Home Magic

Home Magic Home Magic, presenting Superb ideas to build ,design and decorate houses from all over world
(1)

രണ്ടര സെൻ്റിൽ പണിത ഒരു മനോഹര വീട്, 2bhk വീടിൻ്റെ ബഡ്ജറ്റ് ഉൾപ്പടെയുള്ള വിശേഷങ്ങൾവീട് നിർമ്മിക്കാൻ എത്ര സെന്റ് സ്ഥലം വേണം...
18/06/2026

രണ്ടര സെൻ്റിൽ പണിത ഒരു മനോഹര വീട്, 2bhk വീടിൻ്റെ ബഡ്ജറ്റ് ഉൾപ്പടെയുള്ള വിശേഷങ്ങൾ

വീട് നിർമ്മിക്കാൻ എത്ര സെന്റ് സ്ഥലം വേണം? രണ്ടര സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ!! അതെ, രണ്ടര സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ ഒരു 2bhk വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്, ഈ വീട് മുഴുവൻ ഡീറ്റെയിൽസ്, ഓരോ റൂം കാഴ്ചകൾ, വീഡിയോ സഹിതം കാണാം, അറിയാം

വായിക്കാം ഇവിടെ :https://homemagic.in/low-budget-2bhk-home-design-for-10-lakhs/

വീട് ഡീറ്റെയിൽസ്.. ഈ വീട് പണിത രീതി അറിയാം.. വീട് ആകെ ചിലവ് അറിയാം വായിക്കൂ :https://homewindow.in/3-bedroom-1817-sq-ft-...
16/06/2026

വീട് ഡീറ്റെയിൽസ്.. ഈ വീട് പണിത രീതി അറിയാം.. വീട് ആകെ ചിലവ് അറിയാം
വായിക്കൂ :https://homewindow.in/3-bedroom-1817-sq-ft-home/amp/

വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം16 Lakh Rupees House Plan:ലോ ബഡ്ജറ്റ് വീടുകൾക്ക് ...
15/06/2026

വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം
16 Lakh Rupees House Plan:ലോ ബഡ്ജറ്റ് വീടുകൾക്ക് ആരാധകരും അതിലേറെ ആവശ്യക്കാരും വർധിച്ചു വരികയാണ് ഇന്ന്. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ വളരെ മനോഹരമായി പണി പൂർത്തിയാക്കിയ ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം. വളരെ സുന്ദരമായി പണിത ഒരു വീട്, ഈ വീട് നിർമ്മാണത്തിനു ആകെ ചിലവായ തുക 16 ലക്ഷം രൂപയാണ്.

ഈ വീടിന് അകത്തെ കാഴ്ചകൾ ,എല്ലാം കാണാം
ഓരോ ഡീറ്റെയിൽസ് ആയി അറിയാം ,വായിക്കാം : https://homewindow.in/928-sqft-home-plan/amp/

ചെറിയ ചിലവിൽ എല്ലാമുള്ള വീട്..5 ബെഡ് റൂം വീട്, കുറഞ്ഞ തുകക്ക് എല്ലാമുള്ള മനോഹര ഭവനംപരമ്പരാഗത കേരളീയ സ്റ്റൈലിൽ ആകെ മൊത്തം...
14/06/2026

ചെറിയ ചിലവിൽ എല്ലാമുള്ള വീട്..5 ബെഡ് റൂം വീട്, കുറഞ്ഞ തുകക്ക് എല്ലാമുള്ള മനോഹര ഭവനം
പരമ്പരാഗത കേരളീയ സ്റ്റൈലിൽ ആകെ മൊത്തം 5 ബെഡ് റൂമുകൾ അടങ്ങുന്ന ഈ ഒരു ഭവനം പണിയാൻ ആകെ ചിലവായത് 15 ലക്ഷം രൂപ മാത്രമാണ്.

കാണാം ഈ വീട് ,റൂംസ് എല്ലാം കാണുക : വായിക്കൂ : https://homewindow.in/15-lakh-budjet-friendly-home-in-kerala/amp/

Address

Thrissur

Alerts

Be the first to know and let us send you an email when Home Magic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share