

കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി പ്രസിഡൻറ് കെ സച്ചിദാനന്തൻ. ശ്രീകുമാരൻ തമ്പിയുടെ വരികൾ ഒഴിവാക്കിയിട്ടില്ല. നിലവിൽ മൂന്നുപേരുടെ വരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതിന് സംഗീതം നൽകിയ ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇപ്പോൾ കമ്മറ്റിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബി കെ ഹരിനാരായണൻ എഴുതിയ വരികളാണ്.
സംഗീതം നൽകിയ ശേഷം മാത്രം അന്തിമ തീരുമാനം. ശ്രീകുമാരൻ തമ്പിയുടെ ഗാനമാണ് കൂടുതൽ ഇഷ്ടപ്പെട്ടതെങ്കിൽ അത് തിരഞ്ഞെടുക്കും. ശ്രീകുമാരൻ തമ്പിയുടെ വരികൾ നിരാകരിക്കാത്തതിനാൽ ആണ് മറ്റ് അറിയിപ്പുകൾ ഒന്നും നൽകാതിരുന്ന തെന്നും സച്ചിദാനന്തൻ പറഞ്ഞു

05/02/2024

എഴുതി നൽകിയ പാട്ട് ക്ലീഷേ അല്ല,അത് പോപ്പുലറാക്കി കാണിക്കും', സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി
കേരള ഗാനവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കില്ലെന്നും സാഹിത്യ അക്കാദമിയും സർക്കാരുമായി ഇനി സഹകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു

05/02/2024

എഴുത്തുകാർക്കുള്ള പ്രതിഫലം ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്നു; ചുള്ളിക്കാടിനോട് മാപ്പ് പറഞ്ഞ് അശോകൻ ചരുവിൽ
സർക്കാരുമായി ബന്ധപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണെന്ന് അശോകൻ ചെരുവിൽ വിമർശിച്ചു.

04/02/2024

ആദമിന് വേണ്ടത് കളിപ്പാട്ടമല്ല പസിൽസ്സുകളാണ് ഈ ചെറു പ്രായത്തിൽ ആദം വാഗസ് നേടിയത് വലിയ
റെക്കോഡുകൾ

04/02/2024

ആദമിന് വേണ്ടത് കളിപ്പാട്ടമല്ല പസിൽസ്സുകളാണ് ഈ ചെറു പ്രായത്തിൽ ആദം വാഗസ് നേടിയത് വലിയ റെക്കോഡുകൾ

Address

Ganam
Thrissur
680005

Website

Alerts

Be the first to know and let us send you an email when Acv news thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share