SG LIVE

SG LIVE Suresh Gopi Live updates (SG LIVE)
Stay Connected With Us
INSTAGRAM-sglive7000

09/10/2025
പാലാ ,മേവട , പുറയ്ക്കാട്ടുകാവ് മൈതാനത്തിൽ നടന്ന "കലുങ്ക് സൗഹൃദ സംഗമത്തിൽ " പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സം...
23/09/2025

പാലാ ,മേവട , പുറയ്ക്കാട്ടുകാവ് മൈതാനത്തിൽ നടന്ന
"കലുങ്ക് സൗഹൃദ സംഗമത്തിൽ " പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സംവദിക്കാനെത്തിയ ,
ഒരപകടത്തിൽ പെട്ട് ഒരു കൈയ്യും ഒരു കാലും നഷ്ടമായിട്ടും മനസ്സ് തളരാതെ ജീവിതം കരുപ്പിടിപ്പിച്ച്, സധൈര്യം മുന്നോട്ടു പോകുന്ന , മറ്റുള്ളവർക്ക് പ്രചോദനമേകുന്ന
അനീഷ് മോഹൻ എന്ന ചെറുപ്പക്കാരനെ അടുത്ത് വിളിച്ച്, അനീഷിൻ്റെ കൃത്രിമ കൈയ്യിൽ സുരേഷ് ഗോപി ചുംബിക്കുന്നു.... 🙏♥️

✍️ Biju Pulickakandam

23/09/2025


Ottakomban 🐘
22/09/2025

Ottakomban 🐘

❤️
07/09/2025

❤️

അഞ്ജനക്ക് വീട് പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിയുടെ കൈത്താങ്ങ്..👍അച്ഛന്‍റെ മരണശേഷം വീട് എന്ന സ്വപ്നം നഷ്പ്പെട്ട ഉള്ള്യേരി ...
30/08/2025

അഞ്ജനക്ക് വീട് പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിയുടെ കൈത്താങ്ങ്..👍
അച്ഛന്‍റെ മരണശേഷം വീട് എന്ന സ്വപ്നം നഷ്പ്പെട്ട ഉള്ള്യേരി പുത്തഞ്ചേരിയിലെ വിദ്യര്‍ത്ഥിനിയായ തീക്കുഴിപ്പറമ്പില്‍ അഞ്ജനയ്ക്ക് വീട് പണി ക്കായ് സുരേഷ് ഗോപിയുടെ മകളുടെ പേരിലുളള ലക്ഷ്മി ഫൗണ്ടേഷന്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി സുപ്രസിദ്ധ സിനിമാ താരം നിത്യാദാസ് തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.🙏

രാവിലെ മുതൽ പല വാർത്തകൾ വരുന്നു മന്ത്രി പുത്രൻ കാർ തടഞ്ഞു മോശം ആയി പെരുമാറുന്നു എന്നൊക്കെ...........ശെരിക്കും ഇതിന്റെ സത...
22/08/2025

രാവിലെ മുതൽ പല വാർത്തകൾ വരുന്നു മന്ത്രി പുത്രൻ കാർ തടഞ്ഞു മോശം ആയി പെരുമാറുന്നു എന്നൊക്കെ...........

ശെരിക്കും ഇതിന്റെ സത്യം എത്ര പേർ കറക്റ്റ് ആയി അന്വേഷിച്ചു നമ്മുടെ നാട്ടിൽ കാർ ഡ്രൈവിംഗ് സമയത്തു എതിർ ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിക്കേണ്ടത് ജസ്റ്റ്‌ മിസ്സ്‌ ആകുമ്പോൾ സാധാരണ ആരും പ്രതികരിച്ചു പോകും അതെ മാധവും ചെയ്തുള്ളു....

പക്ഷെ എതിർപ്പ് കാണിച്ച പയ്യൻ ആരാണെന്നു മനസ്സിലാക്കിയപ്പോൾ സ്വന്തം അച്ഛനെ വരെ വലിച്ചിട്ടു അയാൾ ഡയലോഗ് അടിച്ചു സംസാരിച്ചപ്പോൾ ഏതൊരാളും പ്രതികരിച്ചത് പോലെ മാധവും പ്രതികരിച്ചുള്ളൂ......

പക്ഷെ അപ്പോളും പോലീസ് വന്നിട്ട് പോയ മതി എന്ന 100% കോൺഫിഡൻസിൽ നിന്ന മാധവിന്റെ മണ്ടക്ക് കേറാൻ ആണ് കുറെ എണ്ണത്തിന് താല്പര്യം ഒപ്പം മീഡിയ കൂടെ അവിടെ നടന്ന കാര്യത്തിൽ മാധവിന്റെ മാത്രം കട്ടിങ് എടുത്തു പുറത്തു വിട്ടു സർക്കുലേഷൻ കൂടാൻ....എന്ത് കൊണ്ട് മറ്റേ ആളിന്റെ ഒരു കാര്യം പോലും മീഡിയ പുറത്തു വിട്ടില്ല.....

പിന്നെ ഒരു പ്രശ്നം ഉണ്ടെന്നു തോന്നുമ്പോൾ സാധാരണ രണ്ടു കൂട്ടരെയും പോലീസ് കൊണ്ട് പോകും പക്ഷെ ഇതിൽ മാധവിനെ മാത്രം ജീപ്പിൽ കൊണ്ടുപോയത് സത്യത്തിൽ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല......

ഒപ്പം മെഡിക്കൽ എടുത്തപ്പോൾ മദ്യം ഉപയോഗിച്ചില്ല എന്ന് 100% പോലീസ് ഉറപ്പും വരുത്തി എന്നിട്ടും മാധവിനെ ക്രൂഷിക്കുന്ന കുറെ എണ്ണതിനോട് ഒന്നു ചോദിച്ചോട്ടെ നീ ഒക്കെ വണ്ടി എടുത്തോണ്ട് ഇറങ്ങുമ്പോൾ ഇതുപോലെ നിങ്ങളോടും ആരേലും wrong ആയി ഡ്രൈവിംഗ് കാട്ടിയാൽ ഉടനെ " നിങ്ങൾ ചെയ്തത് പാപം ആണ് സഹോദര ദൈവം നിങ്ങളോട് കോപിക്കും" എന്നൊന്നും നീ ഒന്നും അവരോടു പറയില്ലല്ലോ കൂട്ടത്തിൽ അയാൾ അച്ഛന് കൂടെ ചേർത്ത് പരാമർശിച്ചാൽ നീ ഒക്കെ ആണേൽ ടാറ്റാ ബൈ ബൈ പറയുമോ....

ഒരു സിമ്പിൾ സംഭവത്തെ സത്യത്തിൽ ഇതിന്റെ പേര് വെച്ചു സുരേഷേട്ടനെ താർ അടിക്കാൻ കിട്ടിയ ഒരു അവസരമായി ആഘോഷിക്കുന്ന മാപ്രകൾക്ക് നമോവാകം 🙏🏻🙏🏻🙏🏻

100% #മാധവിനോപ്പം

❤️
19/08/2025

❤️


ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ ❤️
15/08/2025

ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ ❤️


Address

Thrissur

Alerts

Be the first to know and let us send you an email when SG LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share